രാ​ക്കു​ളി​പ്പെ​രു​ന്നാ​ൾ: തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു
Wednesday, January 8, 2025 11:24 AM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂ​ഡ​ൽ​ഹി: രാ​ക്കു​ളി​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബെ​ർ​സ​റാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ഫാ. ​തോ​മ​സ് തോ​പ്പു​റ​ത്തു കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.