ന്യൂ​ഡ​ൽ​ഹി: എ​ക്സ്പ്ര​സ് വേ​യി​ൽ ദ്വാ​ര​ക​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റു.

കൂ​ട്ടി​യി​ടി​ച്ച​തി​ന് ശേ​ഷം കാ​റു​ക​ൾ​ക്ക് തീ​പി​ടി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.