ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി​രു​ന്ന ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​രം ഈ ​മാ​സം 24ന് ​സം​ഘ​ടി​പ്പി​ക്കും.

വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന് വ​രെ​യാ​ണ് പരിപാടി ന​ട​ക്കു​ന്നത്. സം​ഗീ​ത പ്ര​തി​ഭ സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ​പ്ര​ഭാ​ഷ​ക​ൻ മ​ല​ങ്ക​ര മ​ൽ​പാ​ൻ ഡോ. ​ജോ​ൺ​സ് കോ​നാ​ട്ട് റീ​ഷ് കോ​റെ​പ്പി​സ്കോ​പ്പ ആണ്.

മെ​മ്മോ​റി​യ​ൽ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് റ​വ. ചെ​റി​യാ​ൻ ജോ​സ​ഫ് ( അ​സി​സ്റ്റ​ന്‍റ് വി​കാ​രി സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഗാ​സി​യാ​ബാ​ദ്) ആ​ണ്.


ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, പ്രോ​ഗ്രാം ക​ൺ​വീ​നേ​ഴ്‌​സ്ന്മാ​രാ​യ ജ​യ്മോ​ൻ ചാ​ക്കോ, ജോ​ബി​ൻ ടി. ​മാ​ത്യു, സി.ഐ. ഐ​പ്പ്, മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ര​മീ​ക​ര​ണം ന​ട​ക്കും.

മ​ല​ങ്ക​ര സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള ഗാ​യ​ക സം​ഘ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് പ്രൈ​സും മൊമ​ന്‍റോ​യും യ​ഥാ​ക്ര​മം ന​ൽ​കും.