മ​ല​യാ​ള​ത്തി​ലെ പാ​ടു​ന്ന പൈ​ങ്കി​ളി
മ​ല​യാ​ള​ത്തി​ന്‍റെ മി​സ്റ്റി​ക് ക​വി മേ​രി ബ​നീ​ഞ്ഞ​യു​ടെ 125-ാം ജ​ന്മ​ദി​ന​മാ​ണ് 2024ൽ. ​ഇ​ല​ഞ്ഞി​യി​ലെ തോ​ട്ടം കു​ടും​ബ​ത്തി​ൽ 1899 ന​വം​ബ​ർ ആ​റി​നാ​ണ് ബ​നീ​ഞ്ഞ​യു​ടെ ജ​ന​നം. ഉ​ല​ഹ​ന്നാ​നും മ​റി​യാ​മ്മ​യും മാ​താ​പി​താ​ക്ക​ൾ. അ​ന്നു ബ​നീ​ഞ്ഞ​യ​ല്ല, മേ​രി.

ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി അ​ധ്യാ​പ​ക പ​രി​ശീ​ല​ന​വും നേ​ടി​ക്ക​ഴി​ഞ്ഞ് 1922ൽ ​മേ​രി കു​റ​വി​ല​ങ്ങാ​ട്ട് കോ​ൺ​വ​ന്‍റ് സ്കൂ​ളി​ൽ അ​ധ്യാ​പ​ന ജോ​ലി സ്വീ​ക​രി​ച്ചു. ശ​ന്പ​ള​ത്തി​നു വേ​ണ്ടി​യ​ല്ല, ഒ​രു കോ​ൺ​വ​ന്‍റി​ന്‍റെ അ​ന്ത​രീ​ക്ഷം ത​ന്‍റെ ദൈ​വ​വി​ളി ശ​ക്തി​പ്പെ​ടാ​ൻ സ​ഹാ​യ​ക​മാ​കും എ​ന്നു ക​രു​തി​യാ​ണ് ആ ​ജോ​ലി സ്വീ​ക​രി​ച്ച​തെ​ന്നു പി​ൽ​ക്കാ​ല​ത്തെ​ഴു​തി​യ "വാ​ന​ന്പാ​ടി' എ​ന്ന ആ​ത്മ​ക​ഥ​യി​ൽ ബ​നീ​ഞ്ഞ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കു​റ​വി​ല​ങ്ങാ​ട്ട് സ്കൂ​ളി​ൽ അ​ധ്യാ​പി​ക​യാ​യി​രി​ക്കെ​യാ​ണു മേ​രി ധാ​രാ​ള​മാ​യി ക​വി​ത​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യ​ത്. മേ​രി ജോ​ൺ തോ​ട്ടം എ​ന്നാ​യി​രു​ന്നു തൂ​ലി​കാ​നാ​മം. അ​ന്ന​ത്തെ ആ​നു​കാ​ലി​ക പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ൽ മേ​രി ജോ​ൺ തോ​ട്ട​ത്തി​ന്‍റെ ക​വി​ത​ക​ൾ തു​ട​രെ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. "മ​ല​യാ​ള​ത്തി​ൽ ഇ​താ ഒ​രു പു​തി​യ ക​വ​യി​ത്രി' എ​ന്നു വി​ശേ​ഷി​പ്പി​ച്ചു കാ​വ്യാ​സ്വാ​ദ​ക​ർ മേ​രി ജോ​ൺ തോ​ട്ട​ത്തെ ഉ​ദാ​ര​മാ​യി വ​ര​വേ​റ്റു.

