• Logo

Allied Publications

Americas
പെ​ന്ത​ക്കോ​സ്ത​ൽ കോ​ൺ​ഫ​റ​ൻ​സ് ഓ​ഫ് ഇ​ൻ​ഡോ ക​നേ​ഡി​യ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക്
Share
ഒട്ടാവ: മ​ല​യാ​ളി പെ​ന്ത​ക്കോ​സ്ത​ൽ സ​ഭ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​ഥ​മ കാ​ന​ഡ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ കാ​ന​ഡ ക്രി​സ്ത്യ​ൻ കോ​ള​ജ് വി​റ്റ്ബി​യി​ൽ വ​ച്ചാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

കോ​ൺ​ഫ​റ​ൻ​സി​ലേ​ക്ക് അ​നു​ഗ്ര​ഹീ​ത​രാ​യ ശു​ശ്രൂ​ഷ​ക​ന്മാ​ർ വ​ച​നം പ്ര​സം​ഗി​ക്കും. പാ​സ്റ്റ​ർ ഗ്ലെ​ൻ ബ​ഡോ​ൺ​സ്കി (യു​എ​സ്എ), പാ​സ്റ്റ​ർ ഷാ​ജി എം. ​പോ​ൾ, പാ​സ്റ്റ​ർ റെ​ജി ശാ​സ്താം​കോ​ട്ട എ​ന്നി​വ​രോ​ടൊ​പ്പം കാ​ന​ഡ​യി​ൽ നി​ന്നു​ള്ള അ​ഭി​ഷി​ക്ത​ന്മാ​രും ശു​ശ്രൂ​ഷി​ക്കും.

കാ​ന​ഡ​യു​ടെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ നി​ന്നു​ള്ള ച​ർ​ച്ചു​ക​ളി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 30 അം​ഗ കോ​യ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കും. അ​വ​രോ​ടൊ​പ്പം വ​ർ​ഷി​പ്പ് ലീ​ഡ​ർ പാ​സ്റ്റ​ർ ലോ​ർ​ഡ്സ​ൺ ആ​ന്‍റ​ണി​യും ശു​ശ്രൂ​ഷി​ക്കും.

സ​മ്മേ​ള​നം ഹാ​ർ​വെ​സ്റ്റ് ടി​വി ലൈ​വ് സം​പ്രേ​ഷ​ണം ചെ​യ്യും. അ​തോ​ടൊ​പ്പം പെ​ന്തി​ക്കോ​സ്ത​ൽ ഫെ​ലോ​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ ക​നേ​ഡി​യ​ൻ​സ് എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ൽ ലൈ​വ് ആ​യി​ട്ട് മീ​റ്റിം​ഗു​ക​ൾ കാ​ണു​വാ​ൻ ക്ര​മീ​ക​ര​ണം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

www.thepfic.ca എ​ന്ന വെ​ബ്സൈ​റ്റി​ൽ കോ​ൺ​ഫ​റ​ൻ​സി​ന് വേ​ണ്ടി ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യു​വാ​ൻ സാ​ധി​ക്കും. അ​തോ​ടൊ​പ്പം വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും അ​ഞ്ചു മു​ത​ൽ 12 വ​യ​സ് വ​രെ​യു​ള്ള എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്ര​ത്യേ​ക സെ​ഷ​നു​ക​ൾ രാ​വി​ലെ മു​ത​ൽ വൈ​കു​ന്നേ​രം വ​രെ ടിം ​കി​ഡ്സ് എ​ന്ന പ്രോ​ഗ്രാം ഒ​രു​ക്കി​യി​രി​ക്കു​ന്നു .

"ക്രി​സ്തു​വി​ൽ ഒ​ന്നാ​യി' എ​ന്ന തീം ​ആ​ണ് ഈ ​കോ​ൺ​ഫ​റ​ൻ​സി​ന് വേ​ണ്ടി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ൺ​ഫ​റ​ൻ​സി​ന് വേ​ണ്ടി പ്ര​ത്യേ​കം ത‌​യാ​റാ​ക്കു​ന്ന പാ​ട്ടു​പു​സ്ത​ക​ത്തി​ൽ കാ​ന​ഡ​യു​ടെ മ​ല​യാ​ളി പെ​ന്ത​ക്കോ​സ് സ​ഭ​യു​ടെ പ്രാ​രം​ഭ ഘ​ട്ട​ങ്ങ​ളെ പ​റ്റി വി​ശ​ദീ​ക​ര​ണം ന​ൽ​കു​ന്നു​ണ്ട്.

