ക്രി​സ്തു​രാ​ജ് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം
Sunday, September 29, 2024 6:39 AM IST
കൊ​ല്ലം: ക്രി​സ്തു രാ​ജ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ആ​രം​ഭി​ക്കും. രാ​വി​ലെ 9.30 -ന് ​ക​ലാ കാ​യി​ക മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​പ്രേം ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

പ്രി​ൻ​സി​പ്പ​ൽ എ. ​റോ​യി​സ്റ്റ​ൺ, ഹെ​ഡ് മാ​സ്റ്റ​ർ ജോ​സ് സ​ക്ക​റി​യ, വൈ​സ് പ്ര​സി​ഡ​ന്‍റ് പ​ട്ട​ത്താ​നം സു​നി​ൽ, ട്ര​ഷ​റ​ർ പ്ലാ​സി​ഡ് മെ​ന്‍റ​സ്, സെ​ക്ര​ട്ട​റി ഷി​ബു ജ​ർ​മ​ൻ, സാ​മു​വ​ൽ ഉ​മ്മ​ൻ, കെ.​വി. വ​ർ​ഗീ​സ്, ബ്രൂ​ണോ. എം. ​ഫെ​ർ​ണാ​ഡ​സ്, അ​ർ​സ​ൻ ഡാ​നി​യ​ൽ, അ​ഡ്വ. വേ​ണു ജെ. ​പി​ള്ള, പി.​വി. ജോ​ർ​ജ് ജോ​ൺ ഡോ​മ​സി​ൻ, പോ​ൾ മാ​ർ​ട്ടി​ൻ,


പോ​ൾ വ​ർ​ഗീ​സ്, അ​ല​ക്സാ​ണ്ട​ർ ഫെ​ർ​ണാ​ണ്ട​സ്, ഷി​ബു റാ​വു​ത്ത​ർ, ജോ​ർ​ജ് മാ​ത്യു, ജ​യിം​സ് ജോ​സ​ഫ്, ശ​ശി​ധ​ര​ൻ ആ​ചാ​രി, ഷ​ർ​ദാ​മു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ച​ട​ങ്ങി​ൽ പൂ​ർ​വ അ​ധ്യ​പ​ക​രെ ആ​ദ​രി​ക്കും. തു​ട​ർ​ന്ന് സ​മ്മാ​ന​ദാ​ന​വും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.