മേ​രി​യു​ടെ വ​ഴി

മേ​രി ജോ​ൺ തോ​ട്ട​ത്തി​ന്‍റെ ആ​ദ്യ ക​വി​താ​സ​മാ​ഹാ​രം ഗീ​താ​വ​ലി, മ​ഹാ​ക​വി ഉ​ള്ളൂ​രി​ന്‍റെ അ​വ​താ​രി​ക​യോ​ടെ 1928ൽ ​പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. ഇ​തോ​ടെ മേ​രി ജോ​ൺ തോ​ട്ട​മെ​ന്ന പേ​രു മ​ല​യാ​ളി കാ​വ്യ​ലോ​ക​ത്ത് സു​പ​രി​ചി​ത​മാ​യി.

ഇ​ക്കാ​ല​മാ​യ​പ്പോ​ഴേ​ക്കും മേ​രി​ക്കു വി​വാ​ഹാ​ലോ​ച​ന​ക​ൾ വ​ന്നു​തു​ട​ങ്ങി. വി​ദ്യാ​സ​ന്പ​ന്ന​യാ​യ യു​വ​തി. സാ​ന്പ​ത്തി​ക​ശേ​ഷി​യു​ള്ള കു​ടും​ബം. പി​ന്നെ ജോ​ലി​യും. എ​ല്ലാ​റ്റി​നും ഉ​പ​രി ക​വി എ​ന്ന നി​ല​യി​ലു​ള്ള പ്ര​ശ​സ്തി​യും. ആ ​പെ​ൺ​കു​ട്ടി​യു​ടെ കൈ​പി​ടി​ക്കാ​ൻ ഏ​തു യു​വാ​വാ​ണ് ആ​ഗ്ര​ഹി​ക്കാ​തി​രി​ക്കു​ക.

പ​ക്ഷേ, മേ​രി​യു​ടെ വ​ഴി വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. അ​വ​ൾ ചെ​റു​പ്പ​ത്തി​ലേ ത​ന്‍റെ ഹൃ​ദ​യം യേ​ശു​വെ​ന്ന മ​ണ​വാ​ള​നു സ​മ​ർ​പ്പി​ച്ചു​ക​ഴി​ഞ്ഞി​രു​ന്നു. ഇ​നി ആ​രു ശ്ര​മി​ച്ചാ​ലും അ​ത​വി​ടെ​നി​ന്നു തി​രി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യി​ല്ല. വീ​ട്ടി​ൽ വി​വാ​ഹാ​ലോ​ച​ന​ക​ളു​ടെ തി​ര​ക്ക്. ഓ​രോ​ന്നും അ​ക​ന്നു​പോ​ക​ണേ​യെ​ന്നു മേ​രി​യു​ടെ നി​ര​ന്ത​ര പ്രാ​ർ​ഥ​ന! അ​ക്കാ​ല​ത്ത് അ​വ​ർ അ​നു​ഭ​വി​ച്ച ആ​ത്മ​സം​ഘ​ർ​ഷ​ത്തി​ന്‍റെ തീ​വ്ര​ത അ​റി​യ​ണ​മെ​ങ്കി​ൽ ആ ​ആ​ത്മ​ക​ഥ വാ​യി​ച്ചു​നോ​ക്ക​ണം. ഒ​ടു​വി​ൽ മേ​രി​ത​ന്നെ വി​ജ​യി​ച്ചു. എ​ല്ലാ എ​തി​ർ​പ്പു​ക​ളെ​യും അ​തി​ജീ​വി​ച്ച് അ​വ​ർ സ​ന്യാ​സ​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചു.

