ജോ​​​​ർ​​​​ജ്ടൗ​​​​ൺ: ദ​​​​ക്ഷി​​​​ണ അ​​​​മേ​​​​രി​​​​ക്ക​​​​ൻ രാ​​​​ജ്യ​​​​മാ​​​​യ ഗ​​​​യ​​​​ാനയി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​ക്ക് ഊ​​​​ഷ്മ​​​​ള സ്വീ​​​​ക​​​​ര​​​​ണം. അ​​​​ഞ്ച് പ​​​​തി​​​​റ്റാ​​​​ണ്ടി​​​​നി​​​​ടെ ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു ഇ​​​​ന്ത്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഗ​​​​യാ​​​​ന​​​​യു​​​​ടെ മ​​​​ണ്ണി​​​​ൽ കാ​​​​ലു​​​​കു​​​​ത്തു​​​​ന്ന​​​​ത്.

പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മോ​​​​ദി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഗ​​​​യാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ഇ​​​​ർ​​​​ഫാ​​​​ൻ അ​​​​ലി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തി. പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നൊ​​​​പ്പം ഗ‍​യാ​​​​ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മാ​​​​ർ​​​​ക് ആ​​​​ന്‍റ​​​​ണി ഫി​​​​ലി​​​​പ്സും കാ​​​​ബി​​​​ന​​​​റ്റ് മ​​​​ന്ത്രി​​​​മാ​​​​രും സ്വീ​​​​ക​​​​രി​​​​ക്കാ​​​​നെ​​​​ത്തി​​​​യി​​​​രു​​​​ന്നു.


ഹോ​​​​ട്ട​​​​ലി​​​​ലെ​​​​ത്തി​​​​യ മോ​​​​ദി​​​​യെ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ ഗ്ര​​​​നേ​​​​ഡ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഡി​​​​ക്ക​​​​ൻ മി​​​​ച്ച​​​​ൽ, ബാ​​​​ർ​​​​ബ​​​​ഡോ​​​​സ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മി​​​​യ അ​​​​മോ​​​​ർ മോ​​​​ട്ടി എ​​​​ന്നി​​​​വ​​​​രും എ​​​​ത്തി. ഗ​​​​യാ​​​​ന​​​​യു​​​​ടെ പ​​​​ര​​​​മോ​​​​ന്ന​​​​ത ദേ​​​​ശീ​​​​യ പു​​​​ര​​​​സ്കാ​​​​ര​​​​മാ​​​​യ ‘ദി ​​​​ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് എ​​​​ക്സ​​​​ല​​​​ൻ​​​​സ് ’, ബാ​​​​ർ​​​​ബ​​​​ഡോ​​​​സി​​​​ന്‍റെ ഉ​​​​ന്ന​​​​ത ബ​​​​ഹു​​​​മാ​​​തി​​​​യാ​​​​യ ‘ഓ​​​​ണ​​​​റ​​​​റി ഓ​​​​ർ​​​​ഡ​​​​ർ ഓ​​​​ഫ് ഫ്രീ​​​​ഡം ഓ​​​​ഫ് ബാ​​​​ർ​​​​ബ​​​​ഡോ​​​​സ് ’ എ​​​​ന്നിവ മോ​​​​ദി​​​​ക്കു സ​​​​മ്മാ​​​​നി​​​​ക്കും.