Allied Publications
Cartoons
Cinema
Jeevithavijayam
Matrimonial
Classifieds
Remembrances
Back Issues
Rashtra Deepika
English Edition
Africa
|
Americas
|
Australia & Oceania
|
Europe
|
Middle East & Gulf
|
Delhi
Americas
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
Back To NRI Home
Forward This News
Click here for detailed news of all items
വാഷിംഗ്ൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽനിന്ന് പിന്മാറാൻ നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ ആലോചിക്കുന്നതായി റിപ്പോർട്ട്. അടുത്ത അനുയായിയോട് ബൈഡൻ ഇക്കാര്യം സംസാരിച്ചതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.
ഇതുസംബന്ധിച്ച് വൈറ്റ് ഹൗസ് കേന്ദ്രീകരിച്ച് തിരക്കിട്ട ചർച്ചകൾ നടക്കുന്നതായും പ്രമുഖ ഡെമോക്രറ്റിക് നേതാക്കളുമായി ബൈഡൻ സംസാരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ബൈഡൻ ഡെമോക്രറ്റിക് ഗവർണർമാരെ ഉടൻ കാണുമെന്നും സൂചനയുണ്ട്. എന്നാൽ ഇതുസംബന്ധിച്ച വാർത്ത നിഷേധിച്ച് ബൈഡന്റെ പ്രചാരണവിഭാഗം രംഗത്തെത്തി.
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപുമായുള്ള സംവാദത്തിനുശേഷമുള്ള ആദ്യ സർവേകളിൽ ബൈഡന് തിരിച്ചടി നേരിട്ടിരുന്നു. സിഎൻഎൻ സർവേയിൽ ട്രംപിന് ആറ് പോയിന്റ് ലീഡ് ലഭിച്ചിരുന്നു. സംവാദത്തിലെ മോശം പ്രകടനത്തിന് കാരണം തുടർച്ചയായ യാത്രകളാണെന്നായിരുന്നു 81 കാരനായ ബൈഡന്റെ ന്യായീകരണം.
അതേസമയം, യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡനേക്കാൾ വിജയസാധ്യത നിലവിലെ വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമല ഹാരിസിനെന്ന് സിഎൻഎൻ അഭിപ്രായ സർവേയിൽ പറയുന്നു. സ്ത്രീവോട്ടർമാരിൽ 50 ശതമാനം പേരുടെ പിന്തുണ കമല ഹാരിസിനുണ്ട്.
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കോൺഫറൻസ് ഫിലാഡൽഫിയയിൽ.
ഫിലാഡൽഫിയ: നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ഫാമിലി ആൻഡ
ഫാമിലി യൂത്ത് കോൺഫറൻസ് ബുധനാഴ്ച ആരംഭിക്കും.
പെൻസിൽവേനിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് പെൻസ
മലയാളി പെന്തക്കോസ്ത് കോൺഫറൻസ് പാസ്റ്റർ ഫിന്നി ആലുംമ്മൂട്ടിൽ ഉദ്ഘാടനം ചെയ്തു.
ഹൂസ്റ്റൺ: മലയാളി പെന്തക്കോസ്ത് കോൺഫറൻസ് നാഷനൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമ്മൂട്ടിൽ ഉദ്ഘാടനം ചെയ്തു.
ബിജു ലോസണ് ഫോമാ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നു.
ഡാളസ്: നോര്‍ത്ത് അമരിക്കയിലെ പ്രമുഖ ട്രാവല്‍ ഏജസിയായ ലോസണ് ട്രാവല്‍സ് ഉടമയും മലയാള സിനിമാ നിര്‍മാതാവും സാംസ്കാര
അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് മാഗ്.
സ്റ്റാഫോർഡ്: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) സ്റ്റാഫോർഡിൽ നടന്ന പതാക ഉയർത്തൽ ചടങ്ങോടെ അമേരിക്കയുടെ
സഭയും സമുദായവും ഐക്യത്തോടെ മുന്നോട്ടുപോകണം: മാര്‍ മാത്യു മൂലക്കാട്ട്
അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഡാളസ് കേരള അസോസിയേഷൻ
പൊതുവേദിയിൽ എത്തി ആരോഗ്യവാനാണെന്നു ബൈഡൻ വ്യക്തമാക്കുമോ?
യുഎസിൽ ഇന്ത്യൻ ക്രിസ്ത്യൻ ദിനാചരണം സംഘടിപ്പിച്ചു
കെസിസിഎന്‍എയുടെ കണ്വന്ഷന് സാന്‍ അന്റോണിയോയില്‍ തുടക്കം
വിമാനയാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; സ്മാര്‍ട്ട് വാച്ചിന്റെ സഹായത്താല്‍ ചികിത്സ നല്കി മലയാളി ഡോക്ടര്‍
ഫാമിലി യൂത്ത് കോൺഫറൻസ് സുവനീർ പ്രകാശനത്തിന് തയാറായി
ബൈഡൻ പ്രചാരണം അവസാനിപ്പിക്കണമെന്ന് ബോസ്റ്റൺ ഗ്ലോബ് എഡിറ്റോറിയൽ ബോർഡ്
കാണാതായ അഗ്നിശമന സേനാംഗങ്ങളെ മരിച്ചനിലയിൽ കണ്ടെത്തി
സുനിത വില്യംസ് മാസങ്ങളോളം ബഹിരാകാശത്ത് തുടരേണ്ടി വരുമെന്ന് ക്രൂ പ്രോഗ്രാം മാനേജർ
ഹൂസ്റ്റണിൽ ലീജിയൻ ഓഫ് മേരി സെമിനാർ സംഘടിപ്പിച്ചു
ഫൊക്കാന പ്രസിഡന്റ് സ്ഥാനാർഥി ലീലാ മാരേട്ടിന് പിന്തുണ നൽകി ന്യൂയോര്‍ക്ക് റീജിയൺ
യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
ഇന്ത്യയിലെ മതനിരപേക്ഷത തകർന്നിട്ടില്ല: ജെയിംസ് കൂടൽ
കമല ഹാരിസ് ബൈഡനേക്കാൾ ഭേദമെന്ന് സർവേ
തെഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറണമെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം
യുഎസിൽ കാണാതായ 200 കുട്ടികളെ കണ്ടെത്തി
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പുരസ്കാര വേദിയാകാൻ കൊച്ചി ഒരുങ്ങുന്നു
ജോണ്‍ ജേക്കബ് നോര്‍ത്ത് കരോളിനയില്‍ അന്തരിച്ചു
ജയിലിൽ മരിച്ച ഗർഭിണിയുടെ കുടുംബത്തിന് 15 മില്യൺ ഡോളർ നഷ്ട പരിഹാരം
ഒക്ലഹോമാ സിറ്റി പോലീസ് ഓഫീസറെ മരിച്ചനിലയിൽ കണ്ടെത്തി
ഫൊക്കാന സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു
വിവിധ പ്രായക്കാരുടെ അഭിരുചികൾക്ക് അനുസൃതമായി വേറിട്ട പാഠ്യ പദ്ധതിയുമായി ഫാമിലി യൂത്ത് കോൺഫറൻസ്
മലയാളികൾക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ് ബ്രൂക്ലിനിൽ സംഘടിപ്പിച്ചു
ഫൊക്കാന ദേശീയ കണ്വൻഷൻ ചരിത്രത്തിൽ രേഖപ്പെടുത്തും: ഡോ. കലാ ഷഹി
ഫൊക്കാന സമ്മേളനം: സാഹിത്യ ചർച്ചകൾ സംഘടിപ്പിക്കും
അശ്വിൻ രാമസ്വാമിയെ പിന്തുണച്ച് ജോൻ ഓസൊഫ്
പീഡന കേസ്: ഒക്ലഹോമ സിറ്റി പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ഫാമിലി യൂത്ത് കോൺഫറൻസിൽ ആരാധനാ സംഗീതവുമായി ഗായക സംഘം
ട്രൈസ്സ്റ്റേറ്റ് കേരളാഫോറം പേഴ്സണ്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് നൽകുന്നു
കാറിൽ കുട്ടികളെ തനിച്ചാക്കി നഖം പോളിഷ് ചെയ്യാൻ പോയ യുവതി അറസ്റ്റിൽ
ഡമോക്രാറ്റുകൾ ബൈഡനെ ഉപേക്ഷിക്കരുതെന്ന് അലൻ ലിച്ച്മാൻ
ഡാളസിൽ നായകളെ ദത്തെടുക്കുന്നവർക്ക് 150 ഡോളർ ഗിഫ്റ്റ് കാർഡുകൾ സമ്മാനം
ന്യൂയോർക്കിൽ വിമാനാപകടം; ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു
നോർത്ത് അമേരിക്ക ഭദ്രാസന നോർത്ത് ഈസ്റ്റ് റീജിയൺ ത്രിദിന കൺവൻഷൻ സമാപിച്ചു
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് സെന്റർ ഹൂസ്റ്റണിൽ പ്രവർത്തനം ആരംഭിച്ചു
"ആത്മ സംഗീതം' സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിൽ അമേരിക്കയിലും കാനഡയിലും
ഫൊക്കാന തെരഞ്ഞെടുപ്പ്: അങ്കത്തിനൊരുങ്ങി 81 സ്ഥാനാർഥികൾ
ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബിന് പുതിയ നേതൃത്വം
ബാര്‍ബഡോസില്‍ കൊടുങ്കാറ്റ്: വിമാനത്താവളം അടച്ചു, ടീം ഇന്ത്യ കുടുങ്ങി
ഇന്ത്യൻ ടീമിന് അഭിനന്ദനങ്ങൾ നേർന്ന് ഫ്രണ്ട്സ് ഓഫ് ഡാളസ് ക്രിക്കറ്റ് ടീം
കരുണ ചാരിറ്റീസ് പിക്നിക് സംഘടിപ്പിച്ചു
ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൺ
പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ബൈഡൻ പിന്മാറണമെന്ന് ആവശ്യമുയരുന്നു
ബൈഡനു ഒരു പകരക്കാരനെ കണ്ടെത്തുമോ?
ഒക്ലഹോമയിൽ പൊതുവിദ്യാലയങ്ങളിൽ ബൈബിൾ പഠിപ്പിക്കാൻ ഉത്തരവിട്ട് സൂപ്രണ്ട്
കേരള അസോസിയേഷൻ ഓഫ് ഡാളസ് വിദ്യാഭ്യാസ അവാർഡുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
പത്താമത് ചാപ്റ്ററുമായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക
ഏഴ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടപ്പാക്കി
സ്കോളർഷിപ്പിന് പിതാവിന്റെ വ്യാജ മരണസർട്ടിഫിക്കറ്റും; യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ നാടുകടത്തി
ഓർമ ഇന്റർനാഷണൽ ഗ്രാന്റ് പേരന്റ്സ് ഡേ ആഘോഷം സെപ്റ്റംബർ 22ന്
പെന്തക്കോസ്തൽ കോൺഫറൻസ് ഓഫ് ഇൻഡോ കനേഡിയൻസിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്
യുഎസിൽ തോക്ക് ഉപയോഗിച്ചുള്ള ആക്രമണം പ്രതിസന്ധി സൃഷ്ടിക്കുന്നു: വിവേക് മൂർത്തി
എപ്പിസ്കോപ്പൽ സഭയുടെ 18ാം നൂറ്റാണ്ടിനു ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ തലവനായി ബിഷപ് സീൻ റോവ്
പതിനെട്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കുറ്റവാളിയുടെ വധശിക്ഷ നടത്തി
ഡാളസിൽ വെടിവയ്പ്: രണ്ട് പേർ മരിച്ചു
കുവൈറ്റ് ദുരന്തത്തിൽ മരിച്ച മലയാളികളുടെ കുടുംബങ്ങൾക്ക് ഫൊക്കാന ധനസഹായം കൈമാറി
ന്യൂജഴ്സി ഇടവകയിൽ മതബോധന ഗ്രാജുവേഷൻ സംഘടിപ്പിച്ചു
നോർത്ത് ഈസ്റ്റ് റീജിയൺ മാർത്തോമ്മാ കൺവൻഷൻ ഇന്ന് ആരംഭിക്കുന്നു
ഡാളസിൽ "ബാക്ക് ടു സ്കൂൾ മേള’ ഓഗസ്റ്റ് രണ്ടിന്
ഡെമോക്രാറ്റിക് പ്രൈമറിയിൽ മാധ്യമ പ്രവർത്തകൻ ജോൺ അവ്ലോൺ വിജയിച്ചു
പോലീസ് ഉദ്യോഗസ്ഥനെ മർദിച്ചതിന് അറസ്റ്റിലായ ജഡ്ജിയെ നീക്കം ചെയ്യണമെന്ന് ജോർജിയ സുപ്രീം കോടതി
സെന്റ് പീറ്റേഴ്സ് കത്തീഡ്രലില്‍ പത്രോസ് ശ്ലീഹായുടെ ഓര്മ പെരുന്നാളും വിബിഎസും സംയുക്തമായി നടത്തുന്നു
ഹൂസ്റ്റൺ സെന്റ് പീറ്റർസ് ആൻഡ് സെന്റ് പോൾ ഓർത്തഡോക്സ് പള്ളിയുടെ ഇടവക പെരുന്നാൾ ശനിയാഴ്ച
ഒക്ലഹോമയിൽ ഇന്ത്യക്കാരൻ അടിയേറ്റ് മരിച്ചു
നിയന്ത്രണം ഫലിക്കുന്നില്ല; യുഎസിൽ തോക്ക് വിൽപനയും വാങ്ങലും തുടരുന്നു
അമേരിക്കന്‍ അതിഭദ്രാസന അവാര്‍ഡ് നിശ ജൂലൈ 17ന്
കാനഡയിൽ ജസ്റ്റിൻ ട്രൂഡോയ്ക്ക് തിരിച്ചടി
ഷിക്കാഗോയിൽ വീട്ടിൽ കയറിയ കള്ളനു പിന്നാലെ ഫ്രൈയിംഗ് പാനുമായി വീട്ടുടമ; വീഡിയോ വെെറൽ
