ബ​ഹ​റ​നി​ൽ തീ​പി​ടി​ത്തം; ഒ​രു മ​ര​ണം, ഏ​ഴ് പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, September 16, 2025 12:35 PM IST
മ​നാ​മ സി​റ്റി: ബ​ഹ​റ​നി​ലെ സ​മാ​ഹീ​ജി​ലെ ഒ​രു വീ​ട്ടി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. 23 വ​യ​സു​കാ​ര​നാ​യ യു​വാ​വാ​ണ് മ​രി​ച്ച​ത്. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റ് ഏ​ഴ് പേ​രെ അ​ധി​കൃ​ത​ർ ര​ക്ഷ​പ്പെ​ടു​ത്തി.

തി​ങ്ക​ളാ​ഴ്ച​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സി​വി​ൽ ഡി​ഫ​ൻ​സ് ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. അ​തേ​സ​മ​യം, അപകടത്തിൽപ്പെട്ടവർ സ്വ​ദേ​ശി​ക​ളാ​ണോ പ്ര​വാ​സി​ക​ളാ​ണോ എ​ന്ന് അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

">