പാ​ലി​യേ​റ്റീ​വ് കെ​യ​ർ ദി​നാ​ച​ര​ണം: നാ​ളെ വാ​ക്ക​ത്തൺ
Sunday, September 29, 2024 6:24 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ നാ​ളെ രാ​വി​ലെ 9.30ന് ​ക​ന​ക​ക്കു​ന്ന് കൊ​ട്ടാ​ര​ത്തി​നു മു​മ്പി​ൽ നി​ന്ന് അ​യ്യ​ങ്കാ​ളി ഹാ​ള്‍ വ​രെ വാ​ക്ക​ത്തോ​ണ്‍ ന​ട​ക്കും.

ച​ട​ങ്ങി​ല്‍ ആ​ന്‍റ​ണി രാ​ജു എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ഡി. ​സു​രേ​ഷ് കു​മാ​ർ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും. ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ ചെ​യ​ർ​മാ​ൻ കെ ​എം നൂ​ർ​ദീ​ൻ അ​ധ്യ​ക്ഷ​നാ​വും.

ക​മ്മ്യൂ​ണി​റ്റി ഡ​യ​റ​ക്ട​ർ സു​രേ​ഷ് ശ്രീ​ധ​ര​ൻ, എ​സ്എ​പി.​സി സ്റ്റേ​റ്റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ജി​ൻ വി​ൽ​സ​ൺ, ആ​ൽ​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ർ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ൻ​ക​ര സെ​ന്‍റ​റു​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ൾ നേ​തൃ​ത്വം ന​ൽ​കും. തു​ട​ര്‍​ന്ന് അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ ന​ട​ക്കു​ന്ന സെ​മി​നാ​റി​ൽ ഗൗ​രി ല​ക്ഷ്മി ബാ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.


ആ​ല്‍​ഫ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ജി​ല്ലാ ഡ​യ​റ​ക്ട​ർ പു​ളി​മൂ​ട്ടി​ൽ ഉ​ണ്ണി, നെ​യ്യാ​റ്റി​ൻ​ക​ര ലി​ങ്ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബാ​ല​ഗം​ഗാ​ധ​ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി അ​ഡ്വ. സൗ​മ്യ, നെ​ടു​മ​ങ്ങാ​ട് ലി​ങ്ക് സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ബി .​എ​സ് ബൈ​ജു, എ​സ്എ​പി​സി ക​മ്മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ അ​ഞ്ജി​മ അ​നി​ൽ എ​ന്നി​വ​ർ പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ​ പ​ങ്കെ​ടു​ത്തു.