ന്യൂ​ഡ​ൽ​ഹി: ഇ​ന്ദി​രാ​പു​രം വൈ​ശാ​ലി പ​ള്ളി​യി​ൽ ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ​യും പ​രി​ശു​ദ്ധ ക​ന്യ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യ​നോ​സി​ന്‍റെ​യും തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ. ഫാ. ​തോ​മ​സ് തോ​പ്പ​റ​ത്തു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.



റ​വ. ഫാ. ​അ​ജീ​ഷ് പാ​ല​മ​റ്റം വ​ച​ന പ്ര​ഘോ​ഷ്ണം ന​ട​ത്തി. വി​കാ​രി ഫാ. ​ജി​തി​ൻ മു​ട്ട​ത്തു നേ​തൃ​ത്വം ന​ൽ​കി. തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ചെ​ണ്ട​മേ​ള​വും സ്നേ​ഹ​വി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

സി​ബി ജോ​സ​ഫ്, ജോ​ൺ​സ​ൻ ജോ​ർ​ജ്, ജോ​സ​ഫ് ഇ​മ്മാ​നു​വേ​ൽ, ടോ​മി എ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​ദ​ക്ഷി​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.