ഫൊ​ക്കാ​ന യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​നത്തിൽ പങ്കെടുത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ജൂ​ണ്‍ 12ന്
Thursday, June 10, 2021 10:31 PM IST
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​നാ യൂ​ത്ത് ക്ലബിന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ​ർ​ഷി​പ്പ് ആ​ൻ​ഡ് പ​ബ്ലി​ക് സ്പീ​ക്കിം​ഗ് വ​ർ​ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥിക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്നു. ജൂ​ണ്‍ പ​ന്ത്ര​ണ്ടി​ന് ശ​നി​യാ​ഴ്ച അ​മേ​രി​ക്ക​ൻ ടൈം ​രാ​വി​ലെ പത്തിന് വെ​ർ​ച്വ​ൽ മീ​റ്റിം​ഗി​ലൂ​ടെ​യാ​ണ് പ​രി​പാ​ടി ന​ട​ക്കു​ക. കേ​ര​ളാ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്ര​ഫ. ആ​ർ ബി​ന്ദു ച​ട​ങ്ങി​ൽ മു​ഖ്യാ​തി​ഥി​യാ​കും. കെ​യ്സ​ർ യൂ​ണി​വേ​ഴ്സി​റ്റി ഡീ​ൻ ഡോ. ​വി​ജ​യ​ൻ നാ​യ​ർ പ്രോ​ഗ്രാം നി​യ​ന്ത്രി​ക്കും. 20 വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങാ​ണ് ന​ട​ക്കു​ന്ന​ത്.

ര​ണ്ട് ഭാ​ഗ​ങ്ങ​ളാ​യാ​ണ് പ​രി​പാ​ടി​യി​ൽ ആ​ദ്യം ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ക്കും. മു​ഖ്യാ​തി​ഥി മ​ന്ത്രി പ്രൊ​ഫ. ആ​ർ. ബി​ന്ദു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. പ്രോ​ഗ്രാ​മി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ പ്ര​സം​ഗ മ​ത്സ​രം ന​ട​ക്കും. വ​ർ​ക്ക് ഷോ​പ്പ് ഇ​ൻ​സ്ട്ര​ക്ട​റാ​യ ടോ​സ്റ്റ്മാ​സ്റ്റേ​ഴ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഗ​വ​ർ​ണ​റും ജി​ല്ലാ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​വി​ജ​യ​ൻ നാ​യ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ത്തോ​ടെ​യും ത​യ്യാ​റാ​ക്കി​യ പ്ര​സം​ഗ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​വ​യ്ക്കും. മ​ത്സ​ര​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മൂ​ന്ന് വി​ജ​യി​ക​ൾ​ക്ക് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി വ​ർ​ഗീ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റും സ​മ്മാ​ന​വും വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ഫൊ​ക്കാ​നാ യൂ​ത്ത് ക്ല​ബ്ബ് ചെ​യ​ർ പേ​ഴ്സ​ണ്‍ രേ​ഷ്മാ സു​നി​ൽ അ​റി​യി​ച്ചു.

ഫൊ​ക്കാ​ന ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗ്ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ ഷാ​ഹി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഡോ.​മാ​ത്യു വ​ർ​ഗ്ഗീ​സ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ഫൊ​ക്കാ​നാ യൂ​ത്ത് ലീ​ഡ​ർ​ഷി​പ്പ് പ​രി​ശീ​ല​ന പ്രോ​ഗ്രാം ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി​യി​ലേ​ക്ക് ഫൊ​ക്കാ​ന​യു​ടെ എ​ല്ലാ അം​ഗ​ങ്ങ​ളെ​യും അ​ഭ്യു​ദ​യാ​കാം​ഷി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഫൊ​ക്കാ​ന ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗ്ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജി​മോ​ൻ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന, വി​മ​ൻ​സ് ഫോ​റം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​ക​ലാ ഷാ​ഹി, എ​ക്സി​ക്യു​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ​യ്ബു മാ​ത്യു, വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് തോ​മ​സ്, അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ഡോ.​മാ​ത്യു വ​ർ​ഗ്ഗീ​സ്, അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ വി​പി​ൻ​രാ​ജ്, ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി ജോ​ജി തോ​മ​സ് നേ​താ​ക്ക​ളും അ​ഡി​ഷ​ണ​ൽ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ർ ബി​ജു ജോ​ണ്‍, യൂ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ രേ​ഷ്മാ സു​നി​ൽ, യൂ​ത്ത് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ്റ്റാ​ൻ​ലി എ​ത്തു​നി​ക്ക​ൽ, മ​ഹേ​ഷ് ര​വി, അ​ബി​ജി​ത് ഹ​രി​കു​മാ​ർ, അ​ഖി​ൽ മോ​ഹ​ൻ, ഫൊ​ക്കാ​ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ കോ​ർ​ഡി​നേ​റ്റ​ർ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ട്ര​സ്റ്റി ബോ​ർ​ഡ് സെ​ക്രെ​ട്ട​റി സ​ജി പോ​ത്ത​ൻ, ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ ചാ​ക്കോ കു​ര്യ​ൻ, ക​ണ്‍​വെ​ൻ​ഷ​ൻ നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ട്, അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ടി.​എ​സ്.​ചാ​ക്കോ എ​ന്നി​വ​ർ

സൂം ​മീ​റ്റിം​ഗ് വി​ശ​ദാം​ശ​ങ്ങ​ൾ :

Topic: FOKANA Leadership Training Graduation
Time: Jun 12, 2021 10:00 AM Eastern Time (US and Canada)

Join Zoom Meeting
https://us02web.zoom.us/j/83068917632?pwd=TDNQV0wxRk9wOXptWUN6eEpIejI4QT09

Meeting ID: 830 6891 7632
Passcode: fokana

One tap mobile
+13126266799,,83068917632

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