ഒ​മാ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ നി​ര​വ​ധി അ​വ​സ​ര​ങ്ങ​ൾ
Thursday, April 3, 2025 2:45 PM IST
മ​സ്ക​റ്റ്: ഒ​ഡെ​പെ​ക് മു​ഖേ​ന ഒ​മാ​ൻ ഇ​ന്ത്യ​ൻ സ്‌​കൂ​ളി​ൽ അ​ധ്യാ​പ​ക നി​യ​മ​നം. ഈ ​മാ​സം 15ന​കം അ​പേ​ക്ഷി​ക്ക​ണം.

ത​സ്‌​തി​ക​യും യോ​ഗ്യ​ത​യും

വൈ​സ് പ്രി​ൻ​സി​പ്പ​ൽ (സ്ത്രീ): ​ഇം​ഗ്ലീ​ഷ്, ക​ണ​ക്ക്, സ​യ​ൻ​സ് എ​ന്നി​വ​യി​ലൊ​ന്നി​ൽ പി​ജി+ ബി​എ​ഡ്. ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ പ്രൈ​മ​റി ടീ​ച്ച​ർ (സ്ത്രീ): ​അ​ത​തു വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം/​പി​ജി + ബി​എ​ഡ്.

ഇം​ഗ്ലീ​ഷ്, ഫി​സി​ക്സ്, ക​ണ​ക്ക് വി​ഷ​യ​ങ്ങ​ളി​ൽ സെ​ക്ക​ൻ​ഡ​റി ടീ​ച്ച​ർ: അ​ത​തു വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദം/​പി​ജി + ബി​എ​ഡ്. ഐ​സി​ടി: കം​പ്യൂ​ട്ട​ർ സ​യ​ൻ​സി​ൽ പി​ജി + എ​ച്ച്ടി​എം​എ​ൽ​സി​എ​സ്എ​സ്, പൈ​ത​ൺ, എം​എ​സ് ഓ​ഫീ​സ്, ജി​സ്യൂ​ട്ട് എ​ന്നി​വ​യി​ൽ പ്രാ​വീ​ണ്യം.


ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ ടീ​ച്ച​ർ: ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​നി​ൽ ബി​രു​ദം/​പി​ജി. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് സി​ബി​എ​സ്ഇ/ ഐ​സി​എ​സ്‌​ഇ സ്‌​കൂ​ളി​ൽ മൂ​ന്ന് വ​ർ​ഷ പ​രി​ച​യം വേ​ണം. പ്രാ​യം: 40ൽ ​താ​ഴെ.

ശ​മ്പ​ളം: ടീ​ച്ച​ർ (300-350 ഒ​എം​ആ​ർ), വൈ​സ് പ്രി​ൻ​സി​പ്പ​ൽ (500 ഒ​എം​ആ​ർ). വി​ശ​ദ​മാ​യ ബ​യോ​ഡേ​റ്റ [email protected] എ​ന്ന ഇ​മെ​യി​ലി​ൽ അ​യ​യ്ക്ക​ണം. www.odepc.kerala.gov.in