• Logo

Allied Publications

Europe
മ​സാ​ജി​നി​ടെ വി​ദേ​ശ വ​നി​ത​യ്ക്കു പീ​ഡ​നം: റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​നെ​തി​രേ പ​രാ​തി
Share
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് തി​രു​നെ​ല്ലി​യി​ൽ വി​നോ​ദ സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ വി​ദേ​ശ വ​നി​ത​യെ സ്വ​കാ​ര്യ റി​സോ​ർ​ട്ട് ജീ​വ​ന​ക്കാ​ര​ൻ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. നെ​ത​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യാ​യ യു​വ​തി നാ​ട്ടി​ലെ​ത്തി​യ ശേ​ഷം ഇ​മെ​യി​ലാ​യാ​ണ് പോ​ലീ​സി​നു പ​രാ​തി അ​യ​ച്ച​ത്.

തി​രു​നെ​ല്ലി ക്ലോ​വ് റി​സോ​ർ​ട്ടി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​നെ​തി​രേ​യാ​ണ് ലൈം​ഗി​ക അ​തി​ക്ര​മ പ​രാ​തി ഉ​യ​ർ​ന്ന​ത്. മ​സാ​ജിം​ഗി​നി​ടെ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ യു​വ​തി​യെ ലൈം​ഗീ​ക ബ​ന്ധ​ത്തി​നു നി​ർ​ബ​ന്ധി​ച്ചു​വെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് പ​രാ​തി​യി​ലു​ള്ള​ത്.

എ​ഡി​ജി​പി​ക്ക് യു​വ​തി ഇ​മെ​യി​ലാ​യി പ​രാ​തി ന​ൽ​കി​യി​ട്ട് ഒ​രാ​ഴ്ച​യാ​യെ​ങ്കി​ലും പ്ര​തി​യെ ഇ​തു​വ​രെ പി​ടി​കൂ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. 2023 ഡി​സം​ബ​ർ ആ​ദ്യ​മാ​ണ് ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗ് വ​ഴി തി​രു​നെ​ല്ലി​യി​ലെ ക്ലോ​വ് റി​സോ​ർ​ട്ടി​ൽ യു​വ​തി എ​ത്തി​യ​ത്. നാ​ട്ടി​ലെ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഈ ​മാ​സം 14ന് ​എ​ഡി​ജി​പി​ക്ക് ഇ​മെ​യി​ലൂ​ടെ പ​രാ​തി ന​ൽ​കി​യ​ത്.

മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
മാ​ഞ്ച​സ്റ്റ​ർ സി​റ്റി: വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളു​മാ​യി മാ​ഞ്ച​സ്റ്റ​ർ നൈ​റ്റ്സ് ക്രി​ക്ക​റ്റ് ക്ല​ബി​ന്‍റെ ഫാ​മി​ലി ഓ​ണാ​ഘോ​ഷം ന​ട
ബെ​ൽ​ജി​യം സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ലം: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ​മാ​ധാ​ന​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ യൂ​റോ​പ്പി​നു ബെ​ൽ​ജി​യ​ത്തെ വേ​ണ​മെ​ന്ന് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
ജ​ര്‍​മ​നി​യി​ല്‍ മ​ല​ങ്ക​ര​സ​ഭ​യു​ടെ പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ഇ​ന്ന്.
ബെ​ര്‍​ലി​ന്‍: മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ​സ​ഭ​യു​ടെ 94ാം പു​ന​രൈ​ക്യ വാ​ര്‍​ഷി​കം ജ​ര്‍​മ​നി​യി​ലെ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​മൂ​ഹം ആ​ഘോ​ഷി​ക്കു​ന്ന
ഡോ. ​ഫാ. കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ പ്ര​വാ​സി അ​പ്പോ​സ്റ്റ​ലെ​റ്റ് ഡ​യ​റ​ക്‌​ട​ർ.
ഡ​ബ്ലി​ൻ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും കേ​ര​ള​ത്തി​നു പു​റ​ത്തു​മു​ള്ള രൂ​പ​താം​ഗ​ങ്ങ​ളെ ഒ​രു​മി​ച്ചു കൂ​ട്ടു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച പ്ര​വ
മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണാ​ഘോ​ഷം ഇ​ന്ന്.
ട്രി​യ​ര്‍: കാ​റ​ല്‍ മാ​ര്‍​ക്സി​ന്‍റെ ജ​ന്മ​സ്ഥ​ല​മാ​യ ജ​ര്‍​മ​നി​യി​ലെ ട്രി​യ​റി​ലെ മ​ല​യ​ളി കൂ​ട്ടാ​യ്മ​യാ​യ മ​ല​യാ​ളീ​സ് ഇ​ന്‍ ട്രി​യ​റി​ന്‍റെ ഓ​ണ