എ​ട​ത്വ: ത​ല​വ​ടി ചു​ണ്ട​ൻവ​ള്ള സ​മി​തി​യു​ടെ​യും ത​ല​വ​ടി ചു​ണ്ട​ൻ ഓ​വ​ർ​സീ​സ് ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന്‍റെയും ആ​ഭി​മു​ഖ​ത്തി​ൽ സ​മ്മാ​ന കൂ​പ്പ​ൺ വി​ത​ര​ണ​വും ജേ​ഴ്സി പ്ര​കാ​ശ​ന​വും ന​ട​ന്നു. എ​ട​ത്വ പാ​ഷ​ൻ​സ് ഹോ​ട്ട​ൽ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​ള്ളസ​മി​തി സെ​ക്ര​ട്ട​റി കെ.​ആ​ർ. ഗോ​പ​കു​മാ​ർ പാ​ഷ​ൻ​സ് ഹോ​ട്ട​ലു​ട​മ പ്രി​നു ശാ​ന്ത​പ്പ​ന് കൂ​പ്പ​ൺ കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ട്ര​ഷ​റ​ർ പ്രി​ൻ​സ് പാ​ല​ത്തി​ങ്ക​ൽ, ക​ൺ​വീ​ന​ർ​മാ​രാ​യ അ​രു​ൺ പു​ന്ന​ശേരി, പി.​ഡി. ര​മേ​ഷ് കു​മാ​ർ, ജോ​ജി വൈ​യ​ല​പി​ള്ളി, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​മോ​ൻ ച​ക്ക​ല​യി​ൽ, ഷി​നു പ​ട്ടു​റു​പ​റ​മ്പി​ൽ, പ്ര​ദീ​പ് കു​രു​ന്തോ​ട്ടി​ക്ക​ൽ, ക​ലേ​ഷ് ക​മ​ൽ എ​ന്നി​വ​ർ പങ്കെടുത്തു.