Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
ANNUAL REPORT 2022
SCRUTINIZER’S REPORT
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ജോർജിയ സെനറ്റ് റൺഓഫ് തെരഞ്ഞെടുപ്പ്: ഏർലി വോട്ടിംഗ് ശനിയാഴ്ച
Friday, November 25, 2022 12:26 PM IST
പി.പി ചെറിയാൻ
വാഷിംഗ്ടൺ: ഡിസംബർ 6 ന് നടക്കുന്ന ജോർജിയ യുഎസ് സെനറ്റ് റൺഓഫ് തെരഞ്ഞെടുപ്പ് ഏർലി വോട്ടിംഗ് ശനിയാഴ്ച നടക്കും .
ജോർജിയ സുപ്രീം കോടതിയാണ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കും, റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഹെർഷൽ വാക്കറും തമ്മിലുള്ള യുഎസ് സെനറ്റ് റണ്ണോഫ് തെരഞ്ഞെടുപ്പിൽ ഈ ശനിയാഴ്ച്ച ഏർലി വോട്ടിംഗ് നടത്താൻ കൗണ്ടികൾക്ക് അനുമതി നൽകിയത് .
താങ്ക്സ്ഗിവിംഗിന് ശേഷമുള്ള ശനിയാഴ്ച വോട്ടുചെയ്യുന്നതിൽ നിന്ന് കൗണ്ടികളെ വിലക്കിയ ജോർജിയയുടെ സ്റ്റേറ്റ് സെക്രട്ടറിയുടെ നിർദ്ദേശം തടഞ്ഞുകൊണ്ട് ഫുൾട്ടൺ കൗണ്ടി ജഡ്ജി എടുത്ത തീരുമാനം സംസ്ഥാന ഹൈക്കോടതി ഏകകണ്ഠമായി ശരിവെക്കുകയായിരുന്നു
സ്ഥാനാർഥി വാർനോക്ക് കാമ്പെയ്നും ഡെമോക്രാറ്റിക് സെനറ്റ് കാമ്പെയ്ൻ കമ്മിറ്റിയും സ്റ്റേറ്റ് ഡെമോക്രാറ്റിക് പാർട്ടിയും സംസ്ഥാന സുപ്രീം കോടതി വിധിയെ ഓരോ ജോർജിയ വോട്ടറുടെയും വിജയമാണെന്ന് ഒരു സംയുക്ത പ്രസ്താവനയിൽ വിശേഷിപ്പിച്ചത്.
ജോർജിയയിലെ 159 കൗണ്ടികളിൽ 18 എണ്ണവും ശനിയാഴ്ച ഏർലി വോട്ടിംഗ് നടത്താൻ പദ്ധതിയിട്ടിരുന്നതായി ജോർജിയയിലെ ഉന്നത തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരിൽ ഒരാളായ ഗബ്രിയേൽ സ്റ്റെർലിംഗ് ട്വിറ്ററിൽ പറഞ്ഞു. നാല് ദശലക്ഷത്തിലധികം നിവാസികളുള്ള കുറഞ്ഞത് 19 കൗണ്ടികളെങ്കിലും ശനിയാഴ്ച വോട്ടിംഗ് നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന് ഒരു കോടതി ഫയലിംഗിൽ ഡെമോക്രാറ്റുകൾ അറിയിച്ചു.
ജോർജിയായിൽ നടക്കുന്ന യുഎസ് സെനറ്റ് റൺ ഓഫ് ഇരു പാർട്ടികൾക്കും നിർണായകമാണ് . നവംബര്‍ 8 നു വോട്ടെണ്ണൽ പൂർത്തീകരിച്ചപ്പോൾ ഇരു സ്ഥാനാര്‍ഥികള്‍ക്കും പോൾ ചെയ്ത വോട്ടിന്റെ 50 ശതമാനം നേടാനായില്ല.എന്നാൽ മുൻതൂക്കം ഡെമോക്രാറ്റിക് സ്ഥാനാർത്ഥി റാഫേൽ വാർനോക്കിനാണ്.ഇവിടെ വിജയിക്കാൻ കഴിഞ്ഞാൽ സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റിക് പാർട്ടിക്ക് ലഭിക്കും.
