മ​നാ​മ: കേ​ര​ള​പ്പി​റ​വി ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സി വെ​ൽ​ഫെ​യ​ർ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ൽ ന​വീ​ക​രി​ച്ച സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സി​ന്ത​റ്റി​ക് മാ​റ്റ് കോ​ർ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ അ​ജീ​ഷ് സൈ​മ​ൺ, റി​ജോ ചാ​ക്കോ ടീം ​ലെ​വ​ൽ വ​ണ്ണി​ൽ ജേ​താ​ക്ക​ൾ ആ​യ​പ്പോ​ൾ രെ​ജീ​ഷ് പി. ​പി, ഷ​മീം മൊ​യ്തു​ണ്ണി കു​ട്ടി ടീം ​ലെ​വ​ൽ ടു ​ജേ​താ​ക്ക​ളാ​യി.

ഇ​ഞ്ചോ​ടി​ഞ്ച് പൊ​രു​തി​ക​ളി​ച്ച മ​നോ​ജ് ആ​ർ. ജ​യ​ൻ, ഷി​ഹാ​സ് ഷാ​ന​വാ​സ് ടീം ​ലെ​വ​ൽ വ​ണ്ണി​ൽ റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി നേ​ടി​യ​പ്പോ​ൾ ജൂ​ബി​ൻ വ​ർ​ഗീ​സ്, മ​നോ​ജ് ആ​ർ ജ​യ​ൻ ടീം ​ലെ​വ​ൽ ടു ​റ​ണ്ണേ​ഴ്സ് അ​പ്പ് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.

വി​ജ​യി​ക​ൾ​ക്ക് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ പ്ര​സി​ഡന്‍റ് ബ​ദ​റു​ദ്ദീ​ൻ പൂ​വാ​ർ, അ​ബ്ദു​ൽ ഖാ​ദ​ർ മ​റാ​സീ​ൽ, അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു. ജോ​ഷി ജോ​സ​ഫ്, അ​സ്‌​ലം വേ​ളം, മൊ​യ്തു തി​രു​വ​ള്ളൂ​ർ എ​ന്നി​വ​ർ അ​മ്പ​യ​ർ​മാ​ർ​ക്കു​ള്ള ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. ബ​ഹറ​നി​ലെ പ്ര​മു​ഖ പ്ര​വാ​സി ബാ​ഡ്മി​ന്‍റൺ ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടൂ​ർ​ണ​മെ​ന്‍റ് ഫ്രണ്ട്സ് ബ​ഹറി​ൻ പ്ര​സി​ഡ​ന്‍റ് എം. ​എം സു​ബൈ​ർ ഉദ്ഘാ​ട​നം ചെ​യ്തു.

ബ​ഹറ​നി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ബോ​ബി പാ​റ​യി​ൽ, മ​നു മാ​ത്യു, സ​ൽ​മ​നു​ൽ ഫാ​രി​സ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ, റം​ഷാ​ദ് അ​യ​ല​ക്കാ​ട്, സ​യ്ദ് ഹ​നീ​ഫ്, മ​ൻ​ഷീ​ർ, മു​സ്ത​ഫ പ​ട​വ്, സാ​നി പോ​ൾ, പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജി​ദ്ദ പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി മു​ഹ്സി​ൻ ആ​റ്റ​ശേരി, ബി​നു കു​ന്ന​ന്താ​നം,


അ​ഹ്മ​ദ് റ​ഫീ​ഖ്, മു​ഹ​മ്മ​ദ​ലി മ​ല​പ്പു​റം, മൊ​യ്തു ടി. ​കെ, അ​ബ്ദു​ല്ല കു​റ്റ്യാ​ടി, ജാ​ഫ​ർ മു​ണ്ടാ​ളി, അ​ബ്ദു​ൽ ഗ​ഫൂ​ർ മൂ​ക്കു​ത​ല, ജൗ​ദ​ർ ഷ​മീം, നൗ​ഷാ​ദ് വി.​പി, അ​ബ്ദു​ൽ ജ​ലീ​ൽ മു​ട്ടി​ക്ക​ൽ, മു​ജീ​ബ് മാ​ഹി, നി​യാ​സ് മാ​ഹി, അ​ഫ്സ​ൽ ഔ​ജാ​ൻ, ഷാ​ഹി​ദ് എ​ൻ​ഗേ​ജ് സ്പോ​ർ​ട്സ്, ക​രീം ഡെ​യ്‌​ലി സ്പോ​ർ​ട്സ്, ഫ​സ​ൽ റ​ഹ്മാ​ൻ മൂ​ചി​ക്ക​ൽ എ​ന്നി​വ​ർ ക​ളി​ക്കാ​രെ അ​ഭി​വാ​ദ്യം ചെ​യ്തു.

ബാ​ഡ്മി​ന്‍റൺ ഏ​ഷ്യ സ​ർ​ട്ടി​ഫൈ​ഡ് ഇന്‍റ​ർ​നാ​ഷ​ണ​ൽ അ​മ്പ​യ​ർ ഷാ​നി​ൽ അ​ബ്ദു​റ​ഹീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബ​ഹ​റി​ൻ നാ​ഷ​ണ​ൽ അ​ക്ര​ഡി​റ്റ​ഡ് അ​മ്പ​യ​ർ​മാ​രാ​യ ശ്യാം, ​ഡൊ​റീ​ൻ, കാ​ത​റീ​ൻ എ​ന്നി​വ​ർ ക​ളി നി​യ​ന്ത്രി​ച്ചു.

ടൂ​ർ​ണ​മെ​ന്‍റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ബ്ദു​ൽ റ​ഷീ​ദ് എ​സ്.എ, ​അ​ൻ​വ​ർ സാ​ദ​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷാ​ഹു​ൽ വെ​ന്നി​യൂ​ർ, ഫൈ​സ​ൽ, മു​ഹ​മ്മ​ദ​ലി സി. ​എം, ജോ​ഷി ജോ​സ​ഫ്, ഇ​ർ​ഷാ​ദ് കോ​ട്ട​യം, അ​നി​ൽ ആ​റ്റി​ങ്ങ​ൽ, സ​ഫീ​ർ, റ​ഈ​സ്, അ​ൻ​സാ​ർ, അ​ന​സ് കാ​ഞ്ഞി​ര​പ്പ​ള്ളി എ​ന്നി​വ​ർ നേ​ത​ത്വം ന​ൽ​കി.