അമേരിക്കൻ ഭദ്രാസന കൗൺസിൽ അംഗമായി ബോബൻ ജോർജിനെ തെരഞ്ഞെടുത്തു
കൺവീനിയൻസ് സ്റ്റോർ ജീവനക്കാരുടെ കൊലപാതകം: പ്രതി പിടിയിൽ; കൊല്ലപ്പെട്ടവരിൽ ഇന്ത്യക്കാരനും
ഇന്ത്യ പ്രസ് ക്ലബ് ഓഫ് പെൻസിൽവേനിയ: ഏബ്രഹാം മാത്യു കോഓർഡിനേറ്റർ
ഡാളസിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക്ക് കിംഗ്സ് ചാന്പ്യന്മാരായി
കൊപ്പേൽ സെന്റ് അൽഫോൻസാ സീറോമലബാർ പള്ളിയിൽ മാർ ടോണി നീലങ്കൽ കുർബാന അർപ്പിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം: ജനങ്ങളുടെയും ജനാധിപത്യത്തിന്റെയും വിജയമെന്ന് വേണു രാജാമണി
ജയിൽ ചാടിയെ പ്രതിയെ കണ്ടെത്താൻ പോലീസ് പൊതുജനങ്ങളുടെ സഹകരണം തേടി
ഹൂസ്റ്റണിൽ മൂന്ന് പേർ വെടിയേറ്റു കൊല്ലപ്പെട്ടു; ഒരാൾ അറസ്റ്റിൽ
ഡോ. സണ്ണി സ്റ്റീഫൻ സമാധാന സന്ദേശങ്ങളുമായി നോർത്ത് അമേരിക്കയിൽ എത്തുന്നു
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന്റെ ഗോള്‍ഫ് ടൂര്‍ണമെന്റ് ജൂലൈ 13ന്
എസ്എംസിസി ഫാമിലി കോണ്‍ഫറന്‍സ്: രജിസ്ട്രേഷൻ കിക്ക് ഓഫ് സംഘടിപ്പിച്ചു
ജോസ് സാമുവേല്‍ ആല്‍ബനിയില്‍ അന്തരിച്ചു
ബീച്ചിൽ സർഫിംഗിനിടെ അമേരിക്കൻ നടൻ സ്രാവിന്റെ ആക്രമണത്തിൽ മരിച്ചു
പൊതുജനങ്ങൾക്ക് ഭീഷിണിയുയർത്തുന്ന കരടികളെ വെടിവയ്ക്കാൻ ഫ്ലോറിഡയിൽ അനുമതി
സണ്ണി കല്ലൂപ്പാറയ്ക്ക് ജി തിയറ്റര്‍ ന്യൂയോര്‍ക്കിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ്
മാർത്തോമ്മാ സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് സെന്റർ സമ്മേളനം ജൂലെെ ആറിന്
ക്കിലീക്സ് സ്ഥാപകൻ ജയിൽ മോചിതനായി
സുനിതാ വില്യംസിന്റെ മടക്കയാത്ര വീണ്ടും നീട്ടി; കാരണം വ്യക്തമാക്കാതെ നാസ
12ാമത്തെ കുട്ടിയെ വരവേറ്റ് മസ്ക്
സോമര്‍സെറ്റ് സെന്റ് തോമസ് ദേവാലയത്തില്‍ തിരുനാൾ 28 മുതല്‍
ഫിലാഡൽഫിയ സിറ്റി പോലീസിന്റെ കമ്യൂണിറ്റി സർവീസ് അവാർഡ് സുമോദ് നെല്ലിക്കാലായ്ക്ക്
മാത്യു വൈരമൺ എഴുതിയ ആത്മീയ കാല്പാടുകൾ പ്രകാശനം ചെയ്തു
ഇന്ത്യ പ്രസ് ക്ലബ് ഓഫ് സാൻ അന്റോണിയോ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞൻ അരവിന്ദ് മിത്തൽ അന്തരിച്ചു
ജൂലൈ നാലിന് ഡെമോക്രാറ്റുകള്‍ക്ക് ആശ്വാസകരമായ വാർത്ത എത്തുമോ?
ലീലാ മാരേട്ട് അമേരിക്കന്‍ മലയാളികളുടെ ഇടയിൽ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ വ്യക്തിത്വം: ജോര്‍ജ് ഏബ്രഹാം
ശ്രീനി വെങ്കിടേശൻ പേപാൽ ചീഫ് ടെക്നോളജി ഓഫീസർ
അർകെൻസയിൽ വെടിവയ്പ്; ഇന്ത്യക്കാരൻ ഉൾപ്പടെ നാല് മരണം,11 പേർക്ക് പരിക്ക്
സെന്റ് പോൾസ് ഓർത്തഡോക്സ് ചർച്ചിൽ പൗലോസ് ശ്ലീഹായുടെ ഓർമപ്പെരുന്നാൾ ജൂൺ 28 മുതൽ
ഡാളസിൽ ദേശീയ വടംവലി മത്സരം ഇന്ന്
ഫാമിലി യൂത്ത് കോൺഫറൻസിൽ പ്രശസ്ത പ്രഭാഷകർ അണിനിരക്കുന്നു
ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ ഫൊറോന ദേവാലയത്തിൽ ഇടവക തിരുനാൾ 23 മുതൽ
ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോമലബാര്‍ കത്തോലിക്കാ ദേവാലയം ദശാബ്ദി ആഘോഷിച്ചു
സൗത്ത് കാരോലിനയിൽ ഗർഭഛിദ്ര നിരക്ക് 80 ശതമാനം കുറഞ്ഞു
ട്രംപിന്റെ ആസ്തിയിൽ ഇടിവ്
കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ ശിലാസ്ഥാപനം 29ന്
ഇന്ത്യൻ എംബസി യോഗാ ദിനാചരണം സംഘടിപ്പിച്ചു
സതീശൻ നായർ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്റർ പ്രസിഡന്റ്
എബ്രഹാം ഫിലിപ്പ് ഫോമാ നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
രഘുനാഥൻ കടങ്ങോടിന്റെ വിയോഗത്തിൽ ആദരാഞ്ജലികൾ നേർന്ന് ലാന
മഞ്ജിമയ്ക്ക് കൈത്താങ്ങായി നവ കേരള മലയാളി അസോസിയേഷൻ
ഉമ്മന്‍ പി. എബ്രഹാമിന് ഡോക്ടറേറ്റ്
സ്ട്രോസ് സർവീസ് എക്സലൻസ് അവാർഡ് കരസ്ഥമാക്കി സിനി ജോണ്‍
രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടി; ഹൂസ്റ്റണിൽ ഡോക്ടർക്കെതിരേ ഗുരുതര ആരോപണം
ഹൂസ്റ്റണിൽ 12 വയസുകാരിയെ മരിച്ചനിലയിൽ കണ്ടെത്തി
സ്നാപ്ചാറ്റിനെതിരേ ലിംഗവിവേചന ആരോപണം; 15 മില്യൻ ഡോളർ നഷ്ടപരിഹാരം
ലൂസിയാന ക്ലാസ് മുറികളിൽ പത്ത് കൽപ്പനകൾ പ്രദർശിപ്പിക്കണം; ബില്ലിൽ ഗവർണർ ഒപ്പുവച്ചു
പ്രസിഡന്റ് സ്ഥാനാർഥികളുടെ ആദ്യ ഡിബേറ്റ് മൈക്രോ ഫോണുകളും പ്രോമ്റ്റുകളും ഇല്ലാതെ
വോട്ടിംഗ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടുന്നത് തടയാൻ ടാസ്ക് ഫോഴ്സിനെ നിയോഗിക്കണമെന്നു ഖാർഗെയോട് ഐഒസി
ഇരട്ട പരത്വത്തിനുള്ള തോമസ് ടി. ഉമ്മൻ ആഹ്വാനത്തിന് പ്രവാസി സംഘടനകളുടെ പിന്തുണ
മാന്‍ഹാട്ടന്‍ ക്രിമിനൽ കോടതി കേസ്: ഉത്തരവ് റദ്ദാക്കണമെന്ന് ട്രംപിന്റെ അപ്പീൽ ന്യൂയോർക്ക് സുപ്രീംകോടതി തള്ളി
എൻയുഎംസി ഡയറക്ടർ ബോർഡ് അംഗമായി സ്തുത്യർഹമായ സേവനം പൂർത്തിയാക്കി അജിത് കൊച്ചൂസ്
