ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കി​ഡ്സ് കോ​ർ​ണ​ർ പ​രി​പാ​ടി
Tuesday, July 27, 2021 12:03 AM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 31ന് ​ന്ധ​കി​ഡ്സ് കോ​ർ​ണ​ർ’ പ​രി​പാ​ടി ന​ട​ത്തു​ന്നു. എ​ല്ലാ മാ​സ​വും ന​ട​ക്കു​ന്ന പ​രി​പാ​ടി സി​എം​എ ഹാ​ളി​ൽ വൈ​കി​ട്ട് ഏ​ഴി​നാ​ണ്. പ്ര​സ്തു​ത പ​രി​പാ​ടി​യി​ൽ പ​ബ്ലി​ക്ക് സ്പീ​ക്കിം​ഗ് ട്രെ​യി​നിം​ഗ് ക്ലാ​സ് ന​യി​ക്കു​ന്ന​ത് മേ​ഗ​ൻ മ​നോ​ജ് ആ​ണ്. നി​ര​വ​ധി പ​ബ്ലി​ക് സ്പീ​ക്കിം​ഗ് ടൂ​ർ​ണ​മെ​ന്‍റു​ക​ളി​ൽ സ്റ്റേ​റ്റ് ലെ​വ​ലി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച പ്ര​ഗ​ത്ഭ​യാ​യ വ്യ​ക്തി​യാ​ണ് മേ​ഗ​ൻ മ​നോ​ജ്.

ക​ഴി​ഞ്ഞ പ്രാ​വ​ശ്യം എ​ല്ലാ​വ​രു​ടെ​യും പ്ര​ശം​സ പി​ടി​ച്ചു പ​റ്റി​യ സാ​റ അ​നി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ ക്ലാ​സും ന​ട​ക്കു​ന്ന​താ​ണ്. കി​ഡ്സ് കോ​ർ​ണ​ർ പ​രി​പാ​ടി എ​ല്ലാ കു​ട്ടി​ക​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നാ​യി മാ​താ​പി​താ​ക്ക​ൾ ശ്ര​ദ്ധ​പ​തി​പ്പി​ക്ക​ണ​മെ​ന്ന് ജ​ന​റ​ൽ കോ​ർ​ഡി​നേ​റ്റ​ർ ജെ​സി റി​ൻ​സി, ജോ​ണ്‍​സ​ണ്‍ ക​ണ്ണൂ​ക്കാ​ട​ൻ (പ്ര​സി​ഡ​ന്‍റ്-847-477-056), ജോ​ഷി വ​ള്ളി​ക്ക​ളം(​സെ​ക്ര​ട്ട​റി-312 685-6749) എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.

കി​ഡ്സ് കോ​ർ​ണ​ർ പ​രി​പാ​ടി ന​ട​ത്തു​ന്ന സി​എം​എ​ഹാ​ൾ അ​ഡ്ര​സ്: E.Rand Rd. Mount Prospect, IL.

റി​പ്പോ​ർ​ട്ട്: ജോ​ഷി വ​ള്ളി​ക്ക​ളം