HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
സെൻട്രൽ ടെക്സസിലെ പ്രളയം: ദുരിതമനുഭവിക്കുന്നവർക്ക് സഹായ ഹസ്തവുമായി നോർത്ത് അമേരിക്ക മാർത്തോമ്മ ഭദ്രാസനം
Wednesday, July 23, 2025 7:35 AM IST
പി .പി. ചെറിയാൻ
ന്യൂയോർക്ക്: സെൻട്രൽ ടെക്സസിൽ, പ്രത്യേകിച്ച് കെർവില്ലെയിൽ, സമീപകാലത്തുണ്ടായ പ്രളയം അനേകം ആളുകളെ ഗുരുതരമായി ബാധിച്ചുവെന്നും അതിശക്തമായ മഴയും അതിവേഗം ഉയർന്ന ജലനിരപ്പും വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവയ്ക്കുകയും വീടുകൾ നശിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ തകരുകയും നിരവധി സമൂഹങ്ങളെ ഇത് ബാധിക്കുകയും ചെയ്ത സാഹചര്യത്തിൽ അവരെ സഹായിക്കേണ്ട ഉത്തരവാദിത്വം നമ്മിൽ നിക്ഷിപ്തമായിരിക്കുന്നുവെന്നു നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനാധിപൻ ഡോ എബ്രഹാം മാർ പൗലോസ്.
നൂറുകണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും നിരവധിപേരെ കാണാതാവുകയും ചെയ്തു എന്നത് അതീവ ദുഃഖകരമാണ്. പ്രിയപ്പെട്ടവരെ ഇപ്പോഴും പ്രതീക്ഷയോടെയും വേദനയോടെയും കാത്തിരിക്കുന്നവരോടൊപ്പം നമ്മുടെ ഹൃദയങ്ങളും ഉണ്ട്. എണ്ണമറ്റ ആളുകൾക്ക് മുന്നിൽ ഇപ്പോൾ വലിയൊരു അനിശ്ചിതത്വവും കഷ്ടപ്പാടുകളുമാണ്. ദുരിതത്തിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഈ പ്രതിസന്ധി ഘട്ടത്തിൽ, യേശയ്യാവ് പ്രവാചകനിലൂടെ ദൈവം അരുളിച്ചെയ്ത വാക്കുകൾ നമുക്ക് ഓർക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യാം: ന്ധനീ വെള്ളത്തിലൂടെ കടക്കുമ്പോൾ ഞാൻ നിന്നോടുകൂടെ ഉണ്ടായിരിക്കും; നീ നദികളിലൂടെ കടക്കുമ്പോൾ അവ നിന്നെ മുക്കിക്കളയുകയില്ലന്ധ (യേശയ്യാവ് 43:2മ). ഈ ദുരന്തത്തിൽ കഷ്ടപ്പെടുന്ന എല്ലാവരോടും ഐക്യദാർഢ്യം പ്രകടിപ്പിക്കുമ്പോൾ ദൈവസാന്നിധ്യത്തിൽ ആശ്വാസം കണ്ടെത്താനും അവന്റെ വാഗ്ദാനങ്ങളിൽ നിന്ന് ശക്തി സംഭരിക്കാനും നമുക്ക് കഴിയട്ടെയെന്നു ഇതു സംബന്ധിച്ചു പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.
ഈ വലിയ ആവശ്യത്തിന്റെ സമയത്ത് നമ്മുടെ സഹോദരങ്ങൾക്കും സമൂഹത്തിനും ഒരുപോലെ സഹായഹസ്തം നീട്ടാനുള്ള നമ്മുടെ ക്രൈസ്തവപരമായ ഉത്തരവാദിത്തം നമുക്ക് ഉയർത്തിപ്പിടിക്കാം. സ്നേഹത്തോടും ഐക്യദാർഢ്യത്തോടും കൂടി, ഈ വിനാശകരമായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി ആരാധനാവേളകളിൽ പ്രാർഥിക്കാൻ എല്ലാ ഇടവകകളെയും സഭകളെയും പ്രോത്സാഹിപ്പിക്കുന്നു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ഡയോസിസൻ ഓഫിസിലേക്ക് സംഭാവനകൾ അയക്കാവുന്നതാണ്. ലഭിക്കുന്ന എല്ലാ ഫണ്ടുകളും സൗത്ത് വെസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റി (SWRAC) വഴി ദുരിതബാധിത പ്രദേശങ്ങളിൽ സഹായം എത്തിക്കുന്ന വിശ്വസ്തരായ പ്രാദേശിക ഏജൻസികൾക്ക് കൈമാറും. എല്ലാ സംഭാവനകളും 2025 ജൂലൈ 25ന് മുൻപായി ഡയോസിസൻ ഓഫിസിൽ എത്തുന്നുവെന്ന് ഉറപ്പാക്കാൻ തിരുമേനി അഭ്യർഥിച്ചു.