അമേരിക്കയിൽ സ്ത്രീകൾക്കെതിരേ വംശീയ ആക്രമണം; പ്രതിക്ക് 40 ദിവസത്തെ ശിക്ഷ വിധിച്ച് കോടതി
കോൺസൽ വിജയകൃഷണന് കേരള സെന്ററിന്റെ നേതൃത്വത്തിൽ മലയാളി സംഘടനകൾ യാത്രയയപ്പ് നൽകി
ബേസ്ബോൾ താരം വില്ലി മെയ്സ് അന്തരിച്ചു
വെൽനെസ് വർക്ക്ഷോപ് ശനിയാഴ്ച ന്യൂയോർക്കിൽ
ഫ്ലോറിഡയില്‍ നാലാംഗ കുടുംബാംഗങ്ങളുടെ മൃതദേഹം കത്തികരിഞ്ഞ നിലയിൽ
വയനാട്ടില്‍ മത്സരിക്കാനുള്ള പ്രിയങ്ക ഗാന്ധിയുടെ തീരുമാനം ധീരവും അവസരോചിതവും: ഐസിസി യുഎസ്എ
കുവൈറ്റ് ദുരന്തം: മരണമടഞ്ഞവർക്ക് ട്രിനിറ്റി മാർത്തോമ്മാ യുവജന സഖ്യത്തിന്റെ അനുശോചനം
തൊഴിലാളി പ്രതിഷേധ റാലിയിൽ പങ്കെടുത്ത സെനറ്റർ നികിൽ സവൽ അറസ്റ്റിൽ
യുഎസ് പൗരന്മാരുടെ പങ്കാളികളായ കുടിയേറ്റക്കാർക്ക് റസിഡൻസിക്ക് അപേക്ഷിക്കാൻ അനുമതി നൽകും: ബൈഡൻ
കഞ്ചാവ് കേസിൽ ശിക്ഷക്കപ്പെട്ട 1,75,000 പേർക്ക് മാപ്പ് നൽകാൻ ഒരുങ്ങി മേരിലാൻഡ് ഗവർണർ
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ തിരുനാള്‍ 28 മുതൽ
മാതാപിതാക്കളെ കൊലപ്പെടുത്തിയ യുവാവിനെ പോലീസ് വെടിവച്ച് കൊന്നു
ലോക കേരളസഭ: വിമർശനം കണക്കിലെടുക്കണമെന്ന് ഐഒസി യുഎസ്എ
ഹൂസ്റ്റണിൽ പിതൃദിനത്തിൽ അച്ഛൻ മർദനമേറ്റ് മരിച്ചു; വളർത്തുമകൻ പിടിയിൽ
ഭക്ഷണത്തിൽ ഈച്ച; ഫോർട്ട്വർത്തിൽ ഭക്ഷണശാല അടച്ചുപൂട്ടി
സ്റ്റാഫോർഡിൽ മാഗിന്റെ നേതൃത്വത്തിൽ മാതാപിതൃദിനാഘോഷം സംഘടിപ്പിച്ചു
ഫിലഡൽഫിയയിൽ സിസിഡി ഗ്രാജുവേഷനും അവാർഡുദാനവും
കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു
റാന്നി സെന്റ് തോമസ് കോളജ് വജ്ര ജൂബിലി ആഘോഷം; പൂർവ വിദ്യാർഥി സമ്മേളനം ജൂലൈ 13ന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫ്ലോറിഡ ചാപ്റ്ററിന് നവസാരഥികൾ
മിഷിഗൺ വെടിവയ്പ്: പ്രതി ജീവനൊടുക്കി
വ്യവസായ സംരംഭക സെമിനാർ സംഘടിപ്പിച്ച് സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സ്
ഫിലാഡൽഫിയയില്‍ സിസിഡി വാര്ഷികപതിപ്പ് പ്രകാശനം ചെയ്തു
ബൈബിൾ ജപ്പടി മത്സരം ഫിലാഡൽഫിയയിൽ സംഘടിപ്പിച്ചു
കാനഡ സീറോമലങ്കര കാത്തോലിക് ഫാമിലി കോൺഫറൻസ് കാൽഗറിയിൽ
സിജിൽ പാലക്കലോടിക്കും കലാ ഷാഹിക്കും പ്രവാസി മലയാളി ഫോറം ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചു
കുവൈറ്റ് ദുരന്തത്തിൽ ആദരാജ്ഞലികൾ അർപ്പിച്ച് ഓവർസീസ് കോൺഗ്രസ്
