HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
"അക്മ യൂത്ത് ഫെസ്റ്റിവൽ' ദുബായിയിൽ വിപുലമായി സംഘടിപ്പിച്ചു
Saturday, April 19, 2025 3:54 PM IST
ദുബായി: ദുബായി സർക്കാരിന്റെ അംഗീകാരമുള്ള പ്രമുഖ മലയാളി സംഘടനയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷൻ കുട്ടികളുടെ സാംസ്കാരിക പ്രതിബദ്ധതയും കലാപരമായ വളർച്ചയും ലക്ഷ്യമാക്കി സംഘടിപ്പിച്ച "അക്മ യൂത്ത് ഫെസ്റ്റിവൽ 2025' ഈ മാസം 6, 12, 13 തീയതികളിൽ ദുബായിയിലെ അൽ കൂസിലുള്ള ഡ്യൂവെയിൽ സ്കൂളിൽ വച്ച് നടന്നു.
പ്രശസ്ത മാധ്യമപ്രവർത്തകൻ എം.സി.എ. നാസർ യൂത്ത് ഫെസ്റ്റിവലിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. നാലു വയസുമുതൽ 17 വയസുവരെയുള്ള 300-ലധികം കുട്ടികൾ, 50-ഓളം കലാമത്സരങ്ങളിൽ പങ്കെടുത്തു.
വിവിധ കലാകാരികൾ പങ്കെടുക്കുന്ന പരിപാടികൾ ആസ്വാദക ശ്രദ്ധ നേടുകയും കുട്ടികളുടെ കഴിവുകൾ ആഗോള വേദിയിൽ തെളിയിക്കുന്ന വേദിയായി അക്മ യൂത്ത് ഫെസ്റ്റിവൽ മാറുകയും ചെയ്തു. സംഗീതം, നൃത്തം, പ്രസംഗം, ഡ്രോയിംഗ് തുടങ്ങി വൈവിധ്യമാർന്ന മത്സരങ്ങൾ കുട്ടികൾക്കിടയിൽ കലാമേളയുടെ ആവേശം പരത്തിക്കൊടുത്തു.
സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി എൻടിവിചെയർമാൻ മാത്തുകുട്ടി പങ്കെടുത്തു. "Say No to Drugs, Say No to Violence' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പ്രതിജ്ഞാ പരിപാടിയിൽ മാത്തുകുട്ടി അക്മയുടെ അംഗങ്ങൾക്കായി പ്രത്യേക പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഈ വർഷം നടന്നത് യൂത്ത് ഫെസ്റ്റിവലിന്റെ ആറാമത് പതിപ്പാണെന്ന് പ്രസിഡന്റ് നസീർ ആർ.വി, ജനറൽ സെക്രട്ടറി നൗഷാദ് പുലാമന്തോൾ, ട്രഷറർ ജിനീഷ്, ചീഫ് കോഓർഡിനേറ്റർ സന്തോഷ് നായർ, വൈസ് പ്രസിഡന്റ് സലീഷ് എന്നിവർ അറിയിച്ചു.
ഇത്തവണ, യൂത്ത് ഫെസ്റ്റിവലിന്റെ രജിസ്ട്രേഷൻ മുതൽ ഫലം തയാറാക്കുന്നതുവരെ എല്ലാ ഘട്ടങ്ങളിലും എഐ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ചതായി പ്രോഗ്രാം ഡയറക്ടർ സരിൻ, ആർട്സ് ഡയറക്ടർ ജിൻസി ലീബു, കിഡ്സ് ക്ലബ് കോഓർഡിനേറ്റർ രശ്മി ഗംഗ, പ്രോഗ്രാം അഡ് വൈസർ അനൂപ് എന്നിവർ പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച മത്സരാർഥികളിൽ നിന്നും കലാ പ്രതിഭയായി ആദിദേവ് പ്രതീഷ്, കലാതിലകമായി ജോവിയ ജോസ്, സർഗപ്രതിഭയായി ഉമാക്ഷര മേനോൻ എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ കാറ്റഗറി ഗ്രൂപ്പ് വിജയികളായി അനുഷ മേനോൻ, ആശിഖ രാകേഷ്, വേദിക നായർ, സ്നേഹ സന്യാൽ, അതിര ജീവൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
ഖത്തറിൽ അപകടത്തിൽ മരിച്ച ജോയ് മാത്യുവിന് വിടചൊല്ലി ജന്മനാട്
കോട്ടയം: കഴിഞ്ഞ ദിവസം ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച വൈക്കം
