രാ​ജ്ഭ​വ​ൻ മാ​ർ​ച്ച്
Sunday, September 29, 2024 6:24 AM IST
തി​രു​വ​ന​ന്ത​പു​രം: പി​എ​ഫ് പെ​ൻ​ഷ​ൻ​കാ​ർ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ബി​എം​എ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ജ്ഭ​വ​നി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ശി​വാ​ജി സു​ദ​ർ​ശ​ന​ൻ അ​റി​യി​ച്ചു.

തു​ട​ർ​ന്ന് ന​ട​ക്കു​ന്ന ധ​ർ​ണ ബി​എം​എ​സ് അ​ഖി​ലേ​ന്ത്യാ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ ഉ​ണ്ണി​ത്താ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

ബി​എം​എ​സ് അ​ഖി​ലേ​ന്ത്യാ സെ​ക്ര​ട്ട​റി വി.​രാ​ധാ​കൃ​ഷ്ണ​ൻ, ദാ​ഖി​ന ക്ഷേ​ത്ര സ​ഹ സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം.​പി രാ​ജീ​വ​ൻ പ​ങ്കെ​ടു​ക്കും.