ഫ്ലോറിഡയിൽ ജന്മദിനം ആഘോഷിച്ച് ട്രംപ്
ഫൊക്കാന ട്രഷറർ ബിജു കൊട്ടാരക്കരയ്ക്ക് സ്വീകരണം നൽകി
ഡാളസിൽ സംഘടിപ്പിക്കുന്ന വടംവലി മാമാങ്കത്തിന്റെ കിക്കോഫ് നടന്നു
അമേരിക്കയിൽ വെടിവയ്പ്: ഇന്ത്യക്കാരി കൊല്ലപ്പെട്ടു; അക്രമി ഇന്ത്യൻ വംശജൻ
യുഎസും ഇന്ത്യയും അതുല്യമായ സൗഹൃദം പങ്കിടുന്നുവെന്ന് വൈറ്റ്ഹൗസ്
റിപ്പബ്ലിക്കൻ പാർട്ടിയിൽ ഐക്യത്തിന് ആഹ്വാനം നൽകി ട്രംപ്
കൊളറാഡോയിൽ നാല് പേർ വെടിയേറ്റ് മരിച്ചു
കുട്ടിയുമായി ഫോർട്ട്വർത്ത് ബാങ്ക് കൊള്ളയടിച്ച ആളെ തിരിച്ചറിയാൻ സഹായം അഭ്യർഥിച്ചു
എബി കെ. ജോർജിന്റെ പിതാവ് കെ.പി. ജോർജുകുട്ടി അന്തരിച്ചു
മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ
വിദ്യാർഥി വീസ ആവശ്യകതയ്ക്ക് അനുസരിച്ച് നടപടികൾ സ്വീകരിച്ച് ഇന്ത്യയിലെ യുഎസ് നയതന്ത്ര മിഷൻ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജസ്റ്റിൻ ട്രൂഡോയും തമ്മിൽ കൂടിക്കാഴ്ച നടത്തി
സുനിൽ ഗവാസ്കറിന് ന്യൂയോർക്കിൽ ഊഷ്മള സ്വീകരണമൊരുക്കി വർക്കി എബ്രഹാം
സാക്രമെന്റോ മിഷൻ ലീഗ് മരിയൻ തീർഥാടനം സംഘടിപ്പിച്ചു
എഡ്മണ്ടൻ നേർമ്മയുടെ നേതൃത്വത്തിൽ ബാർബിക്യു പാർട്ടി സംഘടിപ്പിക്കുന്നു
ഫോമാ ജനറൽ സെക്രട്ടറി ഓജസ് ജോൺ ലോകകേരളസഭ അംഗം
ഫോർട്ട് ബെൻഡ് കൗണ്ടി കമ്മീഷണർ സ്ഥാനാർഥി തരാൽ പട്ടേൽ അറസ്റ്റിൽ
സൗത്ത് ഫ്ലോറിഡയിൽ കനത്ത മഴയും വെള്ളപ്പൊക്കവും; ഗവർണർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഷൈമി ജേക്കബ് ഫൊക്കാന നാഷനൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു
അരിസോണ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ അന്താരാഷ്ട്ര നഴ്സസ് ദിനമാഘോഷിച്ചു
ക്രിസ്തുവിന്റെ സാന്നിധ്യം അനുഭവിച്ചറിയുവാൻ കഴിയണം: മാർത്തോമ്മാ സഫ്രഗൻ മെത്രാപ്പൊലീത്ത
പോൾ കറുകപ്പള്ളിയുടെ ഭാര്യാമാതാവ് മേരി മാത്യു അന്തരിച്ചു
റവ.ഡോ. കെ.ജി. ഫിലിപ്പോസ് എപ്പിസ്കോപ്പയുടെ ഭാര്യ അമ്മിണി ഡാളസിൽ അന്തരിച്ചു
ഡാളസിൽ സംഘടിപ്പിക്കുന്ന ദേശീയ വടംവലി മാമാങ്കത്തിന്റെ കിക്കോഫ് വെള്ളിയാഴ്ച
ഭാരതത്തിന്റെ കുതിപ്പിൽ പ്രവാസികൾ അഭിമാനിക്കണം: ഐസക്ക് ജോൺ
കോണ്‍സുല്‍ എ.കെ. വിജയകൃഷ്ണന് എന്‍ബിഎ യാത്രയയപ്പു നല്കി
ഡോ. ബോബി മുക്കാമല അമേരിക്കൻ മെഡിക്കൽ അസോസിയേഷൻ പ്രസിഡന്റ് ഇലക്ട്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് ഫ്ലോറിഡ: സജി കരിമ്പന്നൂർ പ്രസിഡന്റ്, ഡോ. തോമസ് ഡാനിയേൽ ജനറൽ സെക്രട്ടറി
