ന്യൂഡൽഹി: ചെന്നൈ ഡിആർടി ജഡ്ജിയും കേരള ഹൈക്കോടതി മുൻ അഭിഭാഷകനുമായ ടി. രാജേഷിനെ ബംഗളൂരു ഡിആർടി-2 ജഡ്ജായി നിയമിച്ചു.
പ്രധാനമന്ത്രി അടങ്ങുന്ന പാർലമെന്റ് അപ്പോയിന്റ്മെന്റ് കമ്മിറ്റിയാണ് തീരുമാനം എടുത്തത്. മുവാറ്റുപുഴ കടാതി സ്വദേശിയാണ് ടി. രാജേഷ്.