സ്വകാര്യ ഹജ്ജ് സീറ്റ് റദ്ദാക്കൽ: മോദിക്കു സ്റ്റാലിന്റെ കത്ത്
ചെന്നൈ: ഇന്ത്യയുടെ ഹജ്ജ് ക്വാട്ട സൗദി അറേബ്യ വെട്ടിക്കുറച്ചതിൽ ആ
എയർ കേരള സംസ്ഥാനത്തിന്റെ വികസനത്തിന് മാറ്റുകൂട്ടും: സലാം പാപ്പിനിശേരി
കൊച്ചി: എയർ കേരള കേരളത്തിന്റെ വികസനത്തിന് മാറ്റുകൂട്ടുമെന്നു
സൗദിയിൽ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് മലയാളി മരിച്ചു
റിയാദ്: സൗദി മധ്യപ്രവിശ്യയിലെ അൽ ഗാത്ത് - മിദ്നബ് റോഡിലുണ്ടായ വ
ചരിത്രം കുറിച്ച് സൗദിയിലെ രക്തദാനം; ഒറ്റദിവസം 1428 രക്തദാതാക്കൾ
റിയാദ് : സൗദിയിലെ ഏറ്റവും വലിയ രക്തദാനം സംഘടിപ്പിച്ച് കേളി കലാ
കാർട്ടൂൺ രചനാ ക്യാമ്പ് സംഘടിപ്പിച്ചു
അബുദാബി: കേരള സോഷ്യൽ സെന്റർ അബുദാബിയും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്
കുവൈറ്റ് ഐസിഎഫിന് പുതു നേതൃത്വം
കുവൈറ്റ് സിറ്റി: ഐസിഎഫ് കുവൈറ്റ് നാഷണൽ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഭാരവാഹികളായി
രാഷ്ട്രീയ ഫാസിസത്തേക്കാൾ ഭയപ്പെടേണ്ടത്ത് സാംസ്കാരിക ഫാസിസം: ഹമീദ് വാണിയമ്പലം
കുവൈറ്റ് സിറ്റി: രാജ്യത്തെ മതേതര മൂല്യങ്ങളെയും ഭരണഘടനയെയും വെ
എൻഎസ്എസ് കുവൈറ്റ് "സ്നേഹ വീടുകളുടെ' താക്കോല്‍ദാനം നടന്നു
കുവൈറ്റ് സിറ്റി: നായര്‍ സര്‍വീസ് സൊസൈറ്റി കുവൈറ്റിന്റെ ഭവന നിർ
റഹീമിന്റെ മോചനം നീളും; പതിനൊന്നാം തവണയും കേസ് മാറ്റിവച്ചു
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമി
ക്യുകെഐസി ഇൻജാസ് സ്പോർട്സ് ഫെസ്റ്റ്; വൈറ്റ് ആർമി ഓവറോൾ ചാമ്പ്യന്മാർ
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗിനു കീഴി
പ്രവാസിക്ക് ഭവനദാന പദ്ധതിയുമായി ഇന്ത്യൻ മീഡിയ
അബുദാബി: അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള വീടില്ലാത്ത പ്രവാസിക്ക്
ലുലു വോളീഫെസ്റ്റ്: ബ്രൈറ്റ് സ്റ്റീൽ ദുബായി ജേതാക്കൾ
അലൈൻ: മലയാളി സമാജം സംഘടിപ്പിച്ച ലുലു വോളീഫെസ്റ്റ് നാലാം സീസണിൽ
കേളി യൂണിറ്റ് സമ്മേളനങ്ങൾ തുടരുന്നു
റിയാദ്: 12-ാമത് കേളി കേന്ദ്ര സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന
കൈരളി ഖോർഫക്കാൻ യൂണിറ്റ് സ്നേഹ സംഗമം ഇശൽ നിലാവ് സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർഫക്കാൻ യൂണിറ്റ് സംഘടിപ്
ദുബായിയിൽ ഗ്ലോബൽ ബിസിനസ് മീറ്റ് ഓഫ് അങ്കമാലി സംഘടിപ്പിക്കുന്നു
അങ്കമാലി: വിവിധ രാജ്യങ്ങളിൽ ബിസിനസുകാരായുള്ള അങ്കമാലിക്കാരെ
ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയ പുതിയ വഖഫ് ബിൽ ഭരണഘടനക്കെതിരേ: ഫിമ കുവൈറ്റ്
കുവൈത്ത് സിറ്റി: ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെ പാസാക്കിയ വഖഫ്
കൈരളി ഫുജൈറ വനിതാ സംഗമം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മിറ്റിയുടെ
