രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
Friday, March 24, 2023 9:20 PM IST
ജോ ചെറുകര
ഡാ​ള​സ്: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്.

രാ​ഹു​ൽ ഗാ​ന്ധി എ​ന്ന ജ​ന​കീ​യ നേ​താ​വ് ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും വേ​ണ്ടി ജീ​വ​ൻ ഒ​ഴി​ഞ്ഞു​വ​ച്ച കു​ടും​ബ​ത്തി​ലെ തു​ട​ർ​ക്ക​ണ്ണി​യാ​ണ്. എ​തി​ർ ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി അ​ധി​കാ​ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക എ​ന്ന​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ജ​ന​ത കാ​ത്തു പ​രി​പാ​ലി​ച്ച ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യി എ​ബി തോ​മ​സ് ആ​രോ​പി​ച്ചു.