ഹൂസ്റ്റണ്‍ മലയാളി അസോസിയേഷൻ ടാക്സ് സിന്പോസിയം ജനുവരി 28ന്
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ ജനു
ടെന്നിസിയിൽ കറുത്ത വർഗകാരന്റെ മരണം: അഞ്ചു പോലീസ് ഓഫീസർമാരെ പിരിച്ചു വിട്ടു
മെംഫിസ് (ടെന്നിസി): ടെന്നിസിയിൽ ഈ മാസം ആദ്യം ടയർ നിക്കോൾസിന്റ
ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ മൂന്നുനോന്പ് ആചരണം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാല
ഇർവിംഗ് സെന്റ്ജോർജ് ഓർത്തഡോക്സ് ഇടവകയിൽ മൂന്നു നോന്പാചരണവും കണ്‍വൻഷനും ഞായറാഴ്ച തുടക്കം
ഡാളസ്: ഇർവിംഗ് സെന്റ്ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിൽ
ബിബിസി ഡോക്യുമെന്ററിയെ പിന്തുണച്ച് യുഎസ് വക്താവ് നേഡ് പ്രൈസ്
വാഷിംഗ്ടണ്‍: കഴിഞ്ഞ ആഴ്ചയിൽ പുറത്തിറങ്ങിയ മോദിയെ കുറിച്ചുള്
നുഹറ യൂകരിസ്റ്റിക് മിറാക്കിൾസ് ക്വിസ് മത്സര വിജയികൾ
ഷിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ കാത്തലിക് റീജിയണിലെ പ്ര
ഡോ. വിനോ ജോണ്‍ ഡാനിയേൽ ഐപിഎല്ലിൽ ജനുവരി 31നു സന്ദേശം നൽകുന്നു
ഹൂസ്റ്റണ്‍ : ഇന്റർനാഷനൽ പ്രയർ ലൈൻ ജനുവരി 31 നു സംഘടിപ്പിക്കു
ഡാളസ് സൗഹൃദ വേദി അനുശോചനം രേഖപ്പെടുത്തി
ഡാളസ്: ഡാളസിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞു ശോഭിച്ചി
ഡബ്ല്യൂഎംസി ന്യൂയോർക്ക് പ്രൊവിൻസും മൾട്ടി എത്നിക് കൊയാലിഷനും സംയുക്തമായി ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിക്കുന്നു
ന്യൂയോർക്ക്: ന്യൂയോർക്ക് പ്രൊവിൻസ് വേൾഡ് മലയാളി കൗണ്‍സിലും
പള്ളി പണിയിൽ കൈകോർത്ത് ന്യൂജഴ്സിയിലെ കുരുന്നുകൾ
ന്യൂജഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിലെയും ഇൻഫ
പുന്നൂസ് സക്കറിയ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ആലപ്പുഴ വെളിയനാട് കന്യാക്കോണിൽ പുന്നൂസ് സക്കറിയ (കറിയാച്ചൻ-88) ന
ഡാളസിൽ ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ഡാളസ് ∙ ഇന്ത്യയുടെ 74–ാമത് റിപ്പബ്ലിക് ദിനം ഡാളസില്‍ ആഘോഷിച്ചു. ഇന്ത്യൻ അസോസിയേഷ
നായയുടെ കടിയേറ്റ് ഏഴു വയസുകാരൻ മരിച്ചു; അമ്മയ്ക്ക് ഗുരുതര പരുക്ക്
ഐഡഹോ ∙ നാല് നായ്ക്കൾ കൂട്ടമായി ആക്രമിച്ചതിനെ തുടർന്ന് ഏഴു വയസ്സുകാരന് ദാരുണ അന്ത
ഒഐസിസി യു എസ്എ ഹൂസ്റ്റൺ ചാപ്റ്റർ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 29 ഞായറാഴ്ച
ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യുഎസ്എ) യുടെ ആഭിമുഖ്
ഫിലിപ്പ് സാമുവേൽ ഡാളസിൽ അന്തരിച്ചു
ഡാളസ്: തിരുവല്ല കുറ്റപ്പുഴ കവലക്കൽ കുടുംബാംഗമായ ഫിലിപ്പ് സാമുവേൽ (അച്ചൻമോൻ-68) ജ
അമേരിക്കയിലെത്തി പത്താം ദിവസം ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
ഷിക്കാഗോ: ഉപരിപഠനത്തിനായി അമേരിക്കയിലെത്തി പത്താംദിവസം ഇന്‍
ജൂബിലി നിറവിൽ ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി; ലോഗോ പ്രകാശനം ചെയ്തു
ഡാളസ്: ഡാളസ് സെൻറ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളി സുവർണ ജൂബി
ഡോ. രുഗ്മിണി പത്മകുമാർ മന്ത്ര സ്പോണ്‍സർഷിപ് കമ്മിറ്റി ചെയർ
ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ ഡോ.
കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും പിതാക്കന്മാരുടെ ഓർമചരണവും ഫെബ്രുവരി 5ന്
ഷിക്കാഗോ: കെസിഎസിന്റെ പ്രവർത്തനോദ്ഘാടനവും ക്നാനായ സമുദായത
സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച് ഓഫ് ടൊറോന്റോക്ക് പുതു നേതൃത്വം
ടൊറോന്റോ: ടൊറോന്റോ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവ

സ്വന്തം ശരീരത്തെക്കുറിച്ചു തീരുമാനമെടുക്കുന്നതിനു സ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ടെന്ന് കമല ഹാരിസ്
വാഷിങ്ടൻ ഡിസി ∙ സ്വന്തം ശരീരത്തിന്മേൽ തീരുമാനമെടുക്കുന്നതിന് സ്ത്രീകൾക്ക് പൂർണ സ
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ: ടെറൻസൻ തോമസ് പ്രസിഡന്റ് ഷോളി കുമ്പിളുവേലി സെക്രട്ടറി
ന്യൂയോർക്ക് : വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ 2023 വർഷത്തെ പുതിയ ഭാരവാഹിക
ഡോമിനിക് ചാക്കോനാലിന്റെ നേതൃത്വത്തിൽ, ഫോമാ സൗത്ത് ഈസ്റ്റ് റീജിയണിന് പുതിയ ഭരണ സമിതി
ജോർജിയ : അമേരിക്കയിലെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ സൗത്ത് ഈസ്റ്റ് റീജി
കടുത്ത ശൈത്യം: ഓക്ലഹോമയിലെ പബ്ലിക് സ്കൂളുകൾക്ക് ചൊവ്വാഴ്ച അവധി
ഓക്ലഹോമ: ഓക്ലഹോമയിൽ അതിശൈത്യം അനുഭവപ്പെടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന
കാൻജ് ന്യൂ ഇയർ റിപ്പബ്ലിക് ദിന ആഘോഷങ്ങൾ ജനുവരി 28 ന്
ന്യൂജഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജ
ട്രൈസ്റ്റേറ്റ് കേരളാ ഫോറത്തിന് നവ നേതൃത്വം: സുരേഷ് നായർ പ്രസിഡന്റ്
ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് ഏരിയലിലെ സാംസ്കാരിക സംഘടനകളുടെ കൂട്ടായ്മയായ ട്രൈസ്റ്റ
ഷേബാലി അച്ചന്റെ സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച
ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ)
ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലി
ഹൂസ്റ്റൺ: ഡയോസിസ് ഓഫ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന അസംബ്ലിയും ക്ലർജി കോൺഫ്ര
ആരാധനകളിലേക്ക് യുവജനങ്ങൾ ആകർഷിക്കപ്പെടണമെങ്കിൽ ക്രിസ്തീയ സാക്ഷ്യം നഷ്ടപ്പെടാതെ സൂക്ഷിക്കണം: റവ. ഷൈജു
ഡാളസ്: ക്രിസ്തീയ ആരാധനകളിലേക്കും, കൂട്ടായ്മകളിലേക്കും യുവജനങ്ങൾ ആകർഷിക്കപ്പെടണമെ