അജ്പക് മെഗാ പ്രോഗ്രാം കിഴക്കിന്റെ "വെനീസ് ഉത്സവ്' വിസ്മയമായി
കുവൈറ്റ്: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പ
ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി "നിറക്കുട്ട് 2025' സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ഓവർസിസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി) ക

ശ്യാം തങ്കച്ചന് നവയുഗം യാത്രയയപ്പ് നൽകി
അൽകോബാർ: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന
കുവൈറ്റ് ഓയിൽ കമ്പനിയിൽ അപകടം; മലയാളി മരിച്ചു
ആലപ്പുഴ: കുവൈറ്റ് ഓയിൽ കമ്പനിയിൽ പൈപ്പ് വാൽവ് പൊട്ടിത്തെറിച്ചു
മദ്യവർജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇട
ഗാസയിൽ നിന്നുള്ള കുട്ടികൾക്കായി ബുർജീൽ ഹോൾഡിംഗ്സ് ഒരുക്കിയ വിനോദ സ്ഥലം സന്ദർശിച്ച് രാഷ്ട്ര തലവന്മാർ
അൽ ആരിഷ്: കുട്ടികളുടെ കളി സ്ഥലത്തേക്ക് രാഷ്ട്ര തലവന്മാർ എത്തു
ഇ-മാഗസിൻ "ലുമിനാരി' പ്രകാശനം ചെയ്തു
ജറുസലേം: ഇസ്രയേൽ മലയാളി ആർട്ട് ലിറ്ററേച്ചർ ആൻഡ് സോഷ്യൽ ഫോറം
ഗൾഫ് രാജ്യങ്ങളുമായി കുവൈറ്റിനെ ബന്ധിപ്പിക്കുന്ന റെയിൽ ശൃംഖല: ആദ്യഘട്ട കരാറിൽ ഒപ്പുവച്ചു
കുവൈറ്റ് സിറ്റി: ഗൾഫ് രാജ്യങ്ങളുമായി കുവൈറ്റിനെ ബന്ധിപ്പിക്കുന്
ദുബായി കിരീടാവകാശി ഡൽഹിയിലെത്തി
ന്യൂഡൽഹി: ഇന്ത്യയും യുഎഇയും തമ്മിൽ കൂടുതൽ ശക്തമായ ഉഭയകക്ഷി സ
നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു
മനാമ: നോളജ് വില്ലേജ് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. ബഹറിൻ കേരളീയ സമാ
ഹാരീസ് ദേവദാസിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: 29 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മ
കുവൈറ്റിൽ നേരിയ ഭൂചലനം
കുവൈറ്റ് സിറ്റി: കുവൈറ്റിന്റെ തെക്ക് പടിഞ്ഞാറുള്ള മനാഖീഷ് പ്രദേ
നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസിക്ക് ദാരുണാന്ത്യം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുത്ല ഏരിയയിൽ നിർമ്മാണത്തിലിരുന്ന
കേളി കലാസാംസ്കാരിക വേദിക്ക് ഇനി സമ്മേളന കാലം
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ പന്ത്രണ്ടാമത് കേന്ദ്ര സമ്മ
എ. കബീറിന് ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മിറ്റി സ്വീകരണം നല്കി
കുവൈറ്റ് സിറ്റി: സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിച്
ദുബായി കിരീടാവകാശി ഇന്ന് ഇന്ത്യയിൽ
ന്യൂഡൽഹി: ദുബായി കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്
ലുലു സമാജം വോളി ഫെസ്റ്റിന് അൽഐനിൽ അരങ്ങ് ഒരുങ്ങുന്നു
അൽ ഐൻ: മലയാളി സമാജം ലുലു ഗ്രൂപ്പ് ഇന്റർനാഷണലുമായി ചേർന്നു സം
ക്യുകെഐസി റംസാൻ മത്സരങ്ങൾ; വിജയികളെ പ്രഖ്യാപിച്ചു
ഖത്തർ കേരള ഇസ്ലാഹി സെന്റർ റംസാനിന്റെ ഭാഗമായി സംഘടിപ്പിച്ച
