സി.​എ. വ​ർ​ഗീ​സ് യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, September 11, 2024 11:31 AM IST
ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ ചി​റ​ത്ത​ലാ​ട്ട് സി.​എ. വ​ർ​ഗീ​സ് (വ​ർ​ഗീ​സ് സാ​ർ - 85 ) യു​എ​സ്‌​എ​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്. ഭാ​ര്യ സൂ​സ​മ്മ വ​ർ​ഗീ​സ് (റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്‌​പെ​ക്ട​ർ) കോ​ട്ട​യം ഏ​കോ​ണി​ൽ കു​ടും​ബാം​ഗ​മാ​ണ്.

മ​ക്ക​ൾ: മി​നി തോ​മ​സ് (യു​എ​സ്എ), മ​നോ​ജ്‌ സി ​വ​ർ​ഗീ​സ് (യു​എ​സ്എ), സ​ന്തോ​ഷ് സി. ​വ​ർ​ഗീ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ചാ​ൾ​സ് തോ​മ​സ് (യു​എ​സ്എ), ഷൈ​നി വ​ർ​ഗീ​സ് (യു​എ​സ്എ), ജ​യ്ൻ വ​ർ​ഗീ​സ് (യു​എ​സ്എ).