ദൈവം, തന്റെ കാരുണ്യത്താൽ, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസവും തകർന്ന ഹൃദയങ്ങൾക്ക് സൗഖ്യവും സമൂഹങ്ങൾക്ക് മുന്നോട്ട് പോകാനുള്ള ശക്തിയും നൽകട്ടെ. അവന്റെ സമാധാനവും സാന്നിധ്യവും പുനഃസ്ഥാപനവും നവീകരണവും നൽകട്ടെയെന്ന് തിരുമേനി ആശംസിക്കുകയും ചെയ്തു.
തോമസ് ഏബ്രഹാം കോറെപ്പിസ്കോപ്പ അമേരിക്കയിൽ അന്തരിച്ചു
ഫിലഡൽഫിയ: കോട്ടയം ഭദ്രാസനത്തിലെ സീനിയർ വൈദികൻ തോമസ് ഏബ്രഹാ
ആയിരത്തിലധികം ഇന്ത്യക്കാരെ ഈ വർഷം യുഎസിൽ നിന്ന് നാടുകടത്തിയതായി വിദേശകാര്യ വക്താവ്
വാഷിംഗ്ടൺ ഡിസി /ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് 1,563 ഇന്ത്യൻ പൗരന്മ
മിസിസാഗ കത്തീഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് കൊടിയേറും
മിസിസാഗ: മിസിസാഗ കത്തീഡ്രൽ ഇടവക മധ്യസ്ഥ വിശുദ്ധ അൽഫോൻസാമ്മ
"അമേരിക്കൻ ഐഡൽ’ സംഗീത സൂപ്പർവൈസറെയും ഭർത്താവിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ലോസ് ആഞ്ചലസ്, കലിഫോർണിയ: പ്രശസ്ത അമേരിക്കൻ റിയാലിറ്റി ഷോയായ
വെള്ളപ്പൊക്ക ദുരിതബാധിതർക്ക് രണ്ടര കോടി രൂപ സംഭാവന നൽകാൻ കാറ്റർപില്ലർ ഫൗണ്ടേഷൻ
ഇർവിംഗ്, ടെക്സസ്: ടെക്സസ് ഹിൽ കൺട്രിയിലെ വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാൻ,
ഫോമാ "വിമൻസ് സമ്മിറ്റ്' സെപ്റ്റംബർ 26, 27, 28 തീയതികളിൽ
ന്യൂയോർക്ക്: ഫോമായുടെ ചരിത്രത്തിലെ ആദ്യത്തെ ’വിമൻസ് സമ്മിറ്റ്’,
ഫോമാ പൊളിറ്റിക്കൽ ഫോറം ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസ്) പൊളിറ്റിക്
ട്രൈസ്റ്റേറ്റ് കേരളാ ഫോറം "പെഴ്സൺ ഓഫ് ദി ഇയര്‍ അവാര്‍ഡി’നു അപേക്ഷകൾ ക്ഷണിക്കുന്നു
ഫിലഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയായിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ കേരളാ ഫോറത്തിന്
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് മീഡിയ കോൺഫറൻസ് കിക്ക് ഓഫ് മീറ്റിംഗ് സംഘടിപ്പിച്ചു
ഷിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാ
ടെക്സസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് വടംവലി മത്സരം ഓഗസ്റ്റ് 9ന്
