ഡബ്ലിൻ: അയർലൻഡിൽ ഫമീലിയ കുടുംബ സംഗമം ഓഗസ്റ്റ് 24ന് നടക്കും. സീറോമലബാർ കാത്തലിക് ചർച്ച് ഡബ്ലിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി.
രാവിലെ ഒന്പത് മുതൽ വൈകുന്നേരം ആറു വരെ മില്ലേനിയം പാർക്ക് ബ്ലാഞ്ചാർഡ്സ് ടൗണിലാണ് കുടുംബ സംഗമം നടക്കുന്നത്.