ആ​രോ​ൺ ബി​ജു​വി​ന് അ​നു​മോദ​നം
Sunday, September 29, 2024 6:37 AM IST
തൊ​ടി​യൂ​ർ: ബാ​സ്ക​റ്റ് ബോ​ൾ ദേ​ശീ​യ ടീ​മി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത ആ​രോ​ൺ ബി​ജു​വി​ന് തൊ​ടി​യൂ​ർ എ​ച്ച്. എ​സ്‌ ജം​ഗ്ഷ​നി​ൽ വാ​ർ​ഡ് കോ​ൺ​ഗ്ര​സ്‌ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ത്ത ഏ​ക വ്യ​ക്തി​യാ​ണ് ആ​രോ​ൺ. തൊ​ടി​യൂ​ർ ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ൾ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. തെ​ലു​ങ്കാ​നാ​യി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ ഒ​ന്നാം തീ​യ​തി​യാ​ണ് ആ​രോ​ൺ പു​റ​പ്പെ​ടു​ന്ന​ത്.


തൊ​ടി​യൂ​ർ എ​ച്ച്എ​സ്‌ ജം​ഗ്ഷ​നി​ൽ ചേ​ർ​ന്ന അ​നു​മോ​ദ​ന സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് തൊ​ടി​യൂ​ർ വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ കെ. ​ധ​ർ​മ​ദാ​സ്‌ അ​ധ്യ​ക്ഷ​നാ​യി. ത​ങ്ങ​ൾ​കു​ഞ്ഞ്, നി​സാ​ർ, അ​ജി​താ​മോ​ഹ​ൻ, ബി​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.