കു​വൈറ്റ് സി​റ്റി: ഗ്ലോ​ബ​ൽ കേ​ര​ള പ്ര​വാ​സി അ​സോ​യി​യേ​ഷ​ൻ (ജി​കെ​പി​എ) കു​വൈ​റ്റ് ചാ​പ്റ്റ​ർ സെൻട്രൽ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി സാ​ൽ​മി​യ​യി​ൽ ചേ​ർ​ന്ന ഓ​ർ​ഗ​നൈ​സേ​ർ​സ് മീ​റ്റിം​ഗി​ൽ വച്ചു രൂ​പീ​ക​രി​ച്ചു. ഏ​രി​യ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​ർ വ​ഴി ഏ​രി​യ ക​മ്മി​റ്റി​ക​ൾ വി​പു​ലീ​ക​രി​ച്ച് ജെ​ന​റ​ൽ ബോ​ഡി മീ​റ്റിംഗ് വി​ളി​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ജ​സ്റ്റി​ൻ പി ​ജോ​സ് (പ്ര​സി​ഡന്‍റ്), ബി​നു യോ​ഹ​ന്നാ​ൻ (ജെ​ന​റ​ൽ സെ​ക്ര​ട്ട​റി), ലെ​നീ​ഷ് കെ.​വി.(​ട്ര​ഷ​റ​ർ), അം​ബി​ളി നാ​രാ​യ​ണ​ൻ (വ​നി​താ ചെ​യ​ർ​പെ​ർ​സ്‌​സ​ൺ), സ​ലീം കൊ​ടു​വ​ള്ളി (വൈ​സ് പ്ര​സി​ഡ​ന്‍റ്), വ​ന​ജ രാ​ജ​ൻ (ജോ​യിന്‍റ് സെ​ക്രെ​ട്ട​റി), ലി​സ്‌​സി ബേ​ബി (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), റ​സി​യ​ത്ത് ബീ​വി (വ​നി​താ സെ​ക്രെ​ട്ട​റി) എ​ന്നി​വ​ർ സെ​ൻട്രൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളായി ​ചുമ​ത​ല​യേ​റ്റു.

ഏ​രി​യ ക​മ്മിറ്റി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​ത്തി​ന്‍റെ ചു​മ​ത​ല പ്ര​സീ​ത, മെ​നീ​ഷ് വാ​സ് (സാ​ല്മി​യ), ജ​ലീ​ൽ കോ​ട്ട​യം, സ​ലീം കൊ​ടു​വ​ള്ളി ( ഹ​വ​ല്ലി), റ​ഹീം ആ​രി​ക്കാ​ടി, റ​ഷീ​ദ് ക​ണ്ണ​വം (റി​ഗ​ഗാ​യ്) അ​ഷ​റ​ഫ് ചൂ​രൂ​ട്ട്, മു​ജീ​ബ് കെ.​ടി, ല​ത്തീ​ഫ് (മ​ഹ്ബൂ​ല), ഗി​രീ​ഷ് ഗോ​വി​ന്ദ​ൻ, പ്രീ​ത ശ്രീ​ഹ​രി (മം​ഗ​ഫ്), ഷി​യാ​സ്, അ​ജി​ത ഷാ​ജി (ഫ​ഹ​ഹീ​ൽ), ബി​നു യോ​ഹ​ന്നാ​ൻ, സ​ജി​നി ബി​ജു (ഫ​ർ​വാ​നി​യ​കൈ​ത്താ​ൻ), ഷാ​ജി, ഷാ​ന​വാ​സ്, ഉ​ലാ​സ് (അ​ബ്ബാ​സി​യ) എ​ന്നി​വ​ർ​ക്കാ​ണ്.

ഡോ. ​സാ​ജു, സാ​ബു മാ​ത്യു, ഷി​യാ​സ്, മി​നി കൃ​ഷ്ണ, മ​നോ​ജ് കോ​ന്നി, ന​ളി​നാ​ക്ഷ​ൻ, അ​ജി​താ ജോ​യ്, മ​ൻ​സൂ​ർ കി​നാ​ലൂ​ർ, സാ​ബു മാ​ത്യു, പ്ര​മോ​ദ് കു​റു​പ്പ്, ന​സീ​ർ അ​സ്‌​സൈ​നാ​ർ, വി​ബി​ൻ, ഷെ​രീ​ഫ, ഷീ​ജ സ​ജീ​വ​ൻ, ഷി​ൽ​ജു പി.​വി, ഗ​ഫൂ​ർ, ഷോ​ബി ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.