കുളത്തൂപ്പുഴ വൈഎംസിഎ ഭാരവാഹികള്‍
1581770
Wednesday, August 6, 2025 6:41 AM IST
കുളത്തൂപ്പുഴ : കുളത്തൂപ്പുഴ വൈഎംസിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികള്‍: പ്രസിഡന്റ്- കെ. ജോണി ,വൈസ് പ്രസിഡന്റ് - റോയി ഉമ്മന്‍ ,സെക്രട്ടറി - സാനു ജോര്‍ജ്, ജോ. സെക്രട്ടറി - ഷീനാ രാജേഷ്, ട്രഷറാര്‍ - സണ്ണി തോമസ്.വിവിധ കമ്മറ്റി കണ്‍വീനേഴ്സായി ട്രയിനിംഗ് ആൻഡ് ലീഡര്‍ഷിപ്പ് - കെ. ബാബു കുട്ടി,
മിഷന് ആൻഡ് ഡവലപ്മെന്റ് - ജോണ്‍ തോമസ് മുളയറ, സ്പോര്‍ട്സ് ആൻഡ് ഗെയിംസ് - ജോര്‍ജ് കുട്ടി മാക്കുളം, മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍- സുനില്‍ വള്ളിക്കാല, യൂത്ത് വിമണ്‍ ആൻഡ് ചില്‍ഡ്രന്‍സ് -മാത്യു ജോര്‍ജ് പട്ടത്താനം. ബോര്‍ഡ് അംഗങ്ങളായി കെ.സി.ഏബ്രഹാം, കെ.ഒ. ജോബ് , ജോസഫ് ഡേവിഡ് , മാത്യു ജോണ്‍, ജോര്‍ജ് തോമസ് എന്നിവരെയും തെരഞ്ഞെടുത്തു.