മ​നാ​മ: കെ​എം​സി​സി മ​നാ​മ സെ​ന്‍​ട്ര​ല്‍ മാ​ര്‍​ക്ക​റ്റ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30ന് ​കെ​എം​സി​സി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ക്കും.

കോ​ൺ​ഗ്ര​സ് നേ​താ​വ് സ​ന്ദീ​പ് വാ​ര്യ​ർ, എ​ന്‍. ഷം​സു​ദ്ധീ​ന്‍ എം​എ​ല്‍​എ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.