മൂ​ലേ​പ്പ​റ​ന്പി​ൽ എ​ലി​സ​ബ​ത്ത് സി​റി​യ​ക് അന്തരിച്ചു
Wednesday, May 25, 2022 7:39 PM IST
ജോസ് മാളേയ്ക്കൽ
ഫി​ല​ഡ​ൽ​ഫി​യ: കോ​ട്ട​യം മാ​ൻ​വെ​ട്ടം മൂ​ലേ​പ്പ​റ​ന്പി​ൽ ചാ​ക്കോ സി​റി​യ​ക്കി​ന്‍റെ ഭാ​ര്യ എ​ലി​സ​ബ​ത്ത് സി​റി​യ​ക് (69) മേ​യ് 20 വെ​ള്ളി​യാ​ഴ്ച്ച ഫി​ല​ഡ​ൽ​ഫി​യാ​യി​ൽ അന്തരിച്ചു. പ​രേ​ത​രാ​യ പ​ന്ത​ളം പ​ട്ടം​താ​ന​ത്തു മ​ത്താ​യി​യും അ​ന്ന​മ്മ​യു​മാ​ണ് മാ​താ​പി​താ​ക്ക​ൾ.

മ​ക്ക​ൾ: സി​ജി സി​റി​യ​ക്, സ്റ്റെ​ല്ല സ​ന്തോ​ഷ് (അ​യ​ർ​ല​ൻ​ഡ്)
മ​രു​മ​ക്ക​ൾ: ജെ​സി സി​റി​യ​ക്, സ​ന്തോ​ഷ് വ​ർ​ഗീ​സ് (അ​യ​ർ​ല​ൻ​ഡ്)
പി. ​എം. മാ​ത്യു ഏ​ക​സ​ഹോ​ദ​ര​നും , അ​ലി​സ, ആ​ൽ​ബി​യോ​ണ്‍, അ​ല​ക്സ്, അ​ല​ൻ, അ​ന്ന, ആ​ര​ണ്‍ എ​ന്നി​വ​ർ കൊ​ച്ചു​മ​ക്ക​ളും.

പൊ​തു​ദ​ർ​ശ​നം: മേ​യ് 27 വെ​ള്ളി​യാ​ഴ്ച വൈ​കുന്നേ​രം അ​ഞ്ച​ര​മു​ത​ൽ ഏ​ഴു​വ​രെ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ (608 Welsh Road, Philadelphia PA 19115). ഏ​ഴു​മു​ത​ൽ എ​ട്ടു വ​രെ വി​ശു​ദ്ധ കു​ർ​ബാ​ന.

സം​സ്കാ​ര​ശൂ​ശ്രൂ​ഷ​ക​ൾ: മേയ് 28 ശ​നി​യാ​ഴ്ച്ച രാ​വി​ലെ 8.30 മു​ത​ൽ 9 വ​രെ പൊ​തു​ദ​ർ​ശ​നം. 9:00 മു​ത​ൽ ദി​വ്യ​ബ​ലി​യും, ശ​വ​സം​സ്ക്കാ​ര​ശൂ​ശ്രൂ​ഷ​ക​ളും സീ​റോ​മ​ല​ബാ​ർ പ​ള്ളി​യി​ൽ. തു​ട​ർ​ന്ന് ഭൗ​തി​ക ശ​രീ​രം ബെ​ൻ​സേ​ല​ത്തു​ള്ള റി​സ​റ​ക്ഷ​ൻ സെ​മി​ത്തേ​രി​യി​ൽ (5201 Humville Road, Bensalem PA 19020) സം​സ്ക​രി​ക്കും.