ചെ​ല്ല​മ്മ കോ​ര ഫി​ല​ഡ​ൽ​ഫി​യ​യി​ൽ നി​ര്യാ​ത​യാ​യി
Friday, July 30, 2021 7:08 PM IST
ഫി​ല​ഡ​ൽ​ഫി​യ: കു​ഴി​മ​റ്റം എ​ണ്ണാ​ച്ചേ​രി​ൽ കൂ​ന്പാ​ടി​ൽ പ​രേ​ത​നാ​യ ഏ​ബ്ര​ഹാം കോ​ര​യു​ടെ ഭാ​ര്യ ചെ​ല്ല​മ്മ കോ​ര (91) നി​ര്യാ​ത​യാ​യി. അ​യ്മ​നം വി​രു​ത്തി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത.

മ​ക്ക​ൾ: കോ​ര ഏ​ബ്ര​ഹാം (മു​ൻ പ്ര​സി​ഡ​ന്‍റ്, ക​ല മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ഫി​ല​ഡ​ൽ​ഫി​യ), ബീ​ന ജോ​ർ​ജ്, സൂ​സ​ൻ ഏ​ബ്ര​ഹം, അ​നി​ത ഏ​ബ്ര​ഹാം.

മ​രു​മ​ക്ക​ൾ: ലീ​ലാ​മ്മ ക​ന്നു​കെ​ട്ടി​യി​ൽ, ജോ​ർ​ജ് മാ​ത്യു നെ​ല്ലി​ത്ത​റ, ഏ​ബ്ര​ഹാം ജോ​ർ​ജ് ഇ​ല​വ​ന്താ​ന​ത്ത്, ഏ​ബ്ര​ഹാം ജോ​ർ​ജ് ആ​ലു​മ്മൂ​ട്ടി​ൽ.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജൂ​ലൈ 30 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10ന് ​സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ (1333 Welsh Rd, Huntington Valley, PA, 19006)ആ​രം​ഭി​ക്കു​ന്ന​തും തു​ട​ർ​ന്ന് വൈ​റ്റ് മാ​ർ​ഷ് മെ​മ്മോ​റി​യ​ൽ പാ​ർ​ക്കി​ൽ (1169 Limekiln PK, Ambler, PA 19002) സം​സ്ക​രി​ക്കു​ന്ന​തു​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം