കെ.സി.വേണുഗോപാൽ എംപിക്ക് സ്വീകരണം നല്കി
1437974
Sunday, July 21, 2024 11:31 PM IST
കായംകുളം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച കെ.സി.വേണുഗോപാൽ എം.പിക്ക് മുതുകുളം മണ്ഡലം യുഡിഎഫ് കമ്മിറ്റി ഹൈസ്കൂൾ ജംഗ്ഷനിൽ സ്വീകരണം നൽകി.
രമേശ് ചെന്നിത്തല എംഎൽഎ, ബി.ബാബുപ്രസാദ്, മുഞ്ഞനാട് രാമചന്ദ്രൻ, അഡ്വ. വി.ഷുക്കൂർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ രവീന്ദ്രൻ ചിറ്റക്കാട്, ആർ.രാജഗോപാൽ, പ്രഫ: എം.മധുസൂദനൻ , ബി.വേണുപ്രസാദ്, അഡ്വ. കെ.ഗോപകുമാർ, കെ. സി. തോമസ്, എസ്.കെ. അനിയൻ, ബി.എസ്. സുജിത്ത്ലാൽ, കെ.ഷാജീവൻ, എസ്. ഷീജ, രാജേഷ്, എ. അനസ്, പി.ബിന്ദു, എ. സുനിത, യൂത്ത് കോൺഗ്രസ് നേതാക്കളായ ഹരികൃഷ്ണൻ മങ്ങാട്ട്, ഷിയാസ്, വി. വിനോദ് കുമാർ, ശ്രീജിത്ത് വെട്ടത്ത്, ധനേഷ്, മഹിളാ കോൺഗ്രസ് നേതാക്കളായ ആശാ കൃഷ്ണൻ, സാലി, നിഷ ബിനു, ബൂത്ത് പ്രസിഡന്റുമാർ, മണ്ഡലം, വാർഡ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.