അ​ത് 1928 ജൂ​ലൈ 18-നാ​യി​രു​ന്നു. അ​ന്നേ ദി​വ​സം ദീ​പി​ക​യി​ൽ ഒ​രു ക​വി​ത പ്ര​സി​ദ്ധീ​കൃ​ത​മാ​യി - ലോ​ക​മേ യാ​ത്ര. ഞാ​ൻ സ​ന്യാ​സ ജീ​വി​തം സ്വീ​ക​രി​ക്കു​ന്നു എ​ന്നു ലോ​ക​ത്തെ അ​റി​യി​ക്കു​ന്ന വി​ജ്ഞാ​പ​നം. ഒ​രു ക​വി​യു​ടെ ക​ന്യാ​കാ​ല​യ പ്ര​വേ​ശ വി​വ​രം ഒ​രു ക​വി​ത​യി​ലൂ​ടെ എ​ല്ലാ​വ​രും അ​റി​യു​ക എ​ന്ന​ത് അ​പൂ​ർ​വ​മെ​ങ്കി​ലും തി​ക​ച്ചും ഉ​ചി​ത​മാ​യ ഒ​രു സം​ഭ​വം. അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള സ​ന്ദേ​ശം, ക​ർ​മ്മ​ല കു​സു​മം, സ​ദ്‌​ഗു​രു, ചെ​റു​പു​ഷ്പം എ​ന്നീ മാ​സി​ക​ക​ളി​ലും ക​വി​ത പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​തോ​ടെ "ലോ​ക​മേ യാ​ത്ര' സാ​ഹി​ത്യ​ലോ​ക​ത്താ​കെ ച​ർ​ച്ചാ​വി​ഷ​യ​മാ​യി.

ക​വി​ത​ക​ളു​ടെ പൂ​ക്കാ​ലം

എ​ങ്കി​ലും കാ​വ്യാ​സ്വാ​ദ​ക​ർ പൊ​തു​വെ സ​ങ്ക​ട​ത്തി​ലാ​യി​രു​ന്നു. ഒ​രു ന​ല്ല ക​വി മ​ല​യാ​ള​ത്തി​നു ന​ഷ്ട​പ്പെ​ട്ടു​പോ​യ​ല്ലോ എ​ന്ന​താ​യി​രു​ന്നു അ​വ​രു​ടെ ദുഃ​ഖം. പ്രാ​ർ​ഥ​ന​യു​ടെ​യും പ​രി​ത്യാ​ഗ​ത്തി​ന്‍റെ​യും വ​ര​ണ്ട​ഭൂ​മി​യി​ൽ സാ​ഹി​ത്യ​പു​ഷ്പ​ങ്ങ​ൾ​ക്കു വി​രി​യാ​നാ​കി​ല്ലെ​ന്ന​വ​ർ ഉ​റ​പ്പി​ച്ചു. എ​ന്നാ​ൽ, അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ എ​ല്ലാം തെ​റ്റി​ച്ചു​കൊ​ണ്ട് വീ​ണ്ടും ഈ ​ക​വി കാ​വ്യ​രം​ഗ​ത്തു പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. 1934ൽ ​ഈ​ശ​പ്ര​സാ​ദം എ​ന്ന ഖ​ണ്ഡ​കാ​വ്യ​വു​മാ​യി. ക​വി​യു​ടെ പേ​രും മാ​റി​പ്പോ​യി​രു​ന്നു- സി​സ്റ്റ​ർ മേ​രി ബ​നീ​ഞ്ഞാ​യെ​ന്ന്. ക്രി​സ്തു​വി​ന്‍റെ മ​ണ​വാ​ട്ടി​യാ​യി സ​ന്യ​സ്ത​ജീ​വി​ത​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച​പ്പോ​ൾ സ്വീ​ക​രി​ച്ച ആ​ശ്ര​മ​നാ​മ​മാ​ണ് മേ​രി ബെ​നീ​ഞ്ഞ.

