പാരി സൗണ്ട്(ഒന്റാരിയോ): പാരി സൗണ്ട് മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ഓണാഘോഷം നടത്തി. മരിയ ബേബി (DOC Belvedere heights) ഉദ്ഘാടനം നടത്തി.
ആഷ്ലി അഴകുളം, റോയ് മാത്യു, അസ്ലം ഷേർഖാൻ, ടോംസൺ ഡേവിഡ്, അനന്തു കൃഷ്ണൻ, അബിൻ മാത്യു, മേരി കിരൺ, ഫിജി ആന്റണി, റിനു സാം, ശിൽപ സാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു.