രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം
Monday, September 9, 2024 12:36 PM IST
പി.​പി. ചെ​റി​യാ​ൻ
ഡാ​ള​സ്: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഡാ​ള​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഉ​ജ്വ​ല സ്വീ​ക​ര​ണം. ശ​നി​യാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി ഡാളസ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്.



എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ര​തി കൃ​ഷ്ണ​ൻ, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ സാം ​പി​ട്രോ​ഡ, മൊ​ഹി​ന്ദ​ർ സിം​ഗ്, ജോ​ർ​ജ് എ​ബ്ര​ഹാം, സ​ന്തോ​ഷ് കാ​പ്പി​ൽ, സാ​ക് തോ​മ​സ്, മാ​ത്യു നൈ​നാ​ൻ, ഒ​ഐ​സി​സി യു​എ​സ്എ ഡാ​ളസ് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ തു​ട​ങ്ങി നി​ര​വ​ധി പേ​ർ രാ​ഹു​ലിനെ സ്വീ​ക​രി​ക്കാ​നെത്തി​.