ദു​ബാ​യി: താ​മ​ര​ശേ​രി സ്വ​ദേ​ശി ദു​ബാ​യി​യിൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ചു. വെ​ഴു​പ്പു​ർ വാ​ഴ​യി​ൽ സ​ന്തോ​ഷ് (52) ആ​ണ് മ​രി​ച്ച​ത്.

ഭാ​ര്യ: ഷൈ​നി (ഗ്രീ​ൻ​സ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ്, സി​റ്റി മാ​ൾ). മ​ക്ക​ൾ: അ​നോ സ​ന്തോ​ഷ്, സ​നോ സ​ന്തോ​ഷ് (എം​എ​എം​ഒ കോ​ള​ജ്, മു​ക്കം). സ​ഹോ​ദ​ര​ൻ: പ്ര​കാ​ശ​ൻ.