ന്യൂ​ഡ​ൽ​ഹി: ചെ​ന്നൈ ഡി​ആ​ർ​ടി ജ​ഡ്ജി​യും കേ​ര​ള ഹൈ​ക്കോ​ട​തി മു​ൻ അ​ഭി​ഭാ​ഷ​ക​നു​മാ​യ ടി. ​രാ​ജേ​ഷി​നെ ബം​ഗ​ളൂ​രു ഡി​ആ​ർ​ടി-2 ജ​ഡ്ജായി നിയമിച്ചു.

പ്ര​ധാ​ന​മ​ന്ത്രി അ​ട​ങ്ങു​ന്ന പാ​ർ​ല​മെ​ന്‍റ് അ​പ്പോ​യി​ന്‍റ്മെ​ന്‍റ് ക​മ്മി​റ്റിയാ​ണ് തീ​രു​മാ​നം എ​ടു​ത്ത​ത്. മു​വാ​റ്റു​പു​ഴ ക​ടാ​തി സ്വ​ദേ​ശിയാണ് ടി. രാ​ജേ​ഷ്.