• Logo

Allied Publications

Europe
പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് മാ​ള്‍​ട്ട ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി
Share
വ​ലേ​റ്റ: ച​ങ്ങ​നാ​ശേരി അ​തി​രൂ​പ​താ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് മാ​ള്‍​ട്ട ചാ​പ്റ്റ​റി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ജൂ​ണ്‍ 23 ഞ​യ​റാ​ഴ്ച വൈ​കി​ട്ട് 6ന് അ​തി​രൂ​പ​താ മെ​ത്രാ​പ്പോ​ലീ​ത്ത മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം പി​താ​വ് നി​ര്‍​വ​ഹി​ച്ചു.

അ​തി​രൂ​പ​താ ഡ​യ​റ​ക്ട​ര്‍ ഫാ ​റ്റെ​ജി പു​തു​വീ​ട്ടി​ല്‍​ക്ക​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ ​മാ​ത്യു വാ​രു​വേ​ലി​ല്‍, മാ​ള്‍​ട്ട മു​ഖ്യ പ്ര​ഭാ​ഷ​ണവും അ​സി​സ്റ്റന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​ജി​ജോ മാ​റാ​ട്ടു​ക​ളം സ്വാ​ഗ​ത​വും ജി​സ്‌​സി മാ​ര്‍​ട്ടി​ന്‍ കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

ഗ്ലോബ​ല്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജോ ​കാ​വാ​ലം, ക്ളെ​റി​ന്‍ തോ​മ​സ്, അ​ജോ​മോ​ന്‍ ജോ​ര്‍​ജ്, കു​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി ഇ​വാ​ന മ​രി​യ തോ​മ​സ്, ജ​ര്‍​മ​നി​യി​ല്‍ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന ഫാ ​ആ​ന്‍റ​ണി കൂ​ട്ടു​മ്മേ​ല്‍, സൗ​ദി ചാ​പ്റ്റ​ര്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ സ​ജീ​വ് ച​ക്കാ​ല​ക്ക​ല്‍, ജ​ര്‍​മ​നി​യു​ടെ പ്ര​തി​നി​ധി ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍, ഓ​സ്ട്രേ​ലി​യ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി​യോ മ​ണ​ലി​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ സ​ന്ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി.

നി​ഖി​ല്‍ ജോ​ര്‍​ജ്, ജെ​സ്‌​സി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