ന്യൂയോർക്ക്: തൊടുപുഴ നാകപ്പുഴ കൊട്ടാരത്തിൽ കെ.ജെ. ജോർജ് (ജോർജ് കൊട്ടാരം - 68) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച ന്യൂയോർക്കിൽ.
ഭാര്യ: കൊച്ചുറാണി. മക്കൾ: ജിത്തു, ജിന്റു. മരുമക്കൾ: ലിബു, അനിൽ. പരേതൻ ന്യൂയോർക്കിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും ഗ്ലോബൽ ഇന്ത്യൻ വോയ്സ് പത്രത്തിന്റെ ചീഫ് എഡിറ്ററുമായിരുന്നു.