വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണു വ്യാ​പാ​രി മ​രി​ച്ചു
Monday, June 24, 2024 10:16 PM IST
അ​രി​മ്പൂ​ർ: വീ​ടി​ന്‍റെ മു​ക​ളി​ൽ​നി​ന്നു വീ​ണ് വ്യാ​പാ​രി മ​രി​ച്ചു. ക​ണ്ട​ശാം​ക​ട​വി​ൽ അ​രി വ്യാ​പാ​രം ന​ട​ത്തു​ന്ന ഏ​നാ​മാ​ക്ക​ൽ ട്രേ​ഡേ​ഴ്സ് ഉ​ട​മ കൈ​മ​ഠ​ത്തി​ൽ ആ​ന്‍റോ (64) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം.

വീ​ടി​ന്‍റെ ടെ​റ​സി​ൽ ക​യ​റി​യ ആ​ന്‍റോ കാ​ൽ​വ​ഴു​തി താ​ഴേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം നാ​ളെ രാ​വി​ലെ 10ന് ​എ​റ​വ് സെ​ന്‍റ് തെ​രേ​സാ​സ് (ക​പ്പ​ൽ പ​ള്ളി) പ​ള്ളി​യി​ൽ. ഭാ​ര്യ: ജാ​ൻ​സി. മ​ക്ക​ൾ: അ​ഖി​ല, അ​മ​ൽ. മ​രു​മ​ക​ൻ: നി​ഥി​ൻ.