കെഎച്ച്എൻഎ സിൽവർ ജൂബിലി കൺവൻഷന് തയാറെടുപ്പുകൾ പുരോഗമിക്കുന്നു: ഡോ. നിഷാ പിള്ള
സാൻ അന്റണിയോ സെന്റ് ആന്റണി ക്നാനായ ചർച്ചിൽ തിരുനാൾ
സെന്റ് പീറ്റേഴ്സ് മാർത്തോമ്മാ ചർച്ച് മ്യൂസിക് ആൽബം പുറത്തിറക്കി
റോയി മുളകുന്നം, ഷിബു പിള്ള, അനുപമ വെങ്കിടേഷ്, ലിഷാർ എന്നിവർ വീണ്ടും ലോക കേരള സഭയിലേക്ക്
സിജോ വടക്കന്റെ അമ്മ ബേബി അന്തരിച്ചു
തോക്ക് കേസ്: ഹണ്ടർ ബൈഡൻ ബൈഡൻ കുറ്റക്കാരനെന്ന് കോടതി
എസ്. സുശീല ശേഖരന് ഹൂസ്റ്റണില്‍ അന്തരിച്ചു
മത്തായി ഫിലിപ്പോസ് ഫ്ലോറിഡയിൽ അന്തരിച്ചു
ജയിംസ് ചെറിയാൻ അമേരിക്കയിൽ അന്തരിച്ചു
ഫോമാ ജൂനിയർ അഫയേഴ്സ് കമ്മറ്റി എലോക്വൻസ് മത്സരം വൻ വിജയമായി
ഗാസ വെടിനിർത്തൽ പ്രമേയത്തിന് യുഎൻ സുരക്ഷാ കൗൺസിൽ അംഗീകാരം നൽകി
ക്രോസ്വാക്കിൽ വാഹനമിടിച്ച് ആൺകുട്ടികൾ കൊല്ലപ്പെട്ട കേസ്; ജഡ്ജി റെബേക്ക ഗ്രോസ്മാന് ജീവപര്യന്തം തടവ്
പള്ളികളിലെ വസ്തുക്കൾ അനധികൃതമായി തട്ടിയെടുത്തു; ടെക്സസിൽ പാസ്റ്ററിന് 35 വർഷം തടവ്
വിൻസർ മലയാളി അസോസിയേഷന് നവ സാരഥികൾ
രാഹുൽ ഗാന്ധിക്കു ആശംസകൾ നേർന്ന് ഒഐസിസി വാറ്റ്ഫോർഡ്
നാലാം ലോക കേരള സഭയിലേക്ക് ഫൊക്കാനയുടെ സാന്നിധ്യമായി ഡോ. ബാബു സ്റ്റീഫനും സംഘവും
മിയാമി ബെലെന് ജെസ്യൂട്ട് ഹൈസ്കൂളിലെ ബ്രിഗേഡിയര്‍ അവാര്‍ഡ് മലയാളി വിദ്യാർഥി ജോസഫ് കാഞ്ഞിരംകുഴിക്ക്
പൗലോസ് കുയിലാന്റെ ഷോർട്ട് ഫിലിം റിലീസിനൊരുങ്ങുന്നു
ഡാളസിൽ സീനിയർ സിറ്റിസൺ ഫെലോഷിപ്പിന്റെ കുർബാനയ്ക്ക് യുയാക്കീം മാർ കൂറിലോസ് മെത്രാപ്പോലീത്താ നേതൃത്വം നൽകി
Deepika.com Info Centre
Deepika News Network
World Time
Indian Railway
Telephone Directory
Pin Code Finder
Malayalam Calendar
Currency Conversion
Foreign Exchange Rates (Kochi)
Vyaparanilavaram
NewsHotline
Conversion Tables
India Stock Markets-NSE
India Stock Markets-BSE
India Stock Markets-CSE
Cartoon
Government of Kerala
NORKA
Government of India
Live Cricket Score
Jeevithavijayam
Letters to Editor
Your Feedback
Make Deepika.com Homepage
Reading Problem FAQs
Deepika Classifieds
Matrimonial Advertisement
Forward News to Friends
Your Email
*
Invalid email!
Friend's Email
*
Invalid email!
Sending email...