ഡ്രൈവിംഗ് ടെസ്റ്റുകൾക്കായി ഇനി ഹൈടെക് കാറുകൾ; ഡ്രൈവിംഗ് സ്കൂൾ കാറുകൾക്ക് ടെസ്റ്റിംഗ് ഗ്രൗണ്ടിൽ നിരോധനം
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറ് ഗവർണറേറ്റുകളിലും ഡ്രൈവിംഗ് ടെസ
വൈവിധ്യമാർന്ന വിഭവങ്ങളുമായി ലുലുവിൽ ചക്ക ഫെസ്റ്റിന് തുടക്കം
അബുദാബി: മധുരമൂറും ചക്കപഴങ്ങളുടെയും ചക്കകൊണ്ടുള്ള വിഭവങ്ങള
മെട്രോയ്ക്കൊപ്പം ഈദ് പരിപാടി ഗംഭീരമായി
കുവൈറ്റ് സിറ്റി: മെട്രോ മെഡിക്കൽ ഗ്രൂപ്പ് ആതിഥേയത്വം വഹിച്ച "മെട്
രാജപുരം ഹോളി ഫാമിലി സ്കൂൾ കൂട്ടായ്മ അബുദാബി ഘടകത്തിന് പുതിയ നേതൃത്വം
അബുദാബി: കാസർഗോഡ് ജില്ലയിലെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കൻഡ
പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിക്ക് പുതിയ നേതൃത്വം
അബുദാബി: പത്തനംതിട്ട ജില്ലാ ഗ്ലോബൽ കെഎംസിസിയുടെ 2025 - 27 വർഷത
ഒമാൻ ഇന്ത്യൻ സ്കൂളിൽ നിരവധി അവസരങ്ങൾ
മസ്കറ്റ്: ഒഡെപെക് മുഖേന ഒമാൻ ഇന്ത്യൻ സ്കൂളിൽ അധ്യാപക നിയമനം
സൗദിയിൽ വാഹനാപകടം; പ്രതിശ്രുത വധൂവരന്മാരടക്കം അഞ്ചുപേർ മരിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ പ്രതിശ്രുത വധൂവരന്മാരായ മലയ
കൊല്ലം പ്രവാസി അസോസിയേഷൻ മൈലാഞ്ചി രാവ് ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ വനിതാ വിഭാഗമായ പ്രവാസി ശ്രീ യുട
മലയാളി യുവാവ് ഷാർജയിൽ അന്തരിച്ചു
ഷാർജ: കടുകൂരിലെ തട്ടാൻതൊടി നൗഷാദലി(42) ഹൃദയാഘാതത്തെ തുടർന്ന് ഷാ
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരികവേദി മുസാഹ്മിയ ഏരിയയുടെ ഭാഗമായ ഖു
സൗദി അറേബ്യയിൽ പ്രഥമ വൈഎംസിഎ രൂപീകൃതമായി
റിയാദ്: ആഗോള വൈഎംസിഎ സംഘടനയുടെ ശൃംഖലയിലേക്ക് ഒരു ഘടകം കൂടി
കൈരളി സ്നേഹസംഗമം വ്യാഴാഴ്ച ഖോർഫക്കാനിൽ
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ, ഖോർഫക്കാൻ യൂണിറ്റ് സം
റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വാർഷിക സമാപന സമ്മേളനം ഏപ്രിൽ 11ന്
റിയാദ്: മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള ബത്ഹ ദഅവ ആൻ
ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് ഭാരവാഹികളെ തെരഞ്ഞടുത്തു
കുവൈറ്റ് സിറ്റി: ഭാരതീയ പ്രവാസി പരിഷത് കുവൈറ്റ് പുതിയ ഭാരവാഹി
Latest News
ലഹരി: മാനസിക പ്രശ്നങ്ങളുണ്ടാകുന്നവരെ ചികിത്സിക്കാൻ എല്ലാ ജില്ലകളിലും കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി
ഈസ്റ്റര്‍: യുക്രെയ്നില്‍ തല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
ഈസ്റ്റർ ആശംസകൾ നേർന്ന് മുഖ്യമന്ത്രി
ആവേശ പോരിൽ രാജസ്ഥാനെ വീഴ്ത്തി ലക്നോ സൂപ്പർ ജയന്റ്സ്
വേങ്ങരയിൽ എംഡിഎംഎയും കഞ്ചാവുമായി അഞ്ചുപേർ പിടിയിൽ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top