മ​സ്ക്ക​റ്റ് : പത്തനംതിട്ട പ്ര​വാ​സി സം​സ്കൃ​തി അ​സോ​സി​യേ​ഷ​ൻ​ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി സാ​മു​വ​ൽ പ്ര​ക്കാ​നവും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി ബി​ജു ജേ​ക്ക​ബ് കൈ​താ​രവും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു . മ​റ്റു ഭാ​ര​വാ​ഹി​ക​ളായി വ​ർ​ഗീ​സ് കെ ​മാ​ത്യു (വൈ​സ് പ്ര​സി​ഡ​ന്‍റ് ), മു​ഹ​മ​ദ് സാ​ലി ( ജോ​യി​ൻ സെ​ക്ര​ട്ട​റി ) സോ​നു എ​ബ്ര​ഹാം ( ട്ര​ഷ​റാ​ർ) എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ​മാ​രാ​യി ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ , ടി . ​ടി .ചാ​ക്കോ എന്നിവരും തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.