വി​വി​ധ നി​ല​യി​ലു​ള്ള ക​മ്മി​റ്റി​ക​ൾ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു.16 അം​ഗ നാ​ഷ​ണ​ൽ ക​മ്മ​റ്റി​യി​ൽ ക​ൺ​വീ​ന​ർ പാ​സ്റ്റ​ർ ജോ​ൺ തോ​മ​സ് ടൊ​റോ​ണ്ടോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പാ​സ്റ്റ​ർ ഫി​ന്നി സാ​മു​വ​ൽ ല​ണ്ട​ൻ, ജ​ന​റ​ൽ ട്ര​ഷ​റ​ർ പാ​സ്റ്റ​ർ വി​ൽ​സ​ൺ ക​ട​വി​ൽ എ​ഡ്മ​ന്‍റ​ൺ എ​ന്നി​വ​രോ​ടൊ​പ്പം

പ​ബ്ലി​സി​റ്റി കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി പാ​സ്റ്റ​ർ ബാ​ബു​ജോ​ർ​ജ് കി​ച്ച​നെ​ർ, പാ​സ്റ്റ​ർ ബ്ലെ​സ്സ​ൺ ചെ​റി​യാ​ൻ ടോ​റോ​ന്‍റോ, പ്ര​യ​ർ കോ​ഓ​ർ​ഡി​നേ​റ്റ​ർ​സ് ആ​യി പാ​സ്റ്റ​ർ എ​ബ്ര​ഹാം തോ​മ​സ് ഹാ​മി​ൽ​ട്ട​ൺ, പാ​സ്റ്റ​ർ സാ​മു​വ​ൽ ഡാ​നി​യേ​ൽ കാ​ൽ​ഗ​റി, വി​വി​ധ പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ, 40 അം​ഗ ലോ​ക്ക​ൽ ക​മ്മി​റ്റി, വി​വി​ധ പ്ര​യ​ർ ഗ്രൂ​പ്പു​ക​ൾ ഇ​വ​യോ​ട് ചേ​ർ​ന്ന് വി​വി​ധ രീ​തി​യി​ൽ ഉ​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു വ​രു​ന്നു.

ഇ​ന്ത്യ​ൻ ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ് ടീം.
ഡാ​ള​സ്: ട്വ​ന്‍റി20 ലോ​ക​ക​പ്പ് കി​രീ​ടം നേ​ടി​യ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ നേ​ർ​ന്ന് ഫ്ര​ണ്ട്സ് ഓ​ഫ് ഡാ​ള​സ് ക്രി​ക്ക​റ്റ്
ക​രു​ണ ചാ​രി​റ്റീ​സ് പി​ക്നി​ക് സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ജ​ഴ്‌​സി: "ഫാ​മി​ലി ഫ​ൺ ഇ​ൻ ദി ​സ​ൺ' എ​ന്ന ആ​ശ​യ​ത്തി​ൽ ക​രു​ണ ചാ​രി​റ്റീ​സ്, സോ​മ​ർ​സെ​റ്റ് ന്യൂ​ജ​ഴ്‌​സി​യി​ലെ 156 മെ​റ്റ്‌​ലേ​ഴ്‌​സ് റോ​ഡി​ലു
ഇ​ന്ത്യ​ൻ ടീ​മി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.
ന്യൂ​ജ​ഴ്‌​സി: ഇ​ന്ത്യ​യു​ടെ ട്വ​ന്‍റി20 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്ന് വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: ബൈ​ഡ​ൻ പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​രു​ന്നു.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ മോ​ശം പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​തോ​ടെ വി​മ​ർ​ശ​ന​വു​മാ​യി ന്യൂ​യോ​ർ​ക
ബൈ​ഡ​നു ഒ​രു പ​ക​ര​ക്കാ​ര​നെ ക​ണ്ടെ​ത്തു​മോ?.
അ​റ്റ്ലാ​ന്‍റാ: പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ഒ​ന്നാം ഡി​ബേ​റ്റി​നു ശേ​ഷം ഡെ​മോ​ക്ര​റ്റു​ക​ൾ ചി​ന്താ​കു​ഴ​പ്പ​ത്തി​ലാ​ണ്.