• Logo

Allied Publications

Americas
കാ​ണാ​താ​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി
Share
ജോ​ർ​ജി​യ: ക​ഴി​ഞ്ഞ​മാ​സം അ​വ​സാ​നം കാ​ണാ​താ​യ ജോ​ർ​ജി​യ​യി​ലെ ര​ണ്ട് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ ടെ​ന്ന​സി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. റെ​യ്ഗ​ൻ ആ​ൻ​ഡേ​ഴ്സ​ന്‍റെ​യും ചാ​ൻ​ഡ​ല​ർ കു​ഹ്ബാ​ന്ദ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ടെ​ന്ന​സി​യി​ലെ കോ​ക്ക് കൗ​ണ്ടി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി​യ​താ​യി ജോ​ർ​ജി​യ​യി​ലെ ഹി​ൻ​സ്വി​ല്ലെ പൊ​ലീ​സ് പ​റ​ഞ്ഞു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ റോ​ഡി​ൽ വാ​ഹ​ന​ത്തി​നു​ള്ളി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ട് പേ​രു​ടെ​യും മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സാ​ഹ​ച​ര്യ​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​ൻ ടി​ബി​ഐ ഏ​ജ​ന്‍റു​മാ​ർ കോ​ക്ക് കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫീ​സി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി സ്റ്റേ​റ്റ് ഏ​ജ​ൻ​സി പ​റ​ഞ്ഞു.

മൃ​ത​ദേ​ഹ​ങ്ങ​ൾ തി​രി​ച്ച​റി​യു​ന്ന​തി​നും മ​ര​ണ​കാ​ര​ണം ക​ണ്ടെ​ത്തു​ന്ന​തി​നു​മാ​യി പൊ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചി​ട്ടു​ണ്ട്. അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്ന് ടി​ബി​ഐ അ​റി​യി​ച്ചു.

ക്യൂ​ബ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജി​ന് സി​ഐ​ടി​യു സെ​ന്‍റ​റി​ൽ വ​ര​വേ​ൽ​പ്പ്.
തിരുവനന്തപുരം: കേ​ര​ള​ത്തി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന ക്യൂ​ബ​യു​ടെ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ ഇ​ൻ​ചാ​ർ​ജ് അ​ബെ​ൽ അ​ബെ​ല്ലെ ഡെ​സ്‌​പെ​യി​നി​ന് സി​ഐ​ടി​യു
നോ​യ്‌​ലി​ൽ സെ​ബാ​സ്റ്റ്യ​ൻ ന്യൂ​യോ​ർ​ക്കി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ച​ങ്ങ​നാ​ശേ​രി പാ​ലാ​ത്ര സി​ബി​ച്ച​ന്‍റെ മ​ക​ളും അ​ടി​മാ​ലി കൂ​നം​പാ​റ​യി​ൽ റൊ​ണാ​ൾ​ഡ് കെ.
പി.​സി. തോ​മ​സ് ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: പി.​സി. തോ​മ​സ് (ബാ​ബു 76) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഉ​റു​ഗ്വേ​യി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ൽ തീ​പി​ടി​ത്തം; 10 വ​യോ​ധി​ക​ർ​ക്ക് ദാ​രു​ണാ​ന്ത്യം.
മോ​ണ്ടെ​വീ​ഡി​യോ: ഉ​റു​ഗ്വേ​യി​ലെ ന​ഴ്‌​സിം​ഗ് ഹോ​മി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ വ​യോ​ധി​ക​രാ​യ 10 പേ​ർ കൊ​ല്ല​പ്പെ​ട്ടു.
അ​മേ​രി​ക്ക​യി​ൽ പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നി​ടെ വെ​ടി​വ​യ്പ്പ്; നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.