മലയാളി യു​വാ​വ് ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു
Wednesday, April 2, 2025 1:42 PM IST
ഷാ​ർ​ജ​: ക​ടു​കൂ​രി​ലെ ത​ട്ടാ​ൻ​തൊ​ടി നൗ​ഷാ​ദ​ലി(42) ഹൃ​ദ​യാഘാതത്തെ തുടർന്ന് ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു. ഷാ​ർ​ജ​യി​ൽ ട്രാ​ൻ​സ്പോ​ർ​ട്ട് ക​ന്പ​നി​യി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു. 15 വ​ർ​ഷ​മാ​യി പ്ര​വാ​സി​യാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 21നാ​ണ് നാ​ട്ടി​ൽ വ​ന്ന് തി​രി​ച്ചു​പോ​യ​ത്. നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് ക​ടൂ​പ്പു​റം ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും.


ഭാ​ര്യ: ഷ​ഹീ​ദ ക​ല്ല​ൻ​ക്കു​ന്ന​ൻ (പു​ഴ​ക്കാ​ട്ടി​രി). മ​ക​ൻ: മു​ഹ​മ്മ​ദ് റ​ഷാ​ൻ (ര​ണ്ടാം​ക്ലാ​സ് വി​ദ്യാ​ർ​ഥി). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ബ​ഷി​റ, ജം​ഷീ​ദ​ലി (ഷാ​ർ​ജ), ഷ​ബീ​റ​ലി. പി​താ​വ്: ത​ട്ടാ​ൻ​തൊ​ടി ഹൈ​ദ്രു. മാ​താ​വ്: മൈ​മൂ​ന മൂ​ച്ചി​ത്തോ​ട​ൻ (ക​ടൂ​പ്പു​റം, മേ​ക്കു​ള​ന്പ്).