മെക്കിനിയിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്താൻ പോലീസ് സഹായമഭ്യർഥിച്ചു
മെക്കിനി (ഡാളസ്) ∙ ഡാളസിലെ മെക്കിനിയിൽ നിന്നും കാണാതായ ആറും, ഒൻപതും വയസ്സ് പ്രായ
കലിഫോർണിയയിൽ 10 പേർ കൊല്ലപ്പെട്ട കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ ആത്മഹത്യ ചെയ്ത നിലയിൽ
കലിഫോർണിയ: കലിഫോർണിയ മോണ്ടററി പാർക്കിൽ പത്തുപേരുടെ മരണത്തിനും നിരവധി പേർക്കു പരു
ബൈഡന്റെ വസതിയില്‍ 12 മണിക്കൂര്‍ നീണ്ട റെയ്ഡ്; കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു
വില്‍മിങ്ടന്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ ഡെലവെയര്‍ വില്‍മിങ്ടനിലുള്ള വസതിയി
സ്റ്റുഡന്റ് ലോണ്‍ പദ്ധതി: പുതിയ തീരുമാനങ്ങള്‍ യുഎസ് ഭരണകൂടം പുറത്തിറക്കി
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ സ്റ്റുഡന്റ് ലോണുകള്‍ക്കായുള്ള പദ്
2024 പ്രസിഡന്റ് തെരഞ്ഞെടുപ്പു സ്ഥാനാർഥിത്വത്തിന് സൂചന നൽകി നിക്കി ഹേലി
സൗത്ത് കാരോളിന: യുണൈറ്റഡ് നേഷൻസ് യുഎസ് അംബാസിഡറായിരുന്ന സൗത്ത് കാരോളിന മുൻ ഗവർണ
ധനുമാസ തിരുവാതിര ആഘോഷവുമായി കെ എച്ച് എൻ എ അരിസോണ
ഫിനിക്സ്: ധനുമാസ തിരുവാതിരയും ശിവരാത്രിയും സംയുക്തമായി ആഘോഷിക്കാൻ അരിസോണ കെ എച്ച
ടെക്സസ് ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിന്റെ ഭണ്ഡാരപ്പെട്ടി കവർന്നു
ബ്രസോസ് വാലി (ടെക്സസ്): ടെക്സസിലെ ബ്രസോസ് വാലി ശ്രീ ഓംകാർനാഥ് ക്ഷേത്രത്തിൽ സൂക്ഷ
ഡാളസിലെ പ്രവാസി മലയാളികൾ ക്രിസ്മസ് - ന്യൂ ഇയർ പരിപാടികൾ വൻ ആഘോഷമാക്കി മാറ്റി
ഡാളസ് സൗഹൃദ വേദിയും വേൾഡ് മലയാളി കൗൺസിൽ നോർത്ത് ടെക്സസ് പ്രൊവിൻസും സംയുക്തമായി ക
അമേരിക്കന്‍ പൗരന്മാര്ക്ക് അഭയാര്‍ത്ഥികളെ സ്പോണ്സര് ചെയ്യാമെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്
വാഷിംഗ്ടണ്‍ ഡി.സി.: അമേരിക്കയിലെ സാധാരണ പൗരന്മാര്ക്ക് അഭയാര്‍്തഥികളെ സ്പോണ്സ
മന്ത്ര ഒന്റാരിയോ റീജിയണൽ കോർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു
ഒന്റാരിയോ : മന്ത്ര ഒന്റാരിയോ റീജിയണൽ കോർഡിനേറ്ററായി കവിത കെ മേനോനെ നിയമിച്ചു
നാലു വയസുകാരി അഥീനയുടെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയാതായി പോലീസ്
ഒക്കലഹോമ :കാണാതായ നാലു വയസുകാരി അഥീനയുടെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി .
ഡാളസിൽ കോഴിമുട്ട വില കുതിച്ചുയരുന്നു; അനധികൃതമായി കടത്തിയാൽ പിഴ
ഡാളസ് ∙ ടെക്സസ് സംസ്ഥാനത്തു പൊതുവെയും ഡാളസിൽ പ്രത്യേകിച്ചു കോഴിമുട്ടയുടെ വില കുത
ഡബ്ല്യുഎംസി ന്യൂയോക്ക് പ്രോവിന്‍സ് ക്രിസ്മസ് -നവവത്സരാഘോഷം സംഘടിപ്പിച്ചു
ന്യൂയോര്‍ക്ക്: വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യുയോര്‍ക്ക് പ്രോവിന്സിന്റെ ക്രിസ്മ
ഏലിയാമ്മ ഇടിക്കുള അന്തരിച്ചു
ഹൂസ്റ്റൺ: പത്തനാപുരം ചാച്ചിപ്പുന്ന കുന്നിത്തറ വീട്ടിൽ പരേതനായ കെ.ഇടിക്കുളയുടെ ഭാ
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് മുഖ്യ വിഷയം പ്രഖ്യാപിച്ചു
“'എല്ലാ ജഡത്തിലും ഞാൻ എന്റെ ആത്മാവിനെ പകരും!” (യോവേൽ 2:28)
ന്യൂയോർക്ക് : മല
ഏഷ്യൻ വംശജരുടെ വീടുകളിൽ കവർച്ച നടത്തിയ മൂവർ സംഘം പിടിയിൽ
പ്ലാനോ (ടെക്സസ്): പ്ലാനോ സിറ്റി ഉൾപ്പെടെ നോർത്ത് ടെക്സസിലെ വിവി
ഹൂസ്റ്റണിൽ അന്തരിച്ച അക്കാമ്മ വർഗീസിന്റെ പൊതുദർശനം വെള്ളിയാഴ്ച; സംസ്കാരം ശനിയാഴ്ച
ഹൂസ്റ്റണ്‍: ഹൂസ്റ്റണിൽ കഴിഞ്ഞ ദിവസം അന്തരിച്ച ഇരവിപേരൂർ ശങ്ക
എൻബിഎ മുൻ പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ നായർ അന്തരിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബന
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സുവർണ ജൂബിലി മെഗാ സ്പോണ്സർ അലക്സ് അച്ചാമ്മ മരുവിത്തറ
ഷിക്കാഗോ: ഷിക്കാഗോ അസോസിയേൻ രൂപം കൊണ്ടിട്ട് 50 വർഷം തികയുന്ന
ഭാര്യയെ കൊലപ്പെടുത്തി കഷണങ്ങളാക്കി വേസ്റ്റ് ബോക്സിൽ നിക്ഷേപിച്ചു; ഭർത്താവ് അറസ്റ്റിൽ
മാസച്യുസിറ്റ്സ്: ഭാര്യയെ വധിച്ചു ശരീരഭാഗങ്ങൾ വേർപ്പെടുത്തി മാ
പതിനായിരം ജീവനക്കാർ മൈക്രോസോഫ്റ്റ് കന്പനിക്ക് പുറത്ത്; ആമസോണ്‍ 18000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു
ന്യൂയോർക്ക്: അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടെന്ന് ടെക് ഭ
Latest News
അസാധാരണ നടപടി: അഡ്വ. സൈബി ജോസ് ഹാജരായ കേസില്‍ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി
ദയനീയം; എത്യോപ്യയിൽ സർവകലാശാല പ്രവേശന യോഗ്യത മൂന്നു ശതമാനം പേർക്ക് മാത്രം
ചിന്നക്കനാലിനു സമീപം വീണ്ടും കാട്ടാന ആക്രമണം; വീട് തകർത്തു
വെള്ളപ്പൊക്കത്തിൽ വലഞ്ഞ് ഒക്ലൻഡ്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
സാപോറീഷ്യയ്ക്കു സമീപം സ്ഫോടനമുണ്ടായെന്ന് ആണവോർജ ഏജൻസി; തള്ളി റഷ്യ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top