• Logo

Allied Publications

Europe
ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു
Share
റോം: ​ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി സം​ഘ​ടി​പ്പി​ച്ച അ​ഞ്ചാ​മ​ത് യൂ​റോ​പ്പ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് റോ​മി​ൽ ന​ട​ന്നു. യൂ​റോ​പ്പി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ലൊ​ന്നാ​യി​രു​ന്നു ര​ക്ത​പു​ഷ്പ​ങ്ങ​ൾ ക​ലാ​കാ​യി​ക സാം​സ്കാ​രി​ക വേ​ദി ഇ​റ്റ​ലി സം​ഘ​ടി​പ്പി​ച്ച​ത്.

14 ടീ​മു​ക​ളാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്ത​ത്. കൊ​മ്പ​ൻ​സ് എ​ഫ്സി ജ​ർ​മ​നി​യും ഫാ​ൽ​ക്ക​ൺ എ​ഫ്സി ഇ​റ്റ​ലി​യും ത​മ്മി​ൽ ന​ട​ന്ന ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രേ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കൊ​മ്പ​ൻ​സ് എ​ഫ്സി ജ​ർ​മ​നി വി​ജ​യി​ച്ചു.

ഒ​ന്നാം സ്ഥാ​നം നേ​ടി​യ കൊ​മ്പ​ൻ​സ് എ​ഫ്സി ടീ​മി​ന് ര​ക്ത​പു​ഷ്പ​ങ്ങ​ൾ എ​വ​റോ​ളിം​ഗ് ട്രോ​ഫി സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ഐ. നി​യാ​സ് സ​മ്മാ​നി​ച്ചു. 2000 യൂ​റോ കാ​ഷ് പ്രൈ​സ് ലി​റ്റി​ൽ ഫ്ല​വ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ ചെ​യ​ർ​മാ​ൻ പ്ര​കാ​ശ് ജോ​സ​ഫ് ന​ൽ​കി.



ഫാ​ൽ​ക്ക​ൺ എ​ഫ്സി​ക്ക് സം​ഘ​ട​ന​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ ക​ലേ​ഷ് കു​മ്മു​ള്ളി ട്രോ​ഫി ന​ൽ​കി. കാ​ഷ് പ്രൈ​സ് 1,000 യൂ​റോ അ​ക്ബ​ർ ട്രാ​വ​ൽ​സ് ഓ​ഫ് ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി സെ​ജി ജോ​സ്മോ​ൻ ന​ൽ​കി. ടൂ​ർ​ണ​മെ​ന്‍റി​ലെ ബെ​സ്റ്റ് പ്ലെ​യ​റാ​യി സ​ഞ്ജ​യി​നെ (ജ​ർ​മ​നി) തെ​ര​ഞ്ഞെ​ടു​ത്തു. ബെ​സ്റ്റ് ബാ​ക്ക്: ജി​തി​ൻ (ജ​ർ​മ​നി), ബെ​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ: അ​ന​ന്ത​ൻ (ഇ​റ്റ​ലി), ടോ​പ് സ്കോ​റ​ർ: രാ​ഹു​ൽ (ഇ​റ്റ​ലി).

സ​മാ​പ​ന ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ്, ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ, പ്ര​വാ​സി കേ​ര​ള കോ​ൺ​ഗ്ര​സ് മാ​ണി വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ജോ​സ് മോ​ൻ ക​മ്മ​ട്ടി​ൽ, ല​യ​ൺ​സ് ക്ല​ബ് വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ജു മാ​ത്യു, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ ജെ​ജി മാ​ന്നാ​ർ, ബാ​ബു കൊ​ല്ലം ബ്ര​ദേ​ഴ്സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.



ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ ജോ​സ് പൂ​ന്ത​റ സ്വാ​ഗ​തം പ​റ​യു​ക​യും ക​ൺ​വീ​ന​റും സം​ഘ​ട​ന​യു​ടെ ഖ​ജാ​ൻ​ജി​യു​മാ​യ ശ​ര​ത് ഇ​രി​ഞ്ഞാ​ല​ക്കു​ട ച​ട​ങ്ങി​ന് ന​ന്ദി പ​റ​യു​ക​യും ചെ​യ്തു. ബി​ന്ദു വ​യ​നാ​ട്, ടി.​പി. സു​രേ​ഷ്, അ​നി​ത ബോ​ണി, നൈ​നാ​ൻ, സു​നി​ൽ വ​യ​നാ​ട്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