ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി’ എ​ന്ന ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ ക​രോ​ൾ ഗാ​ന മ​ത്സ​രം സീ​സ​ൺ 6ൽ ​ ഡി​എം​എ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഒ​ന്നാം സ​മ്മാ​ന​ത്തിനും ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ ര​ണ്ടാം സ​മ്മാ​ന​ത്തിനും ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഗാ​സി​പ്പൂ​ർ ഏ​രി​യ മൂ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യി.