ഹൂസ്റ്റൺ: ടെക്സസ് ഇന്റർനാഷനൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISA
യുഎസിൽ ഇരട്ടക്കൊലപാതക കേസിലെ പ്രതി മൈക്കൽ ബെർണാഡ് ബെല്ലിന്റെ വധശിക്ഷ നടപ്പാക്കി
ജാക്സൺവില്ലെ (ഫ്ലോറിഡ): 1993-ലെ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയായ മൈക്കിൾ ബെർണാഡ്
സിയാറ്റിലിൽ "ഫ്ലേവേഴ്സ് ഓഫ് ഇന്ത്യൻ മാമ്പഴം' പരിപാടി ശ്രദ്ധമായി; യുഎസ് വിപണിയിൽ ഇന്ത്യൻ മാമ്പഴത്തിന് പ്രിയമേറുന്നു
വാഷിംഗ്ടൺ: യുഎസ് വിപണിയിൽ ഇന്ത്യൻ മാമ്പഴങ്ങളുടെ സാന്നിധ്യം വർ
ഷിക്കാഗോയിൽ ഹിന്ദുക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്റം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോയിലെ ഹിന്ദുക്ഷേത്രത്തിൽ പഞ്ചാരിമേളം അരങ്ങേറ്
ലാഹോർ മിൻഹാജ് സർവകലാശാലയിൽ ഫാ. ജോസഫ് വർഗീസ് പ്രസംഗിക്കുന്നു
പാക്കിസ്ഥാനിലെ ലാഹോറിൽ ഒക്ടോബർ 25, 26 തീയതികളിൽ നടക്കുന്ന ലോക
മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സൊസൈറ്റി ഷിക്കാഗോയുടെ കാർണിവൽ സെപ്റ്റംബർ 27ന്
ഷിക്കാഗോ: ഷിക്കാഗോയിലെ മലയാളികൾക്കായി കാർണിവൽ പരിപാടി സംഘട
പ്രവീൺ തോമസിന്റെ മാതാവ് മേരി തോമസിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചിച്ചു
ഷിക്കാഗോ: ഫൊക്കാന എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസി
എം. അനിരുദ്ധന്റെ വിയോഗം: അനുശോചന യോഗം ഇന്ന്
ന്യൂയോർക്ക്: ഫൊക്കാനയുടെ പ്രഥമ പ്രസിഡന്റ് ഡോ. എം. അനിരുദ്ധനോട
ലോസ് ആഞ്ചൽസിൽ വൻ സ്ഫോടനം: മൂന്ന് ഷെരീഫ് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം
ലോസ് ആഞ്ചൽസ്: ലോസ് ആഞ്ചൽസ് കൗണ്ടി ഷെരീഫ് വകുപ്പിന്റെ ബിസ്കൈലസ്
സോണി പൗലോസ് അന്തരിച്ചു
തൃശൂർ: പരുത്തിപ്ര കീഴ്പാലക്കാട്ട് പൗലോസ് - ലീല ദമ്പതികളുടെ മക
ഫിലിപ്പ് ചാണ്ടി ഡാളസിൽ അന്തരിച്ചു
ഡാളസ്: വരപത്ര പുതിയപറമ്പിൽ വീട്ടിൽ വി.വി. ചാണ്ടിയുടെയും ഏലിയ

"അമേരിക്ക 250' വാർഷികാഘോഷം: ഉദ്ഘാടനം ഇന്ന്
ഫിലഡൽഫിയ: ഒരു വർഷം നീളുന്ന "അമേരിക്ക 250' വാർഷികാഘോഷ പരിപാട
കേരളത്തനിമയിൽ ഒരുമ "പൊന്നോണ നക്ഷത്ര രാവിന്' ഒരുക്കങ്ങൾ തുടങ്ങി
ഷുഗർലാൻഡ്: ഹൂസ്റ്റണിലെ പ്രമുഖ കമ്യൂണിറ്റിയായ റിവർസ്റ്റോണിലെ
