റി​യാ​ദ് : കേ​ളി കു​ടും​ബ​വേ​ദി​യും കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ അ​ൽ​ഖ​ർ​ജ് ഏ​രി​യാ ക​മ്മ​റ്റി​യും സം​യു​ക്ത​മാ​യി ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. അ​ൽ​ഖ​ർ​ജ് ഏ​രി​യാ പ​രി​ധി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര​ത്തി​ൻ്റെ വി​ജ​യ​ത്തി​നാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.

അ​ൽ​ഖ​ർ​ജ് റൗ​ള ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി പ്ര​ദീ​പ് കൊ​ട്ടാ​ര​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കു​ടും​ബ​വേ​ദി കേ​ന്ദ്ര ക​മ്മ​റ്റി അം​ഗം വി​ജി​ല ബി​ജു മ​ത്സ​ര​ത്തെ​കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണം ന​ൽ​കി. 2025 ജ​നു​വ​രി 24 ന​ട​ത്തു​ന്ന പ​രി​പാ​ടി മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക.

4 മു​ത​ൽ 6 വ​യ​​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ​ബ് ജൂ​നി​യ​ർ, 7 മു​ത​ൽ 10 വ​രെ ജൂ​നി​യ​ർ,11 മു​ത​ൽ 15 വ​രെ സീ​നി​യ​ർ എ​ന്നി​ങ്ങ​നെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മൂ​ന്ന് വി​ഭാ​ഗ​ത്തി​ലെ വി​ജ​യി​ക​ൾ​ക്കും സ്വ​ർ​ണ്ണ നാ​ണ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​മെ​ന്ന് കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബാ കൂ​വോ​ട് പ​റ​ഞ്ഞു. ചി​ത്ര ര​ച​നാ മ​ത്സ​ര​ത്തി​ന് ശേ​ഷം കേ​ളി അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

ചെ​യ​ർ​മാ​ൻ ഗോ​പാ​ൽ. ജി, ​വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ഷാ സു​കേ​ഷ്, വൈ​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ സ​മ​ദ്, ക​ൺ​വീ​ന​ർ ഷ​ബി അ​ബു​ൽ സ​ലാം, ജോ​യി​ൻ്റ് ക​ൺ​വീ​ന​ർ​മാ​ർ ഗീ​ത ജ​യ​രാ​ജ്, അ​ബ്ദു​ൾ​ക​ലാം, കോ​ഡി​നേ​റ്റ​ർ വി​ജി​ല ബി​ജു, ചു​മ​ത​ല സു​കേ​ഷ് കു​മാ​ർ, സാ​മ്പ​ത്തീ​ക ക​മ്മ​റ്റി ക​ൺ​വീ​ന​ർ റാ​ഷി​ദ് അ​ലി, ഭ​ക്ഷ​ണ ക​മ്മ​റ്റി ക​ൺ​വീ​ന​ർ രാ​മ​കൃ​ഷ്ണ​ൻ കൂ​വോ​ട്, അം​ഗ​ങ്ങ​ൾ ഷ​ബീ​ർ, നൗ​ഷാ​ദ് അ​ലി, സ​ങ്കേ​തി​ക സ​ഹാ​യം മ​ണി​ക​ണ്ഠ കു​മാ​ർ, പ​ബ്ലി​സി​റ്റി സു​ബ്ര​ഹ്മ​ണ്യ​ൻ, ജ​യ​ൻ പെ​രു​നാ​ട്, ഗ​താ​ഗ​തം നാ​സ​ർ പൊ​ന്നാ​നി, നൗ​ഫ​ൽ പ​തി​നാ​റി​ങ്ക​ൽ, വ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ അ​ജേ​ഷ് എ​ന്നി​ങ്ങ​നെ 101 അം​ഗ ക​മ്മ​റ്റി​യെ തെര​ഞ്ഞെ​ടു​ത്തു.


കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ ജോ​സ​ഫ് ഷാ​ജി, ഷ​മീ​ർ കു​ന്നു​മ്മ​ൽ, കു​ടും​ബ​വേ​ദി വൈ​സ് പ്ര​സി​ഡ​ണ്ട് സു​കേ​ഷ് കു​മാ​ർ, കു​ടും​ബ​വേ​ദി ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ് അ​ൽ ഖ​ർ​ജ് ഏ​രി​യാ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി ലി​പി​ൻ പ​ശു​പ​തി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ര​ജി​സ്ട്രേ​ഷ​നും മ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ​ക്ക് മ​ത്സ​രം കോ​ഡി​നേ​റ്റ​ർ വി​ജി​ല ബി​ജു 0543995340, പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ സു​കേ​ഷ് കു​മാ​ർ 0581053900, ക​ൺ​വീ​ന​ർ ഷ​ബി അ​ബ്ദു​ൽ സ​ലാം 0537018583, കു​ടും​ബ​വേ​ദി ജോ​യി​ന്റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ 0558431558 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കു​ടും​ബ വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട് സ്വാ​ഗ​തം പ​റ​ഞ്ഞ യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ ഷ​ബി അ​ബ്ദു​ൽ സ​ലാം ന​ന്ദി പ​റ​ഞ്ഞു.