ആ​ശ്ര​മ ജീ​വി​ത​ത്തി​ൽ ബ​നീ​ഞ്ഞ​യു​ടെ പേ​ന വി​ശ്ര​മ​മെ​ന്തെ​ന്ന​റി​യാ​തെ ക​വി​ത ചൊ​രി​ഞ്ഞു​കൊ​ണ്ടി​രു​ന്നു. 1936ൽ ​ചെ​റു​പു​ഷ്പ​ത്തി​ന്‍റെ കൃ​തി​ക​ൾ വാ​യ​ന​ക്കാ​രു​ടെ കൈ​ക​ളി​ലെ​ത്തി. തു​ട​ർ​ന്ന് ആ​ധ്യാ​ത്മി​ക ഗീ​ത (1945), മാ​ഗി (1959), മ​ധു മ​ഞ്ജ​രി (1961), ഭാ​ര​ത മ​ഹാ​ല​ക്ഷ്മി (1962), ക​വ​ന​മേ​ള (1965) എ​ന്നീ കൃ​തി​ക​ളും മ​ല​യാ​ള​ത്തി​നു സ​മ്മാ​നി​ച്ച ബ​നീ​ഞ്ഞ, പി​ന്നീ​ട് മ​ഹാ​കാ​വ്യ​ര​ച​ന​യി​ൽ ശ്ര​ദ്ധി​ച്ചു. 19 സ​ർ​ഗ​ങ്ങ​ളും 1500ല​ധി​കം പ​ദ്യ​ങ്ങ​ളു​മു​ള്ള മാ​ർ​ത്തോ​മ്മ വി​ജ​യം മ​ഹാ​കാ​വ്യം 1977ൽ ​പു​റ​ത്തു​വ​ന്നു. ബ​നീ​ഞ്ഞാ​മ്മ​യു​ടെ ജീ​വി​ത​കാ​ല​ത്തു പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​സാ​ന ര​ച​ന​യാ​ണ് അ​മൃ​ത​ധാ​ര എ​ന്ന ക​വി​താ സ​മാ​ഹാ​രം. ഇ​തോ​ടെ ബ​നീ​ഞ്ഞ മ​ല​യാ​ള​ത്തി​ലെ വ​ലി​യ ക​വി​ക​ളി​ലൊ​രാ​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം കോ​പ്പി വി​റ്റ​ഴി​ഞ്ഞ നാ​ലു കാ​വ്യ​കൃ​തി​ക​ളി​ലൊ​ന്നു ബ​നീ​ഞ്ഞാ​യു​ടെ "ക​വി​താ​രാ​മ'​മാ​യി​രു​ന്നു. മ​റ്റു മൂ​ന്നു കൃ​തി​ക​ൾ കു​മാ​ര​നാ​ശാ​ന്‍റെ ക​രു​ണ, വ​ള്ള​ത്തോ​ളി​ന്‍റെ മ​ഗ്ദ​ല​ന മ​റി​യം, ച​ങ്ങ​ന്പു​ഴ​യു​ടെ ര​മ​ണ​ൻ എ​ന്നി​വ​യാ​ണ്. ഈ ​മൂ​ന്നു കാ​വ്യ​ങ്ങ​ളും സം​ഘ​ടി​ത​മാ​യ ഇ​തി​വൃ​ത്ത​ത്തോ​ടു​കൂ​ടി​യ ഖ​ണ്ഡ​കാ​വ്യ​ങ്ങ​ളാ​ണ്. എ​ന്ന​ല്ല, അ​വ ക​ഥാ​പ്ര​സം​ഗ​രൂ​പ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​നു വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​തു​വ​ഴി വ്യാ​പ​ക​മാ​യ ജ​ന​ശ്ര​ദ്ധ​യി​ൽ വ​ന്ന​തു​മാ​ണ്. എ​ന്നാ​ൽ, ക​വി​താ​രാ​മ​ത്തി​ന് ഈ ​ആ​നു​കൂ​ല്യ​ങ്ങ​ളൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ര​സ്പ​ര ബ​ന്ധ​മി​ല്ലാ​ത്ത 12 ക​വി​ത​ക​ളാ​യി​രു​ന്നു ഉ​ള്ള​ട​ക്കം. എ​ന്നി​ട്ടും പ്ര​മു​ഖ മ​ഹാ​ക​വി​ക​ളു​ടെ വി​ഖ്യാ​ത കാ​വ്യ​ങ്ങ​ളോ​ടു മ​ത്സ​രി​ക്കാ​ൻ ക​വി​താ​രാ​മ​ത്തി​നു ക​ഴി​ഞ്ഞു. അ​തി​ന്‍റെ കാ​ര​ണം "ലോ​ക​മേ യാ​ത്ര' എ​ന്ന ക​വി​ത​യു​ടെ സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ഗാ​നാ​ത്മ​ക​മാ​യ പ​ഞ്ച​ചാ​മ​ര​വൃ​ത്ത​ത്തി​ലു​ള്ള 40 പ​ദ്യ​ങ്ങ​ൾ.

ക​ന്യ​കാ​ല​യ​ത്തി​ലേ​ക്കു പോ​കു​ന്ന ഒ​രു പെ​ൺ​കു​ട്ടി ബ​ന്ധു​മി​ത്രാ​ദി​ക​ളോ​ടു യാ​ത്ര ചോ​ദി​ക്കു​ന്ന​താ​ണു കാ​വ്യ​മെ​ങ്കി​ലും അ​തി​ൽ വാ​യ​ന​ക്കാ​ർ കേ​ട്ട​ത് ജീ​വി​ത​ത്തോ​ടു​ത​ന്നെ യാ​ത്ര പ​റ​യു​ന്ന ഒ​രു വ്യ​ക്തി​യു​ടെ വി​ഷാ​ദ​ഭ​രി​ത​മാ​യ യാ​ത്രാ​മൊ​ഴി​ക​ളാ​ണ്. അ​തു ക​വി​ത​യെ കൂ​ടു​ത​ൽ വി​കാ​ര​ഭ​രി​ത​മാ​ക്കി. അ​ത്ത​ര​ത്തി​ലൊ​ര​നു​ഭ​വം മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി​രു​ന്നു. ഏ​താ​ണ്ട് കാ​വ്യാ​സ്വാ​ദ​ക​രെ​ല്ലാ​വ​രും​ത​ന്നെ ആ ​നാ​ല്പ​തു പ​ദ്യ​ങ്ങ​ളും ഹൃ​ദി​സ്ഥ​മാ​ക്കി​യി​രു​ന്നു. കാ​വ്യാ​ലാ​പ​ന​ത്തി​ന്‍റെ മാ​റ്റു​ര​യ്ക്കു​ന്ന മ​ത്സ​ര​വേ​ദി​ക​ളി​ലൂ​ടെ ആ ​കാ​വ്യം കേ​ര​ള​ത്തി​ലെ വി​ദ്യാ​ഭ്യാ​സ​രം​ഗം കീ​ഴ​ട​ക്കു​ക​യും ചെ​യ്തു. ഒ​രു കാ​വ്യം ജ​ന​കീ​യ​മാ​കാ​ൻ ഇ​തി​ൽ​പ​ര​മെ​ന്തു​വേ​ണം?

കാ​ണാ​തി​രു​ന്ന​വ​ർ

അ​മൃ​ത​ധാ​ര​യ്ക്കു ശേ​ഷം ബ​നീ​ഞ്ഞാ​മ്മ തൂ​ലി​ക താ​ഴെ​വ​ച്ച മ​ട്ടാ​യി. ചു​രു​ക്കം​ചി​ല ആ​ശം​സ​ക​ളും അ​നു​സ്മ​ര​ണാ​പ​ദ്യ​ങ്ങ​ളും മാ​ത്ര​മേ പി​ൽ​ക്കാ​ല​ത്തെ​ഴു​തി​യ​താ​യി കാ​ണു​ന്നു​ള്ളു. അ​തും ആ​വ​ശ്യ​ക്കാ​രു​ടെ നി​ർ​ബ​ന്ധ​ത്തി​നു വ​ഴ​ങ്ങി മാ​ത്രം. ഇ​തി​നി​ട​യി​ൽ ബ​നീ​ഞ്ഞാ​മ്മ ത​ന്‍റെ ആ​ത്മ​ക​ഥ​യും എ​ഴു​തി-​വാ​ന​ന്പാ​ടി. മ​ര​ണാ​ന​ന്ത​ര​മേ അ​തു പ്ര​സി​ദ്ധീ​ക​രി​ച്ചു​ള്ളൂ.

