എം.എ. അ​ബ്ബാ​സി​ന് യാ​ത്ര​യ​യപ്പ്​ ന​ൽ​കി
Thursday, November 14, 2024 7:50 AM IST
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി അം​ഗ​വും ഏ​രി​യ​ക​മ്മി​റ്റി അം​ഗ​വും പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.എ. അ​ബ്ബാ​സി​നു കേ​ളി ന്യൂ​സ​ന​യ ര​ക്ഷാ​ധി​കാ​രി ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പു ന​ൽ​കി.

30 വ​ർ​ഷ​മാ​യി റി​യാ​ദി​ലെ സി.​എം.​സി ക​മ്പ​നി​യി​ൽ ഫോ​ർ​മാ​നാ​യി ജോ​ലി​ചെ​യ്തു വ​രു​ക​യാ​യി​രു​ന്ന അ​ബ്ബാ​സ് തൃ​ശൂ​ർ ജി​ല്ല​യി​ലെ മു​ള്ളൂ​ർ​ക്ക​ര സ്വ​ദേ​ശിയാ​ണ്.

ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന്യൂ ​സ​ന​യ്യ ഒ​യാ​സി​സ് ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കു​ട്ടാ​യി, പ്ര​സി​ഡ​ന്‍റ് സെ​ബി​ൻ ഇ​ഖ്ബാ​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി ഏ​രി​യ ചാ​ർ​ജുകാ​ര​നാ​യ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം ലി​ബി​ൻ പ​ശു​പ​തി,


അ​ൽ​ഖ​ർ​ജ് ഏ​രി​യ സെ​ക്ര​ട്ട​റി രാ​ജ​ൻ പ​ള്ളി​ട​ത്ത​ടം, ന്യൂ ​സ​ന​യ്യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ൽ നാ​സ​ർ, നി​സാ​ർ മ​ണ്ണ​ഞ്ചേ​രി, ജ​യ​പ്ര​കാ​ശ്, ഷി​ബു എ​സ്, ഷ​മ​ൽ രാ​ജ് ഏ​രി​യ​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷൈ​ജു ചാ​ലോ​ട്, സ​ജീ​ഷ്, ക​രു​ണാ​ക​ര​ൻ മ​ണ്ണ​ടി പ​വ​ർ ഹൗ​സ് യൂ​ണി​റ്റ് അം​ഗ​ങ്ങ​ളാ​യ രാ​ജ​ശേ​ഖ​ര​ൻ, വി​ജ​യാ​ന​ന്ദ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

കൂ​ടാ​തെ വി​വി​ധ യൂ​ണി​റ്റു​ക​ളി​ൽ നി​ന്നും നി​ര​വ​ധി അം​ഗ​ങ്ങ​ളും യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഏ​രി​യ ര​ക്ഷ​ധി​കാ​രി സ​മി​തി ക​ൺ​വീ​ന​വ​ർ, ഏ​രി​യ ആ​ക്ടി​ങ് സെ​ക്ര​ട്ട​റി സു​വി പ​യ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.​ഏ​രി​യ ആ​ക്ടിംഗ് സെ​ക്ര​ട്ട​റി താ​ജു​ദീ​ൻ സ്വാ​ഗ​ത​വും യാ​ത്ര പോ​കു​ന്ന എം. ​എ. അ​ബ്ബാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.