ന്യൂഡൽഹി ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വാ​ന​മ്പാ​ടി​യും, ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ന്‍റെ
ര​ണ്ടാ​മ​ത്തെ മെ​ത്രാ​പ്പോ​ലീ​ത്ത​യുമാ​യി​രു​ന്ന അ​ഭി. ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ് തി​രു​മേ​നി​യു​ടെ സ്മ​ര​ണാ​ർ​ത്ഥം എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള ജോ​ബ് മാ​ർ പീ​ല​ക്സി​നോ​സ്
മെ​മ്മോ​റി​യ​ൽ സം​ഗീ​ത പ്ര​തി​ഭ സം​ഗ​മം മ​ത്സ​ര​ത്തി​ന്‍റെ പ​ന്ത്ര​ണ്ടാ​മ​ത് വാ​ർ​ഷി​ക ആ​ഘോ​ഷം ന​വം​ബ​ർ 24 ന് ​ഞാ​യ​റാ​ഴ്ച ന​ട​ത്തപ്പെട്ടു.


സം​ഗീ​ത പ്ര​തി​ഭ സം​ഗ​മ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഡോ. ​ജോ​ൺ​സ് കോ​നാ​ട്ട് റീ​ഷ് കോ​റെ​പ്പി​സ്കോ​പ്പ നി​ർ​വ​ഹി​ച്ചു. ബ്ര​ദ​ർ ജോ​ഷ്വാ തോ​മ​സ്, ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​യ്സ​ൺ തോ​മ​സ്, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി റ​വ. ഫാ. ​സ​ജി എ​ബ്ര​ഹാം, റ​വ. ഫാ. ​ചെ​റി​യാ​ൻ ജോ​സ​ഫ്, ഡി​ക്ക​ൻ ജോ​യ്സ​ൺ ജോ​യി​സ്, ഡി​ക്ക​ൻ സാ​ജു തോ​മ​സ്, അ​ഡ്വ. കോ​ശി ജേ​ക്ക​ബ് എ​ന്നി​വ​ർ സംഗമത്തിനു നേതൃത്വം നൽകി.