ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്തി
Thursday, December 26, 2024 3:40 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രി​ദാ​ബാ​ദ് ക്രി​സ്തു​രാ​ജ ക​ത്തീ​ഡ്ര​ൽ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ക്രി​സ്മ​സ് ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണികു​ള​ങ്ങ​ര നേ​തൃ​ത്വം ന​ൽ​കി.

ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​റോ​ണി തോ​പ്പി​ലാ​ൻ, അ​സി. വി​കാ​രി ഫാ. ​നെ​വി​ൻ കു​ന്ന​പ്പി​ള്ളി എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി.