ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്
ജോർജ് തുമ്പയിൽ
Monday, December 9, 2024 3:39 PM IST
ന്യൂയോർക്ക്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് (സിഐഒസി) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു.
ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് ഏരിയയിലെ പള്ളികളുടെ നേതൃത്വത്തിൽ ഈ മാസം 29ന് 4.30നു സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ) ആഘോഷങ്ങൾക്ക് തുടക്കമിടും.
സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സ്നേഹ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് - ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (516) 996 4887), സെക്രട്ടറി - ഫിലിപ്പോസ് സാമുവേൽ (917) 312-2902, ട്രഷറർ - ജോൺ (സജി) താമരവേലിൽ (917) 533 3566, ക്വയർ ഡയറക്ടർ - ഫാ .ജോർജ് മാത്യു, ക്വയർ മാസ്റ്റർ - ജോസഫ് പാപ്പൻ, ക്വയർ കോഓർഡിനേറ്റർ - സിസി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ - മോൻസി മാണി, ഗ്രേസി മോഹൻ & എൽസിക്കുട്ടി മാത്യു,
ഓഡിറ്റർ: മിനി കോശി. വൈസ് പ്രസിഡന്റ്സ്: ഫാ. ഡോ. സി.കെ. രാജൻ, ഫാ. ജോർജ് മാത്യു, ഫാ. തോമസ് പോൾ, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോർജ് ചെറിയാൻ, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. ഡോ. എബി ജോർജ്, ഫാ. ജെറി വർഗീസ്.