ന്യൂ​ഡ​ൽ​ഹി: ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ എ​ട്ടാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളും ശി​വ​ഗി​രി ധ​ർ​മ സം​ഘം ട്ര​സ്റ്റ് വ​ർ​ക്ക​ല, പ്ര​സി​ഡ​ന്‍റ് ആ​ചാ​ര്യ​ശ്രീ സ​ദ് ചി​ദാ​ന​ന്ദ സ്വാ​മി​ക​ളു​ടെ 67-ാമ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​വും റ​ഫി മാ​ർ​ഗി​ലെ കോ​ൺ​സ്റ്റി​ട്യൂ​ഷ​ൻ ക്ല​ബി​ൽ അ​ര​ങ്ങേ​റി.

ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എം.​കെ. അ​നി​ൽ കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​പ​ർ​ണ സ​ജീ​വി​ന്‍റെ ദൈ​വ ദ​ശ​കാ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്. വേ​ണു ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ചെ​യ​ർ​പേ​ഴ്‌​സ​ൺ സു​ജ​യ കൃ​ഷ്‌​ണ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.



വി​ശി​ഷ്ടാ​തി​ഥി​യാ​യി ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് ബീ​നാ ബാ​ബു​റാം പ​ങ്കെ​ടു​ത്തു. ഫൗ​ണ്ടേ​ഷ​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി എ​സ്. സു​വ​ർ​ണ​കു​മാ​ർ, ലൈ​ലാ സു​കു​മാ​ര​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ധാ​ക​ര​ൻ സ​തീ​ശ​ൻ, ട്ര​ഷ​റ​ർ സു​ജാ രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ച​ട​ങ്ങി​ൽ എ​സ്എ​ൻ​ഡി​പി ഡ​ൽ​ഹി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. അ​നി​ൽ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ്, ഓ​ൾ ഇ​ന്ത്യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ നാ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ആ​ർ. മ​നോ​ജ്, ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ന്‍റ​ർ ഫോ​ർ ക​ഥ​ക​ളി പ്ര​സി​ഡ​ന്‍റ് ബാ​ബു പ​ണി​ക്ക​ർ, ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​ച​ന്ദ്ര​ൻ, തെ​ങ്ങു ക​യ​റ്റ പ​രി​ശീ​ല​ക​യാ​യ സു​നി​ലി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.




മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ പ്ര​സൂ​ൺ എ​സ്. ക​ണ്ട​ത്ത്, ഡോ. ​ഡി. ധ​ന​സു​മോ​ദ്, ശ​ര​ണ്യ ഭു​വ​നേ​ന്ദ്ര​ൻ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​രാ​യ ഡോ. ​കെ.​പി.​എ​ച്ച്. ആ​ചാ​രി, ക​ല്ല​റ മ​നോ​ജ്, കെ.​പി. പ്ര​കാ​ശ്, എ​സ്.​കെ. കു​ട്ടി, ഡോ. ​കെ. സു​ന്ദ​രേ​ശ​ൻ, സു​ധ ല​ച്ചു, വി​തു​ര റ​ഷീ​ദ്, അ​ഡ്വ. സ​ഞ്ജ​യ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​രെ​യും ച​ട​ങ്ങി​ൽ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

തു​ട​ർ​ന്ന് ആ​ച​ര്യ​ശ്രീ സ്വാ​മി സ​ദ് ചി​ദാ​ന​ന്ദ​ജി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഉ​ച്ച ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ച​ട​ങ്ങു​ക​ൾ സ​മാ​പി​ച്ച​ത്.