ലോസ് ആഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷം
ലോസ് ആഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ലോസ് ആ
ഡോ. എം. അനിരുദ്ധന് ആദരാഞ്ജലി നേര്‍ന്ന് ഫൊക്കാന
ന്യൂയോർക്ക്: ഫൊക്കാനയുടെ സ്ഥാപകനും പ്രഥമ പ്രസിഡന്റുമായിരുന്ന
ദൈവരാജ്യം പ്രചരിപ്പിക്കാൻ സമർപ്പിത പ്രവർത്തകരെ സഭ തേടുന്നുവെന്ന് ബിഷപ് മാർ സെറാഫിം
ഡാളസ്: ദൈവരാജ്യം മറ്റുള്ളവരിലേക്ക് എത്തിക്കുക എന്ന മഹത്തായ ലക
ഫിലഡൽഫിയ ഈഗിൾസ് മുൻ താരം ബ്രയാൻ ബ്രമാൻ അന്തരിച്ചു
ഫിലഡൽഫിയ: അമേരിക്കയിലെ പ്രമുഖ സോക്കർ ടീമായ ഫിലഡൽഫിയ ഈഗിൾ
മേജർ ജേക്കബ് ഫിലിപ്പോസ് അന്തരിച്ചു
കാൽഗറി: കുമ്പനാട് മാരാമൺ കോലത്തു വീട്ടിൽ മേജർ ജേക്കബ് ഫിലിപ്
ലീലാമ്മ ചാക്കോ അന്തരിച്ചു
അഞ്ചൽ: മണക്കോട് ചരുവിള പുത്തൻ വീട്ടിൽ പി.സി.ചാക്കോയുടെ (ബേബിച
ഡാളസിൽ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാൾ ഇന്ന് മുതല്‍ 28 വരെ
കൊപ്പേൽ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കൊപ്പേല്‍ സെന്റ് അല്ഫ
ആർച്ച്ബിഷപ് ധന്യൻ മാർ ഇവാനിയോസിന്റെ ഓർമപ്പെരുന്നാളും പദയാത്രയും ഞായറാഴ്ച
എയ്ൽസ്ഫോർഡ്: ധന്യൻ ആർച്ച്ബിഷപ് മാർ ഈവാനിയോസിന്റെ 72-ാം ഓർമ പ
ബിഷപ് മാത്യൂസ് മാർ സെറാഫിമിന് ഡാളസ് വിമാനത്താവളത്തിൽ സ്വീകരണം നൽകി
ഡാളസ്: മാർത്തോമ്മാ സഭയുടെ അടൂർ ഭദ്രാസനാധ്യക്ഷൻ ബിഷപ് മാത്യൂസ
ബേബി ജോർജ് ഡാളസിൽ അന്തരിച്ചു
ഡാളസ്: കോട്ടയം താഴത്തങ്ങാടി പത്തിൽ കുടുംബാംഗം ബേബി ജോർജ്(90) ഡാ
ഫൊക്കാന സ്ഥാപകപ്രസിഡന്റ് ഡോ. എം. അനിരുദ്ധൻ അന്തരിച്ചു
ഷിക്കാഗോ: ഫൊക്കാന സ്ഥാപകപ്രസിഡന്റും വ്യവസായിയുമായ ഡോ. എം. അനി
സൈമൺകുട്ടി താമ്പയിൽ അന്തരിച്ചു
ഫ്ലോറിഡ: കൊങ്ങാണ്ടൂർ ചാരാത്ത് കുടുംബാംഗമായ സൈമൺകുട്ടി (82) താമ്
ജോസഫ് നെല്ലുവേലി ഷിക്കാഗോയില്‍ അന്തരിച്ചു
ഷിക്കാഗോ: വേഴപ്ര നെല്ലുവേലി പരേതരായ ചെറിയാന് - ഏലിയാമ്മ ദമ്പ
അന്ന ജോയി ഡാളസിൽ അന്തരിച്ചു
ഡാളസ്: അന്ന ജോയി(75) ഡാലസിൽ അന്തരിച്ചു. പരേതനായ ജോയ് ഊന്നൂണിയാ
പിണങ്ങി നിൽക്കുന്ന ജിഒപി പ്രതിനിധികളുമായി ട്രംപ് ഉണ്ടാക്കിയ ഡീൽ നില നിൽക്കുമോ?
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിൻതുണക്ക
സജി മാടപ്പാട്ടിന് കലാ ശ്രേഷ്ഠ പുരസ്കാരം
കാലിഫോർണിയ: സാഹിത്യം, സാമ്പത്തികശാസ്ത്രം, സാങ്കേതികവിദ്യ തുടങ്ങ
അലാസ്കയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: യുഎസ് അലാസ്ക തീരത്ത് ശക്തമായ ഭൂകന്പം. റിക്ടർ സ്
മലയാളി യുവതി കാനഡയിൽ മരിച്ചനിലയില്‍
ഒട്ടാവ: മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ചനിലയില്‍
ഐസിഇസിഎച്ച് ബൈബിൾ ക്വിസ് മത്സരം: സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്ക ചർച്ചിന് ഒന്നാം സ്ഥാനം
ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്യൂണിറ്റി ഓഫ് ഹൂസ്റ്
കെന്റക്കിയിലെ പള്ളിയിൽ വെടിവയ്പ്: രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു
കെന്റക്കി: ലെക്സിംഗ്ടണനിലെ റിച്ച്മണ്ട് റോഡ് ബാപ്റ്റിസ്റ്റ് പള്ളിയ
ഹൂസ്റ്റണിൽ ഫുട്ബോൾ താരം വെടിയേറ്റ് മരിച്ചു
ഹൂസ്റ്റൺ: കാൽഹൗൺ സൗത്ത് മക്ഗ്രിഗർ വേയിലുള്ള മാക് 4460 അപ്പാർട്ട്
ലഹരിമരുന്ന് കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊല്ലാൻ ശ്രമം; ടെക്സസിൽ യുവതി അറസ്റ്റിൽ
ടെക്സസ്: ഫെന്റനൈൽ കലർത്തിയ ചോക്ലേറ്റ് നൽകി മുൻ ഭർത്താവിനെ കൊ
മലങ്കര ഓർത്തഡോക്സ് ഫാമിലി കോൺഫറൻസിൽ ശ്രദ്ധേയമായി ഗായകസംഘം
സ്റ്റാംഫോർഡ്, കനക്ടികട്ട്: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത്
ഫാമിലി കോൺഫറൻസും അവാർഡ് ചടങ്ങും വേറിട്ടതാകും: എൽദോ മോർ തീത്തോസ്
ന്യൂജഴ്സി: യൂത്ത്ഫാമിലി കോൺഫറൻസ് പുതിയൊരു അനുഭവമായിരിക്കുമെ
സോമർസെറ്റിലെ സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിന്റെ പത്താം വാർഷികം ആഘോഷിച്ചു
ന്യൂജഴ്സി: സോമർസെറ്റിലെ സെന്റ് തോമസ് സിറോ മലബാർ കത്തോലിക്കാ ഫൊ
ഫൊക്കാന വിമൻസ് ഫോറം സ്കോളർഷിപ്പു വിതരണം ഓഗസ്റ്റ് രണ്ടിന്
നോർത്ത് അമേരിക്ക ഫൊക്കാന കേരളാ കൺവൻഷനോടനുബന്ധിച്ചു ഓഗസ്റ്റ്
നോർത്ത് അമേരിക്ക സിഎസ്ഐ സുവിശേഷകരുടെ സമർപ്പണ ശുശ്രൂഷ നിർവഹിച്ചു
ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സിഎസ്ഐ സഭ കൗൺസിൽ തെരഞ്ഞെടുത്ത നാലു സ
റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോ. മാത്യു വൈരമണ്ണിന്റെ തെരഞ്ഞെടുപ്പ് കിക്ക് ഓഫ്
ഹൂസ്റ്റൺ: ഫോർട്ട് ബെൻഡ് കൗണ്ടി ജസ്റ്റിസ് ഓഫ് പീസ് പ്രിസിൻക്റ്റ് 3ലേക്ക് റിപ്പബ്ല
Latest News
തമിഴ്നാട്ടിൽ നിന്ന് കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; വിലാപയാത്ര ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലേയ്ക്ക്
എടവണ്ണയിൽ നിയന്ത്രണം വിട്ട കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം
വാളയാറിൽ വൻ കഞ്ചാവ് വേട്ട; ഒരാൾ പിടിയിൽ
അന്ത്യയാത്രയയപ്പിനൊരുങ്ങി ജന്മനാട്; ഉള്ളുലഞ്ഞ് സഖാക്കൾ; ഡിസിയില്‍ പൊതുദര്‍ശനം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top