1936ൽ ​വെ​ളി​യി​ൽ​വ​ന്ന "ആ​ത്മാ​വി​ന്‍റെ സ്നേ​ഹ​ഗീ​ത' ബ​നീ​ഞ്ഞാ​മ്മ​യ്ക്കൊ​രു സ​വി​ശേ​ഷ​പ​ദ​വി സ​മ്മാ​നി​ച്ചു- മി​സ്റ്റി​ക് ക​വി. ഇ​ത​ല്ലാ​തെ ര​ണ്ടാ​മ​തൊ​രു മി​സ്റ്റി​ക് കാ​വ്യം മ​ല​യാ​ള​ത്തി​ലെ ഒ​രു ക​വി​യി​ൽ​നി​ന്നും നാ​ളി​തു​വ​രെ ന​മു​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. ക്രി​സ്തു​വാ​കു​ന്ന മ​ണ​വാ​ള​നെ​ത്തേ​ടി​പ്പോ​കു​ന്ന ഒ​രു ക​ന്യ​ക​യു​ടെ ദു​ർ​ഘ​ട​വും സാ​ഹ​സി​ക​വു​മാ​യ യാ​ത്ര​യാ​ണ് കാ​വ്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം. മ​ണ​വാ​ള​ഗൃ​ഹ​ത്തി​ന്‍റെ പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി മ​ണ​വാ​ട്ടി മ​ണ​വാ​ള​ന്‍റെ വി​ളി​യും കാ​ത്തു​നി​ൽ​ക്കു​ന്നി​ട​ത്താ​ണു കാ​വ്യം അ​വ​സാ​നി​ക്കു​ന്ന​ത്. ഇ​തൊ​ന്നും മ​ന​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ, മ​ല​യാ​ള​ത്തി​ൽ ഒ​രു മി​സ്റ്റി​ക് കാ​വ്യം ഉ​ണ്ടാ​വി​ല്ല എ​ന്ന മു​ൻ​വി​ധി​യു​ടെ ഇ​രു​ട്ട​റ​യി​ൽ പ​തു​ങ്ങി​യി​രി​ക്കു​ക​യാ​ണു ന​മ്മു​ടെ കാ​വ്യ​നി​രൂ​പ​ക​ർ ഇ​ന്നും!

1971ൽ ​മാ​ർ​പാ​പ്പ​യി​ൽ​നി​ന്നു ബ​നീ​ഞ്ഞാ​മ്മ​യ്ക്കു "ബെ​നേ മെ​രേ​ന്തി' ബ​ഹു​മ​തി ല​ഭി​ച്ചു. അ​ത​ല്ലാ​തെ മ​റ്റ് അം​ഗീ​കാ​ര​ങ്ങ​ളൊ​ന്നും അ​വ​ർ​ക്കു ല​ഭി​ച്ചി​ട്ടി​ല്ല. 1956 മു​ത​ൽ കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പ​ക്ഷേ, അ​വ​ർ ഒ​രി​ക്ക​ലും ബ​നീ​ഞ്ഞാ​മ്മ​യെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടു പോ​ലു​മി​ല്ല. അ​തി​നൊ​ന്നും കാ​ത്തു​നി​ൽ​ക്കാ​തെ 1985 മേ​യ് 21ന് ​ആ പാ​ടു​ന്ന പൈ​ങ്കി​ളി ത​ന്‍റെ പാ​ട്ടു​മാ​യി സ്വ​ർ​ഗ​ത്തി​ലേ​ക്കു പ​റ​ന്നു​പോ​യി.


ഡോ. ​കു​ര്യാ​സ് കു​ന്പ​ള​ക്കു​ഴി